"എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 66: വരി 66:
ധീരദേശാഭിമാനി ശ്രീ വേലുത്തമ്പി  ദളവ ആത്മബലിയാൽ ധന്യമാക്കിയ ചരിത്രപ്രസിദ്ധമായ മണ്ണടിക്കുസമീപമുള്ള പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് ചൂരക്കോട്.. നായർ സർവ്വീസ് സൊസൈറ്റിയാൽ 1957-ൽ സ്ഥാപിക്കപ്പെട്ട ചൂരക്കോട്എൻ.എസ്.എസ് എച്ച്.എസ്.എസ്" അടൂർ താലൂക്കിലെ പുരാതന സരസ്വതീക്ഷേത്രങ്ങളിൽ ഒന്നാണ്."

== ചരിത്രം ==
== ചരിത്രം ==
ഭാരതകേസരി മന്നത്തുപദ്മനാഭൻറെ  അനുഗ്രഹാശിസ്സുകളോടെ 1957 ജൂലൈ മാസത്തിൽ 53 കുട്ടികളെ പ്രവേശിപ്പിച്ചുകൊണ്ട് ഈ വിദ്യാലയത്തിന് ഹരിശ്രീ കുറിച്ചു.തെക്കേ കളീയിക്കലഴികത്ത് ശ്രീ കെ കുഞ്ഞുരാമൻ നായർ ,നമ്പൂരഴികത്ത് ശ്രീ ചന്ദ്രശേഖരൻ പിള്ള ,തയ്യിൽ ശ്രീ ശിവൻ പിള്ള  എന്നിവർ സ്കൂൾ സ്ഥാപനത്തിന് മുൻകയ്യെടുത്ത പ്രമുഖരാണ്.1982 -ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഇത്  2001-ൽ ഹയർസെക്കണ്ടറി സ്കൂൾ ആയി.
അടുർ താലുക്കിൽ ഏറത്ത് വില്ലേജിൽ ചുരക്കോട് എന്ന ചെറിയ ഗ്രാമത്തിലാണ് എൻ.എസ്.എസ്.എച്ഛ്.എസ്.എസ് എന്ന സരസ്വതീ വിദ്യാലയംസ്ഥിതി ചെയ്യുന്നത്

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എൻ.എസ്.എസ്.എച്ച്.എസ്.എസ്._ചൂരക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്