"സെന്റ് നിക്കോളാസ് എൽ പി എസ് കരുമാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1: വരി 1:
{{prettyurl| St. Nicholas L. P. S. Karumady}}
{{prettyurl| St. Nicholas L. P. S. Karumady}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കരുമാടി
|സ്ഥലപ്പേര്=കരുമാടി
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
വരി 62: വരി 61:

== ചരിത്രം ==
== ചരിത്രം ==
1966-ലാണ് കരുമാടി സെന്റ് നിക്കോളാസ് എൽ.പി സ്കൂൾ സ്ഥാപിതമായത്. 95 കുട്ടികളും 2 അദ്ധ്യാപകരുമാണ് അന്ന് ഉണ്ടായിരുന്നത്. (തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക) കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ സുപ്രധാന കാലയളവാണ് പ്രൈമറി തലവിദ്യാഭ്യാസ കാലഘട്ടമെന്ന് ബോധ്യമുണ്ടാവുന്ന കാന്തദർശിയായ ബഹു. മാത്യു കോവുക്കുന്നേലച്ചന്റെ ധീരമായ നേതൃത്വവും പ്രയ്തനവുമാണ് സ്കൂൾ സ്ഥാപനത്തിന് കളമൊരുക്കിയത്. ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെ സഹകരണവും സഹായവും അന്ന് ലഭിച്ചിരുന്നു. വിദ്യാഭ്യാസ പരിശീലനത്തിന് നേതൃത്വം നൽകുവാൻ തിരുഹൃദയ സന്യാസിനിമാരെ അദ്ദേഹം ഇവിടെ ക്ഷണിച്ചു വരുത്തുകയും 1966 ജൂൺ ഒന്നിന് അദ്ദേഹം സ്കൂൾ വർഷം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
1966-ലാണ് കരുമാടി സെന്റ് നിക്കോളാസ് എൽ.പി സ്കൂൾ സ്ഥാപിതമായത്. 95 കുട്ടികളും 2 അദ്ധ്യാപകരുമാണ് അന്ന് ഉണ്ടായിരുന്നത്. (തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയുക)കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ സുപ്രധാന കാലയളവാണ് പ്രൈമറി തലവിദ്യാഭ്യാസ കാലഘട്ടമെന്ന് ബോധ്യമുണ്ടാവുന്ന കാന്തദർശിയായ ബഹു. മാത കോവുക്കുന്നേലച്ചന്റെ ധീരമായ നേതൃത്വവും പ്രയ്തനവുമാണ് സ്കൂൾ സ്ഥാപനത്തിന് കളമൊരുക്കിയത്. ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടെ സഹകരണവും സഹായവും അന്ന് ലഭിച്ചിരുന്നു. വിദ്യാഭ്യാസ പരിശീലനത്തിന് നേതൃത്വം നൽകുവാൻ തിരുഹൃദയ സന്യാസിനിമാരെ അദ്ദേഹം ഇവിടെ ക്ഷണിച്ചു വരുത്തുകയും 1966 ജൂൺ ഒന്നിന് അദ്ദേഹം സ്കൂൾ വർഷം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

തുടക്കത്തിൽ മൂന്നു മുറികളുള്ള കെട്ടിടമാണ് പണികഴിച്ചത്. പിന്നീട് ഫാ.തോമസ് പുത്തൻപുരയ്ക്കലച്ചൻ സ്കൂൾ മാനേജരായിരുന്ന കാലയളവിൽ (1970-71) എൽ.പി. വിഭാഗം കെട്ടിടം പണി പൂർത്തികരിച്ചു. 1967 ൽ രണ്ടാം ക്ലാസ് ആരംഭിക്കുമ്പോൾ 4 അദ്ധ്യാപകരും 156 കുട്ടികളും ഉണ്ടായിരുന്നു. 1969-70 ആയപ്പോഴേയ്ക്കും 4-ാം സ്റ്റാൻഡേർഡിനു വരെയുള്ള അംഗീകാരം ലഭിച്ചു. ഓരോ ക്ലാസും രണ്ടു ഡിവിഷൻ വീതമായിരുന്നു. അതോടെ 8 അദ്ധ്യാപകർ ചുമതല വഹിക്കാൻ തുടങ്ങി. 2002 ആയപ്പോഴേയ്ക്കും അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും എണ്ണം യഥാക്രമം 9, 250 എന്ന നിലയിലേയ്ക്ക് ഉയർന്നു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 106: വരി 105:
* '''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്''':ക്ലാസടിസഥാത്തിൽ തെരഞ്ഞെടുത്ത ക്ലബംഗങ്ങൾ ഒരുമിച്ച് ആഴ്ചയിലൊരിക്കൽ യോഗം കൂടുന്നു. സ്വാതന്ത്ര്യ ദിനം. ഗാന്ധി ജയന്തി പരിസ്ഥിരിദിനം, ശിശുദിനം, റിപ്പബ്ലിക്ദിനം, ശാസ്ത്രദിനം തുടങ്ങിയ ദിനാചരണങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. സ്കൂൾ തലത്തിലുള്ള ക്വിസ് സംഘടിപ്പിക്കുക, സബ് ജില്ലാ തലത്തിലും മറ്റുമുള്ള സാമൂഹ്യ ശാസ്ത്രമേളയ്ക്കുള്ള പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുക തുടങ്ങിയവ ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്നു.  

* '''ലൈബ്രറിയിൽ'''435 പുസ്തകങ്ങളുണ്ട്. ഇതിൽ കഥകൾ, കവിതകൾ, ബാലനോവലുകൾ, ബാലസാഹിത്യം, ക്വിസ്, ചരിത്രം, ശാസ്ത്രം, കടംകഥകൾ, ലഘുനാടകങ്ങൾ തുടുങ്ങി വിവിധയിനം ശേഖരമുണ്ട്. കൂടാതെ അദ്ധ്യാപകർക്കും കുട്ടികൾക്കുമുള്ള റഫറൻസ് ഗ്രന്ഥങ്ങളുമുണ്ട്. കുട്ടികളുടെ പിറന്നാളിനോടനുബന്ധിച്ച് ഒരു പുസ്തകം സംഭാവനയായി നൽകുന്നു. കൂടാതെ ഓരോ ക്ലാസിലും വായനമൂല ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾ തങ്ങളുടെ വീട്ടിൽ നിന്നും ബാല പ്രസിദ്ധീകരണങ്ങൾ ശേഖരിച്ച് ഇവിടെ എത്തിക്കുന്നു. ഈ മേഖലകളിൽ ഈപ്രസിദ്ധീകരണങ്ങൾ കുട്ടികൾ എടുത്ത് വായിക്കുന്നു. കൂടാതെ ലൈബ്രറിയിലെ പുസ്തകങ്ങളും കുട്ടികൾക്ക് വായനയ്ക്കായി നൽകുന്നു.  

*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*പരിസ്ഥിതി ക്ലബ്ബ്: വസിക്കുന്ന ഭൂമിയെ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണ് .ഭൂമിയിലെ കുഴിയാന മുതൽ കൊമ്പനാനവരേയും പുൽക്കൊടി മുതൽ മരങ്ങൾ വരേയും, ചെറിയ കുളങ്ങൾ മുതൽ പെരും കടൽവരേയും സംരക്ഷിക്കപ്പെടേണ്ടതാണ്.ഇതിനുള്ള ബോധവൽക്കരണമാണ് ഞങ്ങൾ പരിസ്ഥിതി ദിനത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ ഉള്ളത്. അന്നേദിവസംസ്കൂളിലും, വ്യക്ഷത്തൈകൾ നടന്നു. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നു. പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊള്ളുന്ന പോസ്റ്റർ, പ്ലക്കാർഡ്, എന്നിവ കുട്ടികൾ നിർമ്മിച്ച്  പ്രദർശനം നടത്തുന്നു.എല്ലാ വർഷവും ജൂൺ 5 ന് പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ഓരോ മാസവും ക്ലബ്ബിലെ അംഗങ്ങൾ ഒത്തുകൂടി വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു.ചുറ്റുപാടും വൃത്തിയാക്കുക, പ്ലാസ്റ്റിക് നിർമ്മാർജ്ജന ബോധവൽക്കരണം നടത്തുക, ചെടികൾ സംരക്ഷിക്കുക എന്നീ പ്രവർത്തനങ്ങളിലാണ് എർപ്പെടുന്നത്..

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 123: വരി 122:
==വഴികാട്ടി==
==വഴികാട്ടി==
*
*
ബസ് സ്റ്റാറ്റിൽ നിന്നും നടന്നോ റീക്ഷ മാർഗമ
----{{#multimaps:10.7366,76.2822}}
----{{#multimaps:10.7366,76.2822}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
"https://schoolwiki.in/സെന്റ്_നിക്കോളാസ്_എൽ_പി_എസ്_കരുമാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്