"ഗവ. യു.പി.എസ്. റാക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
}}  
}}  


................................
== ചരിത്രം ==
== ചരിത്രം ==
മുവാററുപുഴയാറിൻ തീരത്ത്  പ്രകൃതി രമണീയമായ റാക്കാട്  പ്രദേശത്തെ ഗ്രാമവാസികൾക്കുവേണ്ടി 1919-ൽ റാക്കാട് സെ൯റ് മേരീസ് ദേവാലയത്തിന്റെ കീഴിൽ ഒരു എലിമെന്ററി സ്കൂൾ ആരംഭിച്ചു. വിദ്യാലയ സേവനം നടത്തിക്കൊണ്ട് പോകുന്നത് നല്ലൊരു ബാധ്യതയാകുമെന്ന ചിന്താഗതിയാൽ 1946-ൽ സ്കൂൾ സ൪ക്കാരിന് വിട്ടു നല്കി. എൽ.പി സ്കൂൾ ആയിരുന്ന  വിദ്യാലയത്തെ 1992-ൽ  യു.പി.സ്കൂൂൾ ആയി ഉയ൪ത്തി. പലമേഖലകളിലും ഉന്നതപദവിയിൽ സേവനമനുഷ്ടിക്കുന്ന സമൂഹത്തിലെ നാനാതുറകളില്ലുള്ളവ൪ക്ക് വിദ്യയുടെ ആദ്യാക്ഷരം കുറിച്ച ഈ സരസ്വതീ ക്ഷേത്രം ഇന്ന് ആധുനിക സജ്ജീകരണങ്ങളോടെ മികച്ച വിദ്യാഭ്യാസ നിലവാരത്തിലെത്തി നില്ക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ._യു.പി.എസ്._റാക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്