"പുന്നോൽ മോപ്പിള എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
}}
}}
== ചരിത്രം ==
== ചരിത്രം ==
1908 ൽ  ഓത്തുപള്ളിയോട്  ചേർന്ന  ഒരു  ഓല  ഷെഡിൽ  പ്രവർത്തനമാരംഭിച്ച  വിദ്യാലയമാണ്  പുന്നോൽ മാപ്പിള എൽ പി സ്കൂൾ . പുന്നോലിലെ  പ്രശസത്മായ  ആനകുടുംബത്തിന്റെ  കീഴിലായിരുന്ന  ഈ വിദ്യാലയം  പിന്നീട്പുന്നോൽ  മുസ്ളിം ജുമാഅത്ത്  കമ്മിറ്റിക്ക്  സൗജന്യമായി നൽകി.  ആന മൂസ്സ ആയിരുന്നു  ആദ്യകാലത്തെ  മാനേജർ . ഇപ്പോൾ മാറി മാറി വരുന്ന കമ്മിററിയുടെ പ്രസിഡണ്ട്‌മാർ സ്കൂൾ മാനേജർ ആയി ചുമതല നിർവഹിച്ചു വരുന്നു.കെ പി അബ്ദുൾ ഗഫൂർ ആണ് ഇപ്പോഴത്തെ മാനേജർ. ഓല ഷെഡിൽ നിന്നും 1991ൽ ഓടു മേഞ്ഞ കെട്ടിടത്തിലേക്കും 2009 ൽ പ്രവാസി മലയാളിയുടെ സഹായത്താൽ പത്തു ലക്ഷം രൂപ ചിലവിൽ പണിത വാർപ്പ് കെട്ടിടത്തിലേക്കും സ്കൂൾ പ്രവർത്തനം മാറ്റപ്പെട്ടു. പ്രീ പ്രെയിമറി , ഒന്ന്  രണ്ട്  എന്നീ ക്ലാസുകൾ  ഈ  കെട്ടിടത്തിലും  മൂന്ന് ,നാല്  ക്ലാസുകൾ  തൊട്ടടുത്ത  കെട്ടിടത്തിലും  നടന്നു വരുന്നു.
1908 ൽ  ഓത്തുപള്ളിയോട്  ചേർന്ന  ഒരു  ഓല  ഷെഡിൽ  പ്രവർത്തനമാരംഭിച്ച  വിദ്യാലയമാണ്  പുന്നോൽ മാപ്പിള എൽ പി സ്കൂൾ . പുന്നോലിലെ  പ്രശസത്മായ  ആനകുടുംബത്തിന്റെ  കീഴിലായിരുന്ന  ഈ വിദ്യാലയം  പിന്നീട്പുന്നോൽ  മുസ്ളിം ജുമാഅത്ത്  കമ്മിറ്റിക്ക്  സൗജന്യമായി നൽകി .  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പുന്നോൽ_മോപ്പിള_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്