"ഗവ. എൽ.പി.എസ്സ്. കീഴ്‍തോണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 60: വരി 60:
}}
}}


== ചരിത്രം ==
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ ഇട്ടിവ ഗ്രാമപഞ്ചായത്തിൽ കീഴുത്തോണി വാർഡിലെ ഏക സർക്കാർ വിദ്യാലയമാണ് കീഴുത്തോണി ഗവ.എൽ.പി.എസ് .ശ്രീ .അബ്ദുൽ ഖാദർ വൈദ്യർ എന്ന മഹത്  വ്യക്തി സംഭാവന ചെയ്ത ഒരേക്കർ സ്ഥലത്താണ് 1976 ൽ ഈ സ്കൂൾ സ്ഥാപിതമായത് .1973 ൽ തന്നെ മറ്റൊരു സ്ഥലത്തു താൽക്കാലിക  ഷെഡ്ഡ് കെട്ടി സ്കൂൾ പ്രവർത്തനം ആരംഭിച്ചിരുന്നു .ഇപ്പോൾ സ്കൂളിന് സ്വന്തമായി 84 സെന്റ് സ്ഥലംമാത്രമേ ഉള്ളൂ .1988 ൽ ചടയമംഗലം ബ്ലോക്കിന്റെ വകയായി ഒരു കോൺക്രീറ്റ് കെട്ടിടം കൂടി നിർമിച്ചു തന്നു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ._എൽ.പി.എസ്സ്._കീഴ്‍തോണി" എന്ന താളിൽനിന്ന് ശേഖരിച്ചത്