"എടക്കുളം വിദ്യാതരംഗിണി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(വഴികാട്ടി വിശദമായി ചേ൪ത്തു.)
(ചരിത്രം ചുരുക്കി)
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
75 വർഷത്തിലധികമായി ഒരു നാട്ടിൻപുറത്തെ വിദ്യയുടെ വിളക്കുമരമായ ഈ വിദ്യാലയം 1929ൽ പൂറ്റാട്ട്പറമ്പിലാണ് രൂപം കൊണ്ടത്. സ്ഥാപക മാനേജരും പ്രധാന അദ്ധ്യാപകലനുമായിരുന്നു കണ്ണോത്ത് മാധവൻ കിടാവ്. 1930ൽ കൊളോത്ത് താഴെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1947 മുതലാണ് സ്കൂൾ ഇപ്പോഴത്തെ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്.ഇന്ത്യയിൽ സ്വാതന്ത്ര്യസമരം ശക്തി പ്രാപിച്ച കാലഘട്ടത്തിലാണ് ഈ വിദ്യാലയത്തിൻെറ ഉദയം എന്നത് അന്നത്തെ സമൂഹത്തിൽ ഈ സ്ഥാപനം ചെലുത്തിയ സ്വാധീനം വ്യക്തമാക്കുന്നു.ഈ ഗ്രാമത്തിൻെറ ഒാരോ ഹൃദയത്തുടിപ്പിലും വിദ്യാലയത്തിൻെറ സ്വാധീനം നിഴലിച്ചു കാണാം.സമൂഹത്തെ ഒന്നായിക്കണ്ട് സ്നേഹത്തിൻെറയും സാഹോദര്യത്തിൻെറയും എെക്യത്തിൻെറയും ഭാഷ പഠിപ്പിച്ചതോടൊപ്പം തന്നെ പിൽക്കാലത്ത് സാമൂഹത്തി്ന് വിലപ്പെട്ട സംഭാവനകൾ നൽകിയ പല വ്യക്തികളേയും രൂപപ്പെടുത്തിയെടൂക്കാനും വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.ഈ നേട്ടങ്ങൾക്ക് പിന്നിൽ ആരംഭകാലം മുതൽ സേവനമർപ്പിച്ച അധ്യാപകശ്രേഷ്ഠരുടെ ത്യാഗങ്ങളുടെ കഥകളുണ്ട്.
75 വർഷത്തിലധികമായി ഒരു നാട്ടിൻപുറത്തെ വിദ്യയുടെ വിളക്കുമരമായ ഈ വിദ്യാലയം 1929ൽ പൂറ്റാട്ട്പറമ്പിലാണ് രൂപം കൊണ്ടത്. സ്ഥാപക മാനേജരും പ്രധാന അദ്ധ്യാപകലനുമായിരുന്നു കണ്ണോത്ത് മാധവൻ കിടാവ്. 1930ൽ കൊളോത്ത് താഴെ പറമ്പിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. 1947 മുതലാണ് സ്കൂൾ ഇപ്പോഴത്തെ സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചത്..


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എടക്കുളം_വിദ്യാതരംഗിണി_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്