"എ.എൽ.പി.എസ്. വലമ്പൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:

{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| A L P S Valambur West}}
{{prettyurl| A L P S Valambur West}}ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

1951 സെപ്റ്റംബർ 5 ന് ആണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത് അന്നത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന ശ്രീ കെ പി കെ നായർ ആയിരുന്നു ഈ വിദ്യാലയം ഉദ്ഘാടനം ചെയ്തത്. വിദ്യാലയത്തിന്റെ ആദ്യ മേനേജർ ശ്രീ മങ്കട നാരായണൻ എഴുത്തച്ഛൻ ആയിരുന്നു. കിഴക്കേ തലയ്ക്കൽ ഹസ്സൻ കുട്ടി മുസ്ലിയാർ 40 സെന്റ് സ്ഥലം ചുരുങ്ങിയ പാട്ടത്തിന് സ്കൂൾ സ്ഥാപിക്കാനായി നൽകുകയായിരുന്നു. അന്ന് ഓലമേഞ്ഞ ഷെഡ്ഡിൽ ആയിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്. 1954  ൽ മങ്കട ശ്രീ എം എസ് നാരായണ അയ്യർ ഈ സ്ഥാപനം വിലയ്ക്കുവാങ്ങി. 1977  ൽ ചെറുകര  പി മുഹമ്മദ് കുട്ടിക്ക് കൈമാറ്റം ചെയ്തു. 2008 ൽ നിലവിലെ മാനേജറായ ശ്രീ.മമ്മുണ്ണി മൗലവിക്ക് കൈമാറ്റം ചെയ്തു

വരി 71: വരി 71:

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.
 
== ലൈബ്രറി ==
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എ.എൽ.പി.എസ്._വലമ്പൂർ_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്