"ജി.എച്ച്.എസ്.എസ്. ഇരിക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(.)
വരി 65: വരി 65:
1957 ൽ സ്ഥാപിതമായ കണ്ണൂർ ജില്ലയിലെ സർക്കാർ വിദ്യാലയം.കണ്ണൂർ ജില്ലയുടെ കിഴക്കൻ മലയോരപ്രദേശത്തിലേക്കുള്ള കവാടങ്ങളിൽ ഒന്നായ ഇരിക്കൂർ പട്ടണത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി ഇരിക്കൂർ-ബ്ലാത്തൂർ റോഡിനോടു ചേർന്ന് ഒരു കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്നു.ഇരിക്കൂർ പട്ടണം വളരെ പഴയ ഒരു വ്യാപാര കേന്ദ്രമായിരുന്നു.കുടകുമലനിരകളിൽ നിന്നും വയനാടൻ കുന്നുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന കണ്ണൂർ ജില്ലയിലെ ഏറ്റവും നീളം കൂടിയ നദിയായ വളപട്ടണം പുഴയുടെ തീരത്താണ് ഇരിക്കൂർ സ്ഥിതിചെയ്യുന്നത്. ( [[ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/ചരിത്രം|കൂടുതൽ വായിക്കുക]] )

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
പതത്  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പതത്  ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/സൗകര്യങ്ങൾ|കൂടുതൽവായിക്കുക]]
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ഇരിക്കൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്