"വിയ്യൂർ എ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ആമുഖം കൂട്ടിച്ചേർത്തു)
(Viyyurlps (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1288955 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}  
 
................................
=== '''ആമുഖം''' ===
 
=== '''വിയ്യൂർ ഗ്രാമത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തു കൊണ്ട് സ്ഥാപിത മായ വിദ്യാലയമാണ് വിയ്യൂർ .എൽ.പി. സ്കൂൾ . കുറെ തലമുറകൾക്ക് അക്ഷരത്തിന്റെ വെളിച്ചം പകരാൻ വിദ്യാലയത്തിനു സാധിച്ചു. ഈ അക്ഷര മുറ്റത്ത് നിന്ന്  പ്രഗത്ഭരായ ധാരാളം കലാകാരൻ മാരെയും സാമൂഹ്യ പ്രവർത്തകരെയും വാർത്തെടുക്കുന്നതിൽ പങ്കുവഹിക്കാൻ ഈ സ്ഥാപനത്തിനു സാധിച്ചു.''' ===
 
== ചരിത്രം ==
== ചരിത്രം ==
കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ വിയ്യൂർ ഗ്രാമത്തിലാണ് വിയ്യൂർ എ.എൽ.പി സ്കൂൾ. കൊടക്കാട് കേളപ്പൻ ഗുരുക്കൾ 1924ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. ആദ്യം കൊടക്കാട് പറമ്പിൽ സ്ഥാപിതമായ ഈ വിദ്യാലയം പിന്നീടാണ് ഇന്ന് നിലനിൽക്കുന്ന സ്ഥലത്തേക്കു മാറ്റിയത്. പ്രദേശത്തെ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകികൊണ്ടായിരുന്നു ആരംഭം. പിന്നോക്ക വിഭാഗക്കാർ കൂടുതലായി വസിക്കുന്ന ഒരു പ്രദേശമാണ് ഇവിടം. സാമ്പത്തികമായും പിന്നോട്ടാണ്.  

വരി 76: വരി 72:
കൊല്ലം നെല്ല്യാടി റോഡിൽ വലിയ കനാലിന്റെ ഇറക്കത്തിൽ ഏകദേശം ഇരുന്നൂറു മീറ്റർ കിഴക്കായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. മൂന്നു ഭാഗത്തും റോഡ് സൗകര്യമുണ്ട്. പിന്നിലായി കനാൽ ഉണ്ട്. വിയ്യൂർ ഗ്രാമത്തിന്റെ അഭിമാനമായി നാടിൻറെ പൊതുമുതലായി ഗതകാലസ്മരണകൾ ഉയർത്തി ഈ സരസ്വതീക്ഷേത്രം നിലനിൽക്കുന്നു

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കെട്ടിടം 7 ക്ലാസ് മുറികൾക്ക് സൗകര്യമുള്ള മികച്ച കെട്ടിടം സ്കൂളിന് ഉണ്ട് . പഴ കെട്ടിടത്തിൽ 4 ക്ലാസ് മുറികളും പുതിയ കെട്ടിടത്തിൽ 3 ക്ലാസ് മുറികളും പണി പൂർത്തി കരിക്കാൻ ഒരു ക്ലാസ് മുറിയും കൂടിയുണ്ട്.പ്രധാന അധ്യാപികയ്ക്ക് പ്രത്യേകമായി ഓഫീസ് റൂം . IT സൗകര്യം കാര്യക്ഷമായി ഉപയോഗിക്കാൻ പുതിയ റും ഒരുങ്ങി വരുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗ ഛാലയവും ഭിന്നശേഷിക്കാർക്ക് പ്രത്യേകം യൂറോപ്യൻ ക്ലോസറ്റ് ശൗചാലയും വിദ്യാലയത്തിൽ ഉണ്ട്.കുട്ടികൾക്ക് കളിക്കാനു ള്ള കളിസ്ഥലം, സ്റ്റേജ് പൂന്തോട്ടം . കിണർ മോട്ട      ർ പ്പൈപ്പ്, ഇന്റർനെറ്റ് സൗകര്യം സ്മാർട്ട് ക്ലാസ് റൂം , പുതിയ അടുക്കള, സ്റ്റോറും എന്നിവ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യത്തിൽ പ്പെടുന്നു.
കെട്ടിടം 7 ക്ലാസ് മുറികൾക്ക് സൗകര്യമുള്ള മികച്ച കെട്ടിടം സ്കൂളിന് ഉണ്ട് . പഴ കെട്ടിടത്തിൽ 4 ക്ലാസ് മുറികളും പുതിയ കെട്ടിടത്തിൽ 3 ക്ലാസ് മുറികളും പണി പൂർത്തി കരിക്കാൻ ഒരു ക്ലാസ് മുറിയും കൂടിയുണ്ട്.പ്രധാന അധ്യാപികയ്ക്ക് പ്രത്യേകമായി ഓഫീസ് റൂം . IT സൗകര്യം കാര്യക്ഷമായി ഉപയോഗിക്കാൻ പുതിയ റും ഒരുങ്ങി വരുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ശൗ ഛാലയവും ഭിന്നശേഷിക്കാർക്ക് പ്രത്യേകം യൂറോപ്യൻ ക്ലോസറ്റ് ശൗചാലയും വിദ്യാലയത്തിൽ ഉണ്ട്.കുട്ടികൾക്ക് കളിക്കാനു ള്ള കളിസ്ഥലം, സ്റ്റേജ് പൂന്തോട്ടം . കിണർ മോട്ടർ പ്പൈപ്പ്, ഇന്റർനെറ്റ് സൗകര്യം സ്മാർട്ട് ക്ലാസ് റൂം , പുതിയ അടുക്കള, സ്റ്റോറും എന്നിവ വിദ്യാലയത്തിന്റെ ഭൗതിക സൗകര്യത്തിൽ പ്പെടുന്നു.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/വിയ്യൂർ_എ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്