"കുനിങ്ങാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
പുറമേരി ഗ്രാമ പഞ്ചായത്തിലാണ്. കുനിങ്ങാട് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്.1926 ലാണ് വിദ്യാലയം സ്ഥാപിതമായത്..പനമ്പറ കുടുംബമാണ് ഇത് സ്ഥാപിച്ചത്
1926 ൽ പനമ്പറ കണാരക്കുറുപ്പാണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ആദ്യകാലത്ത് കുനിങ്ങാട് മുല്ലേരി എന്ന സ്ഥലത്തായിരുന്നു വിദ്യാലയം സ്ഥിതി ചെയ്തിരുന്നത്. 1932 ലാണ് വിദ്യാലയം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത്. ഏറ്റവും ഉയർന്ന ക്ലാസിനുള്ള അംഗീകാരം Rc No.1 1 0 dated 11/3/39 ൽ ലഭിച്ചു. മുല്ലേരി രൈരുക്കുറുപ്പ് പ്രഥമ പ്രധാനാദ്ധ്യാപകൻ ആയിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യത്തെ വിദ്യാർത്ഥി തയ്യുള്ളതിൽ കണാരൻ ആയിരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/കുനിങ്ങാട്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്