"ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 62: വരി 62:
}}
}}


 
'''പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ടവിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ പഴവങ്ങാടി സ്ഥലത്തുള്ള സർക്കാർ വിദ്യാലയമാണ് പഴവങ്ങാടി ഗ.വ.യു.പി .സ്കൂൾ <br />'''
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പഴവങ്ങാടിക്കരയുടെ പഴമ വാനോളം ഉയർത്തിയ അക്ഷര മുത്തശ്ശീ.
== ചരിത്രം ==
പഴവങ്ങാടിക്കരയുടെ പഴമ വാനോളം ഉയർത്തിയ അക്ഷര മുത്തശ്ശീ.തിരുവിതാംകൂറിൽ ആയില്യം തിരുനാൾ മഹാരാജാവിന്റെ ഭരണ  കാലത്തു ദിവാൻ മാധവറാവുവിന്റെ നേതൃ ത്വത്തിൽ നാട്ടുഭാഷാ വിദ്യാലയങ്ങൾ (വെർണാക്കുലർ സ്കൂൾ )സ്ഥാപിച്ചവയുടെ കൂട്ടത്തിൽ എ .ഡി 1867 ൽ റാന്നിയിൽ  സ്ഥാപിച്ചതാണ് റാന്നി -പഴവങ്ങാടി ഗവ.യു.പി .സ്കൂൾ .


== ചരിത്രം ==
   ആദ്യകാലത്തു ഏക അദ്ധ്യാപക വിദ്യാലയമായിരുന്നു.1921 ൽ സർക്കാർ യു .പി .സ്കൂൾ ആയി അംഗീകരിച്ചു .റാന്നിയിലെയും പരിസര പ്രദേശങ്ങളിലെയും മാത്രമല്ല ദൂരെ സ്ഥലങ്ങളിൽ നിന്നും ബന്ധു വീടുകളിൽ വന്നുനിന്നു ഇവിടെ കുട്ടികൾ പഠിച്ചിരുന്നു .ഇപ്പോൾ പ്രീപ്രൈമറി മുതൽ ഏഴു വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു . [[{{PAGENAME}} /ചരിത്രം| കൂടുതൽ വായിക്കുക}}


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ._യു._പി._എസ്._റാന്നി-_പഴവങ്ങാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്