"ഗവ.എച്ച്.എസ്.എസ്. കടുമീൻചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 64: വരി 64:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പത്തനംതിട്ട ജില്ലയുടെ കിഴക്കു സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കടിമീൻചിറ. ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ കടിമീൻ ചിറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്എസ്എസ് കടിമീൻ ചിറ . ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1956 ജൂണിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. കേശവൻ സാർ ആദ്യ പ്രധാന അദ്ധ്യാപകൻ. 1984-ൽ ഇതൊരു ഹൈസ്സ്കൂളായി. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
റാന്നിയുടെ കിഴക്കൻ പ്രദേശമായ കടിമീൻ ചിറയിൽ 1952 ൽ ഹരിജൻ വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഒരു വെൽഫെയർ എൽ പി സ്കൂൾ ആരംഭിച്ചു. കേരളപിറവിയോടുകൂടി 1956 ൽവിദ്യാഭ്യാസ വകുപ്പ് ഹരിജൻ വെൽഫെയർ സ്കൂൾ ഏറ്റെടുത്തു.കേശവൻ സാറാണ് ആദ്യ പ്രധാന അദ്ധ്യാപകൻ. 1960 കാലഘട്ടത്തിൽ  യു പി സ്കൂൾ ആയി ഇത് ഉയർത്തപ്പെട്ടു. 1981 ശ്രീ ബേബി ജോൺ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന കാലത്ത് നാട്ടുകാരുടെയും അന്നത്തെ റാന്നി എംഎൽഎ ആയിരുന്ന ശ്രീ എംസി ചെറിയാന്റെ ശ്രമഫലമായി ഹൈസ്കൂളിനുള്ള അംഗീകാരം കിട്ടി. 1982  ജൂൺ മാസത്തിൽ  തന്നെ  നാട്ടുകാരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്ററായി ശ്രീ ജേക്കബ് കുറ്റിയിൽ സേവനമനുഷ്ഠിച്ചു. 1984 ആദ്യ എസ്എസ്എൽസി ബാച്ച് സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കി പുറത്തിറങ്ങി.  2000 വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഇന്ന് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും ആണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗം ഹൈടെക്കായി ഉയർത്തിയിട്ടുണ്ട്. മികച്ച ലൈബ്രറി, ലാബ് സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട് .സ്കൂൾ ലൈബ്രറിയിൽ ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങളുണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. ൈഹസലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
* ക്ലാസ് മാഗസിൻ
* വിദ്യാരംഗം കലാസാഹിത്യവേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* ദിനാചരണങ്ങൾ
* സാമൂഹ്യ സേവന പ്രവർത്തനങ്ങൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.




വരി 91: വരി 93:


|}
|}
== [[ഇപ്പോൾ ഉള്ള അദ്ധ്യാപകർ- കടുമീൻചിറ]]==
== ഇപ്പോൾ ഉള്ള അദ്ധ്യാപകർ- കടുമീൻചിറ==
 
 


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 111: വരി 115:
|}
|}
{{#multimaps: 9.396459, 76.853825 |zoom=15}}
{{#multimaps: 9.396459, 76.853825 |zoom=15}}
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/ഗവ.എച്ച്.എസ്.എസ്._കടുമീൻചിറ" എന്ന താളിൽനിന്ന് ശേഖരിച്ചത്