"ടെക്നിക്കൽ ഹൈസ്കൂൾ കാവാലം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(changes)
(ചെ.) (a)
വരി 72: വരി 72:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
== വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ ഭൗതികസൗകര്യങ്ങൾ പരിമിതമാണ് ഇപ്പോഴത്തെ സ്ഥലത്ത് ഒരു താൽക്കാലിക ഷെഡ്ഡിലാണ് ക്ലാസ് മുറികളും സ്റ്റാഫ് റൂം ലാബും ലൈബ്രറിയും എല്ലാം പ്രവർത്തിക്കുന്നത ==

വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനാൽ ഭൗതികസൗകര്യങ്ങൾ പരിമിതമാണ് ഇപ്പോഴത്തെ സ്ഥലത്ത് ഒരു താൽക്കാലിക ഷെഡ്ഡിലാണ് ക്ലാസ് മുറികളും സ്റ്റാഫ് റൂം ലാബും ലൈബ്രറിയും എല്ലാം പ്രവർത്തിക്കുന്നത്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2018ലെ മഹാപ്രളയം കഴിഞ്ഞ സ്കൂളിനടുത്തുള്ള ലിസ്യു പള്ളി പാരിഷ് കോളിനും മറ്റ് രണ്ടിടങ്ങളിലും ആയി ഇലക്ട്രിക് ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഒരു റിപ്പയറിങ് ക്യാമ്പ് നടന്നു പ്രസ്തുത ക്യാമ്പിൽ പോളിടെക്നിക് എഞ്ചിനീയറിങ്ങ് കോളേജുകൾ നിന്നുമുള്ള സഹായത്തോടെ കാവാലം പ്രദേശത്തും സമീപ പ്രദേശങ്ങളിലുമുള്ള ധാരാളം ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കി നൽകി .വിവിധ ഉൽപ്പന്നങ്ങളുടെ നിർമ്മാണവും ലക്ഷ്യമാക്കി ഒരു പ്രൊഡക്ഷൻ യൂണിറ്റും തുടങ്ങുകയുണ്ടായി.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 89: വരി 85:
അതി പ്രശസ്തർ എന്ന് പറയാൻ ആരും ഇല്ല എങ്കിലും 2001 ബാച്ചിലെ ശ്രീ ജസ്റ്റിൻ ഇന്ത്യൻ ആർമിയിൽ സെലക്ഷൻ നേടി റോവിങ് ഇനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്ത ഗോൾഡ് സിൽവർ ഉണ്ട് ഈ സ്ഥാപനത്തിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളം വിദ്യാർത്ഥികൾ സർക്കാർ-സ്വകാര്യ മേഖലകളിൽ ഉയർന്ന പദവികളിൽ എത്തിയിട്ടുണ്ട് അതുപോലെ വിദേശരാജ്യങ്ങളിലും ഉന്നത സ്ഥാനങ്ങളിൽ പ്രവർത്തിക്കുകയും സ്ഥിരതാമസക്കാരായ ആകുകയും ചെയ്തിട്ടുണ്ട്

== വഴികാട്ടി ==
 
==വഴികാട്ടി==
 
ആലപ്പുഴയിൽ നിന്നും പള്ളി കുടുമ- പുളിങ്കുന്ന്- പെട്ട ശ്ശേരി- ജൻഷൻ

"https://schoolwiki.in/ടെക്നിക്കൽ_ഹൈസ്കൂൾ_കാവാലം_നോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്