"ജി.എച്ച്.എസ്.എസ്. പട്ടിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ആമുഖം)
(ആമുഖം)
വരി 68: വരി 68:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ്ഥാനപാത 39 ന്റെ വടക്കുവശം  ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത്  ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി)    സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ സംസ്ഥാനപാത 39 ന്റെ വടക്കുവശം  ചേർന്ന് പട്ടിക്കാട് എന്ന സ്ഥലത്ത്  ജി.എച്ച്.എസ്.എസ്.പട്ടിക്കാട് ( പെരിന്തൽമണ്ണ-മേലാറ്റൂർ വഴി)    സ്ഥിതി ചെയ്യുന്നു. നിലമ്പൂർ-ഷൊർണൂർ റെയിൽവേ ലൈനിൽ പട്ടിക്കാട് (പൂന്താനം നഗർ)റെയിൽവേ സ്റ്റേഷനിൽനിന്ന് 1 കി ലോമീറ്റർ മാത്രം അകലെയായതുകൊണ്ട് ആ വഴിക്കും സ്കൂളിലേക്ക് എളുപ്പത്തിലെത്താം.പെരിന്തൽമണ്ണ താലൂക്കിലെ കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് 11ആം വാർഡിൽ ആണ് ഈ പൊതുവിദ്യാലയം സ്ഥിതി ചെയ്യുന്നത്.5 മുതൽ 12 വരെ ക്ലാസ്സുകളിൽ 2500 ഓളം കുട്ടികൾ പഠിക്കുന്ന ഒരു ഗവണ്മെന്റ് ഹയർ സെക്കന്ററി വിദ്യാലയമാണിത്.
  ഗ്രാമപഞ്ചായത്ത് കീഴാറ്റൂർ.
   
== ചരിത്രം ==
== ചരിത്രം ==


"https://schoolwiki.in/ജി.എച്ച്.എസ്.എസ്._പട്ടിക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്