"ഗവൺമെന്റ് എച്ച്. എസ്. പെരുമ്പഴുതൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 59: വരി 59:


<b><u><font size="7" color="RED">2017-2018</font></u><u><font size="6" color="violet">പ്രവേശനോത്സവം 2017 – 2018</font> </u>
<b><u><font size="7" color="RED">2017-2018</font></u><u><font size="6" color="violet">പ്രവേശനോത്സവം 2017 – 2018</font> </u>
2017 – 2018അധ്യാന വർഷത്തെ ആദ്യദിനം 01-06.2017 ന് പ്രവേശനോത്സവത്തോടു കൂടി ആരംഭിച്ചു. മുറ്റത്ത് നിരന്ന പുതിയ കൂട്ടുകാരെ ശ്രീമതി.ലീല (HM), മറ്റ്അദ്ധ്യാപക൪൪ 10 - ാം ക്ലാസിൽ ഉന്നത വിജയം നേടിയ മിടുക്കരായ കുട്ടികൾ എന്നിവർ ചേർന്നു സ്വീകരിച്ചു .കത്തിച്ച ചിരാതു നൽകി  അക്ഷരതൊപ്പി ചൂടിച്ച് വർണ്ണക്കുടകൾ നൽകി മധുരവും നൽകി  സ്വീകരിച്ചു . സ്കൂൾ എച്ച് . എം . ശ്രീമതി .ലീല, സ്വഗതപ്രസംഗം നടത്തി . P T A പ്രയിഡന്റ് ശ്രീ: മഹാദേവൻ ചുരുങ്ങിയ വാക്കുകൾ കൊണ്ട് അധ്യക്ഷ പ്രസംഗം നടത്തി. എസ് എം സി ചെയ൪മാൻ ശ്രീ സുധീർ ചന്ദ്രബാബു ,  കുട്ടികൾക്ക് ആശംസകൾ നേർന്നു. . തുടർന്ന് മുൻസിപ്പാലിറ്റി സ്ററാൻഡിങ്കമ്മറ്റി ചെയർമാൻ കെ കെ ഷിബു  നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്തു എസ് എസ്' എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയപർക്ക് സമ്മാനവും കുട്ടികൾക്ക്ള്ള  യൂണിഫോം വിതരണഉൽഘാടനവും നിർവ്വഹിച്ചുസ്കൂൾ എച്ച് . എം . ശ്രീമതി .ലീല, സ്വഗതപ്രസംഗം നടത്തി.മുൻസിപ്പാലിറ്റി വൈസ് പ്രസിഡൻറ് ,എം എൽ എ ശ്രീ: ആൻസലൻ  ,പൂർവ്വ വിദ്യാർത്ഥിസംഗമം പ്രസിഡൻറ് എന്നിവരുടെ സാന്നിധ്യത്തിൽ മംഗളമായി നടത്തുകയുണ്ടായി .പുതിയ കൂട്ടുകാർക്ക് അക്ഷരതൊപ്പിയും , ചിരാതിൽകൊളുത്തിയ ദീപവും ,വർണ്ണക്കുടയും നൽകി സ്വീകരിച്ചു