"ഓർക്കാട്ടേരി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 31: വരി 31:


== ചരിത്രം ==
== ചരിത്രം ==
നാടെങ്ങും സ്വാതന്ത്ര്യത്തിന്റെ തീജ്വാലകൾ പടർന്നു പിടിച്ചിരുന്ന കാലത്ത് 1901 ൽ ശ്രീകണ്ണക്കുറുപ്പ് മാനേജരായിക്കൊണ്ട്  '''''ഓർക്കാട്ടേരി എൽ.പി.സ്കൂൾ''''' പ്രവർത്തനം ആരംഭിക്കുന്നത് .  നാടിന്റെ വളർച്ചയ്ക്കും വിശിഷ്ട വ്യക്തിത്വങ്ങളെ വാർത്തെടുക്കുന്നതിലും  പ്രധാന പങ്ക് വഹിച്ച ഈ വിദ്യാലയം ഇന്നും അതിന്റെ പൂർവ്വകാല മഹിമ നിലനിർത്തിക്കൊണ്ട് പ്രവർത്തിച്ചു വരുന്നു' പ്രഗത്ഭരായ പൂർവ്വ അധ്യാപകരുടെ പ്രവർത്തന പാരമ്പര്യവും നാട്ടുകാരുടെയും പി ടി എ യുടെയും സഹായ സഹകരണവും ഈ വിദ്യാലയത്തിന്റെ എന്ന ത്തെയും വളർച്ചയ്ക്ക് സഹായകമായത്. നാടും നഗരവും മാറിയതോടൊപ്പം വിദ്യാലയവും ഓലമേഞ്ഞ കെട്ടിടത്തിൽ നിന്ന് ഇരുനില  കോൺക്രീറ്റ് കെട്ടിടത്തിലേക്ക് മാറിയത് മാനേജ്മെന്റിന്റെ കഠിന പ്രയത്നം കൊണ്ടാണ്. തുടർന്ന് വായിക്കുക......


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഓർക്കാട്ടേരി_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്