"ജി.ജെ.ബി.എസ് പെരുവെമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 56: വരി 56:
}}
}}
== ചരിത്രം ==
== ചരിത്രം ==
പാലക്കാട് ജില്ലയിലെ  ഈ വിദ്യാഭ്യാസ  സ്ഥാപനം പെരുവെമ്പ പ്രദേശമായ  ചുങ്കം ജംഗ്ഷനിലാണ് സ്ഥിതി  ചെയ്യുന്നത് . ഈ വിദ്യാലയം കിഴക്കേ ഗ്രാമസമാജം വകയാണ് .1915- ൽ  സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഉയർന്ന ജാതിക്കാർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു .സ്വാതന്ത്രലബ്ധിക്കുശേഷം മാത്രമാണ് താഴ്‌ന്ന ജാതിക്കാർക്ക് വിദ്യാലയത്തിൽ ചേർന്നുപഠിക്കാനുള്ള ഭാഗ്യം കൈവന്നത് .  മുമ്പ്  ഗ്രാമസമാജം ഹയർ എലമെന്ററി  സ്‌കൂൾ എന്നായിരുന്നു പേര് .1957 -ൽ  വിദ്യാഭ്യാസ  ബിൽ നിയമം ആയപ്പോൾ ഇതിന്റെ  മാനേജർ  സ്‌കൂൾ അടച്ചു പൂട്ടി .അധ്യാപകരെ  പിരിച്ചുവിട്ടു . നാട്ടുകാർ   ശക്‌തമായി  ഇടപെട്ടതിന്റെ  ഫലമായി  കുറച്ചുമാസങ്ങൾക്കു  ശേഷം സ്‌കൂൾ  ഗവൺമെന്റ് വാടകയ്‌ക്ക്‌  ഏറ്റെടുത്തു . ഇതിൽ  പ്രധാന   പങ്ക് വഹിച്ചത്  പി .നൂർമുഹമ്മദ്‌  അവർകളാണ് .1959 -ൽ  വിദ്യാഭാസ വകുപ്പ്  ഏറ്റെടുത്ത്  ജി .ജെ.ബി.സ്‌കൂൾ  എന്ന പേരിൽ നടത്തി വരുന്നു .ഇ വിദ്യാലയത്തിൽ നിന്നും പഠനം നടത്തിയ പലരും ഉന്നതസ്ഥാപനങ്ങളിൽ  എത്തിച്ചേർന്നിട്ടുണ്ട് .പാലക്കാട് ജില്ലയിൽ കൊല്ലങ്കോട്  ബ്ലോക്കിൽ  കുഴൽമന്ദം  സബ്  ജില്ലയിൽപ്പെട്ട  ഈ  സ്കൂളിൽ 8 ഡിവിഷനുകളിലായി  218 കുട്ടികളും  8 അധ്യാപകരും  ഉണ്ട് .പ്രീ-പ്രൈമറിയിൽ  59  കുട്ടികളും  1 അദ്ധ്യാപികയും 1 ആയയും  ഉണ്ട് .സാമ്പത്തികപരമായും  വിദ്യാഭ്യാസപരമായും    വളരെ പിന്നോക്ക നിലവാരത്തിൽ നിൽക്കുന്ന വീടുകളിലെ കുട്ടികളാണ് ഇപ്പോൾ ഈ  വിദ്യാലയത്തിൽ പഠിക്കുന്നത് .
പാലക്കാട് ജില്ലയിലെ  ഈ വിദ്യാഭ്യാസ  സ്ഥാപനം പെരുവെമ്പ പ്രദേശമായ  ചുങ്കം ജംഗ്ഷനിലാണ് സ്ഥിതി  ചെയ്യുന്നത് . ഈ വിദ്യാലയം കിഴക്കേ ഗ്രാമസമാജം വകയാണ് .1915- ൽ  സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഉയർന്ന ജാതിക്കാർക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു .സ്വാതന്ത്രലബ്ധിക്കുശേഷം മാത്രമാണ് താഴ്‌ന്ന ജാതിക്കാർക്ക് വിദ്യാലയത്തിൽ ചേർന്നുപഠിക്കാനുള്ള ഭാഗ്യം കൈവന്നത് .  മുമ്പ്  ഗ്രാമസമാജം ഹയർ എലമെന്ററി  സ്‌കൂൾ എന്നായിരുന്നു പേര് .1957 -ൽ  വിദ്യാഭ്യാസ  ബിൽ നിയമം ആയപ്പോൾ ഇതിന്റെ  മാനേജർ  സ്‌കൂൾ അടച്ചു പൂട്ടി .അധ്യാപകരെ  പിരിച്ചുവിട്ടു . നാട്ടുകാർ   ശക്‌തമായി  ഇടപെട്ടതിന്റെ  ഫലമായി  കുറച്ചുമാസങ്ങൾക്കു  ശേഷം സ്‌കൂൾ  ഗവൺമെന്റ് വാടകയ്‌ക്ക്‌  ഏറ്റെടുത്തു . ഇതിൽ  പ്രധാന   പങ്ക് വഹിച്ചത്  പി .നൂർമുഹമ്മദ്‌  അവർകളാണ് .1959 -ൽ  വിദ്യാഭ്യാസ  വകുപ്പ്  ഏറ്റെടുത്ത്  ജി .ജെ.ബി.സ്‌കൂൾ  എന്ന പേരിൽ നടത്തി വരുന്നു .ഇ വിദ്യാലയത്തിൽ നിന്നും പഠനം നടത്തിയ പലരും ഉന്നതസ്ഥാപനങ്ങളിൽ  എത്തിച്ചേർന്നിട്ടുണ്ട് .പാലക്കാട് ജില്ലയിൽ കൊല്ലങ്കോട്  ബ്ലോക്കിൽ  കുഴൽമന്ദം  സബ്  ജില്ലയിൽപ്പെട്ട  ഈ  സ്കൂളിൽ 8 ഡിവിഷനുകളിലായി  218 കുട്ടികളും  8 അധ്യാപകരും  ഉണ്ട് .പ്രീ-പ്രൈമറിയിൽ  59  കുട്ടികളും  1 അദ്ധ്യാപികയും 1 ആയയും  ഉണ്ട് .സാമ്പത്തികപരമായും  വിദ്യാഭ്യാസപരമായും    വളരെ പിന്നോക്ക നിലവാരത്തിൽ നിൽക്കുന്ന വീടുകളിലെ കുട്ടികളാണ് ഇപ്പോൾ ഈ  വിദ്യാലയത്തിൽ പഠിക്കുന്നത് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.ജെ.ബി.എസ്_പെരുവെമ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്