"ജി ഡബ്ല്യു എൽ പി എസ് കൊളക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
(വഴികാട്ടി) |
||
വരി 101: | വരി 101: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''കോഴിക്കോടുനിന്നും വരുമ്പോൾ .''' | |||
കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ ,അത്തോളി അത്താണി എന്ന സ്ഥലത്തുനിന്നും വലത്തോട്ടുള്ള റോഡിലൂടെ 1 .5 കി .മീ പിന്നിട്ട ശേഷം അന്നശ്ശേരിമുക്കിലെത്താം .അവിടെ നിന്നും ഇടത്തോട്ടുള്ള റോഡിലൂടെ 100 മീറ്റർ പിന്നിട്ട ശേഷം കൊളക്കാട് - പൂക്കോട് റോഡിലൂടെ 50 മീറ്റർ പിന്നിട്ടാൽ സ്കൂളിലെത്താം . | |||
'''കൊയിലാണ്ടിയിൽനിന്നും വരുമ്പോൾ :-''' | |||
കോഴിക്കോട് - കണ്ണൂർ റോഡിൽ തിരുവങ്ങൂർ എന്ന സ്ഥലത്തു നിന്നും ഇടത്തോട്ട് തിരിയുന്ന കുനിയിൽ കടവ് പാലം റോഡിലൂടെ സഞ്ചരിച്ചു അത്തോളി ആദംമുക്ക് എന്ന സ്ഥലത്തെത്തും .അവിടെ നിന്നും വലത്തോട്ട് 70 മീറ്റർ സഞ്ചരിച്ചാൽ അത്താണി എന്ന സ്ഥലത്തെത്തും .ഇടത്തേക്കുള്ള റോഡിലൂടെ 1 .5 കി .മീ പിന്നിട്ട ശേഷം അന്നശ്ശേരിമുക്കിലെത്താം .അവിടെ നിന്നും ഇടത്തോട്ടുള്ള റോഡിലൂടെ 100 മീറ്റർ പിന്നിട്ട ശേഷം കൊളക്കാട് - പൂക്കോട് റോഡിലൂടെ 50 മീറ്റർ പിന്നിട്ടാൽ സ്കൂളിലെത്താം . | |||
'''ബാലുശ്ശേരി വഴി വരുമ്പോൾ :-''' | |||
ബാലുശ്ശേരി -ചീക്കിലോട് -അത്തോളി റോഡിൽ സഞ്ചരിച് പൂക്കോട് വായനശാല പിന്നിട്ടശേഷം ഇടത്തോട്ടുള്ള റോഡിലൂടെ 1 .5 കി .മീ സഞ്ചരിച്ചാൽ സ്കൂളിലെത്താം . | |||
<br> | <br> | ||
---- | ---- |