"മൗവ്വഞ്ചേരി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
   {{PSchoolFrame/Header}}
   {{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=  
|സ്ഥലപ്പേര്=മൗവ്വഞ്ചേരി
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1933
|സ്ഥാപിതവർഷം=1933
|സ്കൂൾ വിലാസം=മൗവ്വഞ്ചേരി യു പി സ്കൂൾ
|സ്കൂൾ വിലാസം=
മൗവ്വഞ്ചേരി
|പോസ്റ്റോഫീസ്=മൗവ്വഞ്ചേരി
6706213
|പോസ്റ്റോഫീസ്=  
|പിൻ കോഡ്=670613
|പിൻ കോഡ്=670613
|സ്കൂൾ ഫോൺ=0497 2854650
|സ്കൂൾ ഫോൺ=0497 2854650
വരി 61: വരി 59:
|logo_size=50px
|logo_size=50px
}}
}}
=='''ചരിത്രം'''==
== '''ചരിത്രം''' ==
കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ കണ്ണൂർ -അഞ്ചരക്കണ്ടി റോഡരികിൽ ഏഴാം വാർഡിൽ മൗവ്വഞ്ചേരി എന്ന പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1933 ൽ ഒരു കടയുടെ മുകളിൽ ജ:സി വി അഹമ്മദ് എന്ന ആളുടെ നേതൃത്വത്തിലാണ് വിദ്യാലയം ആരംഭിച്ചത് .എങ്കിലും 1939 ൽ മാത്രമേ സർക്കാർ അംഗീകാരം ലഭിച്ചുള്ളൂ .ആ വർഷം തന്നെ അഞ്ചാം തരം ആരംഭിച്ചു .ആദ്യബാച്ച് പരീക്ഷ എഴുതി .ഈ പ്രദേശത്തെ ഭൂരിപക്ഷ സമുദായമായ മുസ്ലിങ്ങൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകുക എന്ന
കണ്ണൂർ ജില്ലയിലെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിൽ കണ്ണൂർ -അഞ്ചരക്കണ്ടി റോഡരികിൽ ഏഴാം വാർഡിൽ മൗവ്വഞ്ചേരി എന്ന പ്രദേശത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
ലക്ഷ്യത്തോടെയാണ് വിദ്യാലയം ആരംഭിച്ചത്".മൗവ്വഞ്ചേരി മാപ്പിള എലിമെൻഡറി സ്കൂൾ"എന്നായിരുന്നു വിദ്യാലയത്തിന്റെ ആദ്യകാലനാമം .1944 -45 കാലഘട്ടത്തിലെ മാനേജരായിരുന്ന കാഞ്ഞിരോട് സ്വാദേശി വി വി അഹമ്മദിന്റെ കാലത്ത് ഹയർ  എലിമെണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു .എട്ടാം  ക്ലാസ് പരീക്ഷയിൽ കുട്ടികളെ പങ്കെടുപ്പിച്ചത് അക്കാലത്താണ്.ESLC എന്നായിരുന്നു പ്രസ്തുത പരീക്ഷയുടെ പേര് .1950 ന് ശേഷം കണയന്നൂർ സ്വദേശി ജ :കെ ടി മുഹമ്മദ് മാനേജരായി .കെ ഇ ആർ നിലവിൽ വന്നതോടെ സ്കൂളിന്റ പേര് <nowiki>''</nowiki>'''''മൗവ്വഞ്ചേരി യു പി സ്കൂൾ''''' എന്നായി മാറി.1933 മുതൽ 1957 വരെയുള്ള കാലയളവിൽ വെള്ളി ,ശനി എന്നിവ അവധി ദിനങ്ങളും മറ്റ് ദിവസങ്ങൾ പ്രവൃത്തി ദിവസങ്ങളുമായിരുന്നു.1964 -65 കാലത്ത് കോയ്യോട് സ്വദേശിയായ ജ:പി അബ്ദുൽഖാദർ ഹാജി മാനേജരായി. അദ്ദേഹത്തിന്റെ കാലത്താണ് ഇന്നത്തെ രീതിയിലുള്ള വളർച്ച വിദ്യാലയത്തിനുണ്ടായത്. അദ്ദേഹത്തിന്റെ മരണശേഷം പാത്തൂട്ടി ഹജ്ജുമ്മ മാനേജരായി .

== '''''ഭൗതികസൗകര്യങ്ങൾ'''''==
== '''''ഭൗതികസൗകര്യങ്ങൾ''''' ==
24 ക്‌ളാസ് മുറികൾ , കംപ്യുട്ടർ ലാബ്, ലൈബ്രറി, ലാബ്, സ്‌കൂൾ വാഹനങ്ങൾ ,ധാരാളം അധ്യാപകർ , ഇംഗ്ലീഷ് മലയാളം മാധ്യമങ്ങൾ ,സ്മാർട് ക്‌ളാസ്  
24 ക്‌ളാസ് മുറികൾ , കംപ്യുട്ടർ ലാബ്, ലൈബ്രറി, ലാബ്, സ്‌കൂൾ വാഹനങ്ങൾ ,ധാരാളം അധ്യാപകർ , ഇംഗ്ലീഷ് മലയാളം മാധ്യമങ്ങൾ ,സ്മാർട് ക്‌ളാസ്  

=='''''പാഠ്യേതര പ്രവർത്തനങ്ങൾ'''''==
== '''''പാഠ്യേതര പ്രവർത്തനങ്ങൾ''''' ==
ശാസ്ത്ര ക്ലബ് ,സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ഗണിത ശാസ്ത്ര ക്ലബ്, പ്രവൃത്തി പരിചയ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, അറബിക് ക്ലബ്, സ്കൗട് , ഗൈഡ്, റെഡ് ക്രോസ്സ്, കുട്ടി പോലീസ് , സോപ് നിർമാണം , ഡിറ്റർജന്റ്റ്‌ നിർമാണം ,പച്ചക്കറിത്തോട്ടം  

=='''''മാനേജ്‌മെന്റ്'''''==
== '''''മാനേജ്‌മെന്റ്''''' ==
വ്യക്തിഗത  മാനേജ്‌മെന്റ്  
വ്യക്തിഗത  മാനേജ്‌മെന്റ്  

=='''''മുൻസാരഥികൾ'''''==
== '''''മുൻസാരഥികൾ''''' ==
ഹോം ഗാർഡ് സ്റ്റേറ്റ് കമാണ്ടന്റ് ആയിരുന്ന ശ്രീ പി ഓ രാഘവൻ മാസ്റ്റർ , പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശ്രീ ടി സി അബ്ദുറഹിമാൻ മാസ്റ്റർ , ശ്രീ കെ പി രാജാനന്ദൻ മാസ്റ്റർ ,ചെമ്പിലോട് പഞ്ചായത്ത് മുൻ പ്രസിഡന്റും പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു  ശ്രീ കെ വി കുഞ്ഞിരാമൻ മാസ്റ്റർ , ശ്രീമതി സി കെ ദേവി ടീച്ചർ  

=='''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''''==
== '''''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''''' ==
പ്രമുഖ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ പ്രവർത്തകനായിരുന്ന ശ്രീ ടി സി അബ്ദുറഹിമാൻ മാസ്റ്റർ,ഡോക്ടർ പി സുബൈർ , ഡോക്ടർ യശോദ,ഡോക്ടർ പി ഫാത്തിമ , സർ സയ്യദ് കോളേജ് പ്രിൻസിപ്പൽ ആയിരുന്ന പ്രൊഫസർ പി കെ അബ്ദുള്ള , മുൻ സംസ്ഥാന കലാപ്രതിഭ ശ്രീ വി കെ പ്രശാന്ത് , മുണ്ടേരി പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന ശ്രീ കെ ടി ഭാസ്കരൻ ,ചെമ്പിലോട് ഗ്രാമ പഞ്ചായത്ത് അംഗമായിരുന്ന ശ്രീ എം മുസ്തഫ മാസ്റ്റർ ,കണയന്നൂർ മാപ്പിള എൽ പി സ്‌കൂൾ പ്രധാന അദ്ധ്യാപകൻ ശ്രീ പ്രദീപൻ മാസ്റ്റർ ,

"https://schoolwiki.in/മൗവ്വഞ്ചേരി_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്