"ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 102: വരി 102:


==വഴികാട്ടി==
==വഴികാട്ടി==
തിരുനാവായയിൽ റെയിൽവേസ്റ്റേഷനിൽ ഇറങ്ങിയാൽ കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് ക‍ുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.


{{#multimaps: ,  | width=800px | zoom=16 }}
പുത്തനത്താണി വഴി വരുമ്പോൾ തിരുനാവായ ബസിൽ കയറി പട്ടർനടക്കാവ് സ്റ്റോപ്പിൽ ഇറങ്ങുക.ആതവനാട് ഭാഗത്തേക്ക് ഒരു കിലോമീറ്റർ യാത്ര ചെയ്ത് സ്കൂളിലെത്താം.
 
തിരൂർ ബസ് സ്റ്റാന്റിൽ നിന്നും വൈരങ്കോട് വഴി പുത്തനത്താണി പോകുന്ന ബസിൽ കയറി പട്ടർനടക്കാവ് സ്റ്റോപ്പിൽ ഇറങ്ങുക.ആതവനാട് ഭാഗത്തേക്ക് ഒരു കിലോമീറ്റർ യാത്ര ചെയ്ത് സ്കൂളിലെത്താം.
 
തിരൂർ ബസ് സ്റ്റാന്റിൽ നിന്നും കുറ്റിപ്പുറം ബസിൽ കയറി തിരുനാവായയിൽ ഇറങ്ങുക.  കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് ക‍ുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.
 
കുറ്റിപ്പുറം ഭാഗത്തുനിന്നും വരുമ്പോൾ തിരൂർ ബസിൽ കയറി, തിരുനാവായയിൽ ഇറങ്ങുക.  കഞ്ഞിപ്പുര ബസിൽ കയറി അഞ്ച് കിലോമീറ്റർ യാത്ര ചെയ്ത് ക‍ുണ്ട്‍ലങ്ങാടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക.{{#multimaps: ,  | width=800px | zoom=16 }}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എം.എൽ.പി.എസ്.വലിയ_പറപ്പൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്