"സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(link add cheythu)
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
1966-ലാണ് കരുമാടി സെന്റ് നിക്കോളാസ് എൽ.പി സ്കൂൾ സ്ഥാപിതമായത്. 95 കുട്ടികളും 2 അദ്ധ്യാപകരുമാണ് അന്ന് ഉണ്ടായിരുന്നത്. [[സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി/ചരിത്രം|(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക]])കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ സുപ്രധാന കാലയളവാണ് പ്രൈമറി തലവിദ്യാഭ്യാസ കാലഘട്ടമെന്ന് ബോധ്യമുണ്ടാവുന്ന കാന്തദർശിയായ ബഹു. മാത കോവുക്കുന്നേലച്ചന്റെ ധീരമായ നേതൃത്വവും പ്രയ്തനവുമാണ് സ്കൂൾ സ്ഥാപനത്തിന് കളമൊരുക്കിയത്. ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെ സഹകരണവും സഹായവും അന്ന് ലഭിച്ചിരുന്നു. വിദ്യാഭ്യാസ പരിശീലനത്തിന് നേതൃത്വം നൽകുവാൻ തിരുഹൃദയ സന്യാസിനിമാരെ അദ്ദേഹം ഇവിടെ ക്ഷണിച്ചു വരുത്തുകയും 1966 ജൂൺ ഒന്നിന് അദ്ദേഹം സ്കൂൾ വർഷം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
1966-ലാണ് കരുമാടി സെന്റ് നിക്കോളാസ് എൽ.പി സ്കൂൾ സ്ഥാപിതമായത്. 95 കുട്ടികളും 2 അദ്ധ്യാപകരുമാണ് അന്ന് ഉണ്ടായിരുന്നത്. [[സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി/ചരിത്രം|(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക]])
 
തുടക്കത്തിൽ മൂന്നു മുറികളുള്ള കെട്ടിടമാണ് പണികഴിച്ചത്. പിന്നീട് ഫാ.തോമസ് പുത്തൻപുരയ്ക്കലച്ചൻ സ്കൂൾ മാനേജരായിരുന്ന കാലയളവിൽ (1970-71) എൽ.പി. വിഭാഗം കെട്ടിടം പണി പൂർത്തികരിച്ചു. 1967 ൽ രണ്ടാം ക്ലാസ് ആരംഭിക്കുമ്പോൾ 4 അദ്ധ്യാപകരും 156 കുട്ടികളും ഉണ്ടായിരുന്നു. 1969-70 ആയപ്പോഴേയ്ക്കും 4-ാം സ്റ്റാൻഡേർഡിനു വരെയുള്ള അംഗീകാരം ലഭിച്ചു. ഓരോ ക്ലാസും രണ്ടു ഡിവിഷൻ വീതമായിരുന്നു. അതോടെ 8 അദ്ധ്യാപകർ ചുമതല വഹിക്കാൻ തുടങ്ങി. 2002 ആയപ്പോഴേയ്ക്കും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണം യഥാക്രമം 9, 250 എന്ന നിലയിലേയ്ക്ക് ഉയർന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/സെന്റ്_നിക്കോളാസ്_എൽ_പി_എസ്_കരുമാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്