"വി.എൽ.പി.എസ് മായന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (ചരിത്രം തിരുത്തി.)
വരി 69: വരി 69:
തലപ്പിള്ളി താലൂക്കിലെ കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ ഗ്രാമത്തിൽ ഒന്നാം വാർഡിൽ മായന്നൂർ ചേലക്കര റോഡിനോട് ചേർന്നാണ് വി.എൽ.പി.സ്കൂൾ സ്ഥിതി ചെയുന്നത്.1927ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൾ 8 അദ്ധ്യാപകരാണുള്ളത്. 95 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിൽ ഏകദേശം ഇരുന്നൂറോളം കുട്ടികൾ ഇപ്പോൾ പഠിക്കുന്നുണ്ട്.
തലപ്പിള്ളി താലൂക്കിലെ കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ ഗ്രാമത്തിൽ ഒന്നാം വാർഡിൽ മായന്നൂർ ചേലക്കര റോഡിനോട് ചേർന്നാണ് വി.എൽ.പി.സ്കൂൾ സ്ഥിതി ചെയുന്നത്.1927ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇപ്പോൾ 8 അദ്ധ്യാപകരാണുള്ളത്. 95 വർഷം പഴക്കമുള്ള ഈ വിദ്യാലയത്തിൽ ഏകദേശം ഇരുന്നൂറോളം കുട്ടികൾ ഇപ്പോൾ പഠിക്കുന്നുണ്ട്.


പണ്ട് ഏകദേശം മലയാള മാസം 1100 ആണ്ടിനോടടുത്തുള്ള കൊല്ലങ്ങളിൽ നമ്പൂതിരി ബാലന്മാരെ ഇല്ലങ്ങളിൽ വെച്ച് വിദ്യാഭ്യാസം ചെയ്യിക്കുക എന്നൊരു ഏർപ്പാട് ഉണ്ടായിരുന്നു. അങ്ങനെ ഒരദ്ധ്യാപകന്റെ കീഴിൽ പഠിച്ചു സമാവർത്തനം കഴിഞ്ഞു തൃശൂരിലുള്ള നമ്പൂതിരി വിദ്യാലയത്തിലോ മറ്റു സ്കൂളുകളിലോ 7 ,8 തരങ്ങളിൽ അറിവനുസരിച്ചു ചേർന്ന് പഠിക്കുകയായിരുന്നു പതിവ്.  മായന്നൂരിൽ വിദ്യാലയം ഇല്ലാതിരുന്നാൽ നിറപ്പുഴ വെള്ളത്തിൽ ഒറ്റപ്പാലത്തു പോയി പഠിക്കുക നമ്മുടെ കുട്ടികൾക്ക് ദുഷ്കരമാണെന്ന ചിന്ത ജനങ്ങളിലുണ്ടായപ്പോഴാണ് മായന്നൂരിൽ ഒരു വിദ്യാലയം തുടങ്ങുന്നതിനെപ്പറ്റി ആലോചിച്ചു തുടങ്ങിയത്.
പണ്ട് ഏകദേശം മലയാള മാസം 1100 ആണ്ടിനോടടുത്തുള്ള കൊല്ലങ്ങളിൽ നമ്പൂതിരി ബാലന്മാരെ ഇല്ലങ്ങളിൽ വെച്ച് വിദ്യാഭ്യാസം ചെയ്യിക്കുക എന്നൊരു ഏർപ്പാട് ഉണ്ടായിരുന്നു. അങ്ങനെ ഒരദ്ധ്യാപകന്റെ കീഴിൽ പഠിച്ചു സമാവർത്തനം കഴിഞ്ഞു തൃശൂരിലുള്ള നമ്പൂതിരി വിദ്യാലയത്തിലോ മറ്റു സ്കൂളുകളിലോ 7 ,8 തരങ്ങളിൽ അറിവനുസരിച്ചു ചേർന്ന് പഠിക്കുകയായിരുന്നു പതിവ്.  മായന്നൂരിൽ വിദ്യാലയം ഇല്ലാതിരുന്നാൽ നിറപ്പുഴ വെള്ളത്തിൽ ഒറ്റപ്പാലത്തു പോയി പഠിക്കുക നമ്മുടെ കുട്ടികൾക്ക് ദുഷ്കരമാണെന്ന ചിന്ത ജനങ്ങളിലുണ്ടായപ്പോഴാണ് മായന്നൂരിൽ ഒരു വിദ്യാലയം തുടങ്ങുന്നതിനെപ്പറ്റി ആലോചിച്ചു തുടങ്ങിയത്.1102 ഇടവമാസം ഇരുപത്തി മൂന്നാം തിയ്യതി പരേതനായ മുണ്ടനാട്ട് മനക്കൽ വലിയ നീലകണ്ഠൻ നമ്പൂതിരിയുടെ മാനേജ്മെന്റിൽ മായന്നൂർ വി.എൽ.പി സ്കൂൾ സ്ഥാപിതമായി. താൽക്കാലികമായി ഉണ്ടാക്കിയ ഷെഡ്ഡിൽ വയസ്സിൽ അന്തരമുള്ള ഏതാനും കുട്ടികളെ സംഘടിപ്പിച്ചിട്ടാണ് സ്കൂൾ ആരംഭിച്ചത്.ശ്രീ.പരമേശ്വരൻ നമ്പീശൻ ആയിരുന്നു ആദ്യത്തെ അദ്ധ്യാപകൻ.സ്കൂൾ പേരിനു നടത്തിക്കൊണ്ടു പോന്നു എന്ന് പറയുന്നതാവും ശരി.സ്വതവേ ഒരു രോഗിയായിരുന്ന ശ്രീ.നമ്പീശൻ ഒരു സായാഹ്നത്തിൽ അകാല ചരമ മടഞ്ഞു.പെട്ടെന്ന് തന്നെ ഒരു പ്രാപ്തനായ പിൻഗാമിയെ കണ്ടു പിടിക്കേണ്ടി വന്നു. അല്ലെങ്കിൽ സ്കൂൾ നാമാവശേഷമാകും.നമ്പീശന്റെ പിൻഗാമിയായി  കൊണ്ടാഴി കീർത്തിയിൽ രാവുണ്ണി നായരെ നിയമിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/വി.എൽ.പി.എസ്_മായന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്