"ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80: വരി 80:
* കാർഷിക ക്ലബ്
* കാർഷിക ക്ലബ്
* '''എസ് പി സി  സ്റ്റുഡന്റ് പോലീസ് പദ്ധതി''' 2018 ജൂൺ മാസം  ഈ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു.  KDC  635 എന്ന രജിസ്റ്റർ നമ്പറിൽ കോഴിക്കോട് പോലീസ് ജില്ലയുടെ മേൽനോട്ടത്തിൽ ആണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.  എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 22 പെൺകുട്ടികളെയും 22 ആൺകുട്ടികളെയും ആണ്  ( ഒരു ബാച്ചിൽ 44 കുട്ടികൾ ) SPC സംസ്ഥാന ഡയറക്ടറേറ്റിന്റെ നിർദേശങ്ങൾ പാലിച്ചു കായിക പരീക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിൽ  തെരഞ്ഞെടുക്കുന്നത്.        ആഴ്ചയിൽ 2  ദിവസം കായിക പരിശീലനം, ക്ലാസ്സുകൾ എന്നിവ കേഡറ്റുകൾക്ക് ലഭിക്കുന്നു.  മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നിന്ന് Drill Instructor മാർ സ്കൂളിൽ എത്തി പരിശീലനം നൽകുന്നുണ്ട്. ഓണം, ക്രിസ്മസ്, മധ്യവേനൽ അവധിക്കാലത്തു സ്കൂൾ, ജില്ല, സംസ്ഥാന തല ക്യാമ്പുകൾ നടത്താറുണ്ട്. കൂടാതെ ടൂർ, കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌ മുതലായവയിലും സാമൂഹിക പ്രാധാന്യമുള്ള പ്രശ്നങ്ങളിലും SPC ഇടപെട്ടു പ്രവർത്തിച്ചു വരുന്നു. നിലവിൽ നാലാമത്തെ ബാച്ച് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.

* [[പ്രമാണം:SPC1.jpeg|ലഘുചിത്രം]]
* അടൽ  
* അടൽ  
*  
*