"അക്ലിയത്ത് എൽ പി സ്കൂൾ‍, അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
}}
}}
== ചരിത്രം ==
== ചരിത്രം ==
അറബിക്കടലിന്റെ ഓരം ചേർന്ന് സാഹിത്യ തറവാട്ടിലെ കാരണവരായ സുകുമാർ അഴീക്കോടിന്റെ നാമംകൊണ്ട് അമരമായ അഴീക്കോട് ദേശത്തിലെ വൻകുളത്ത് വയലിനു 500 വർഷം പഴക്കമുള്ള ചരിത്ര പാരമ്പര്യമുണ്ട്.മാടായിക്കോട്ടയുടെ സ്ഥാപകനും ചിറക്കൽ അറക്കൽ രാജവംശവുമായി ബന്ധമുള്ള മുരിക്കാ‍ഞ്ചേരി കേളു നായർ നിർമ്മിച്ച കുളവുംഅതിനോടനുബന്ധിച്ചുള്ള വയലുമാണ് ഈ പേരിന് ആധാരം. വിദ്യാഭ്യാസ രംഗത്ത് പിന്നിലായിരുന്ന ഈ പ്രദേശത്തെ സമുദ്ധരിക്കുന്നതിനു വേണ്ടി കൊട്ടാരത്തും പാറയിലെ കുളമുള്ള പറമ്പിൽ സ്ഥാപിക്കപ്പെട്ട കുടിപ്പള്ളിക്കൂടമാണ് പിന്നീട് 1870 -ൽ വൻകുളത്ത് വയലിന്റെ തിരുഹൃദയത്തിൽ പിറവികൊണ്ട അക്ലിയത്ത് എൽ പി സ്ക്കൂൾ. സംസ്കൃത ഭാഷയിലും ജ്യോതിഷത്തിലും അഗാധ പണ്ഡിതനായ ശ്രീ.പെരുമാക്കൽ കേളു എഴുത്തച്ഛൻ 1870 -ൽ സ്ഥാപിച്ചതാണ് അക്ലിയത്ത് എൽ പി സ്ക്കൂൾ.തലമുറകളായി വിദ്യാപ്രചരണം നടത്തിവന്ന പെരുമാക്കൽ കുടുംബത്തിലെ അംഗമായ കേളു എഴുത്തച്ഛൻ അക്കാലത്തെ സർക്കാർ നിയമമനുസരിച്ച് വിദ്യാലയം ഒരു സർക്കാർ അംഗീകൃത സ്ക്കൂളാക്കി മാറ്റി. 1880 -ൽ ഇവിടത്തെ അ‍ഞ്ചാം തരത്തിനു അംഗീകാരം ലഭിച്ചു. അക്ലിയത്തപ്പന്റെ ഭക്തനായ കേളു എഴുത്തച്ഛൻ തന്റെ വിദ്യാലയത്തിന് അക്ലിയത്ത് എൽ പി സ്ക്കൂൾ എന്ന് പേരിട്ടു.
അറബിക്കടലിന്റെ ഓരം ചേർന്ന് സാഹിത്യ തറവാട്ടിലെ കാരണവരായ [https://ml.wikipedia.org/wiki/%E0%B4%B8%E0%B5%81%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B5%BC_%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D സുകുമാർ അഴീക്കോടിന്റെ] നാമംകൊണ്ട് അമരമായ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%B4%E0%B5%80%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D,_%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC അഴീക്കോട്] ദേശത്തിലെ വൻകുളത്ത് വയലിനു 500 വർഷം പഴക്കമുള്ള ചരിത്ര പാരമ്പര്യമുണ്ട്.[https://ml.wikipedia.org/wiki/%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F മാടായിക്കോട്ടയുടെ] സ്ഥാപകനും ചിറക്കൽ അറക്കൽ രാജവംശവുമായി ബന്ധമുള്ള മുരിക്കാ‍ഞ്ചേരി കേളു നായർ നിർമ്മിച്ച കുളവുംഅതിനോടനുബന്ധിച്ചുള്ള വയലുമാണ് ഈ പേരിന് ആധാരം. വിദ്യാഭ്യാസ രംഗത്ത് പിന്നിലായിരുന്ന ഈ പ്രദേശത്തെ സമുദ്ധരിക്കുന്നതിനു വേണ്ടി കൊട്ടാരത്തും പാറയിലെ കുളമുള്ള പറമ്പിൽ സ്ഥാപിക്കപ്പെട്ട കുടിപ്പള്ളിക്കൂടമാണ് പിന്നീട് 1870 -ൽ വൻകുളത്ത് വയലിന്റെ തിരുഹൃദയത്തിൽ പിറവികൊണ്ട അക്ലിയത്ത് എൽ പി സ്ക്കൂൾ. സംസ്കൃത ഭാഷയിലും ജ്യോതിഷത്തിലും അഗാധ പണ്ഡിതനായ ശ്രീ.പെരുമാക്കൽ കേളു എഴുത്തച്ഛൻ 1870 -ൽ സ്ഥാപിച്ചതാണ് അക്ലിയത്ത് എൽ പി സ്ക്കൂൾ.തലമുറകളായി വിദ്യാപ്രചരണം നടത്തിവന്ന പെരുമാക്കൽ കുടുംബത്തിലെ അംഗമായ കേളു എഴുത്തച്ഛൻ അക്കാലത്തെ സർക്കാർ നിയമമനുസരിച്ച് വിദ്യാലയം ഒരു സർക്കാർ അംഗീകൃത സ്ക്കൂളാക്കി മാറ്റി. 1880 -ൽ ഇവിടത്തെ അ‍ഞ്ചാം തരത്തിനു അംഗീകാരം ലഭിച്ചു. അക്ലിയത്തപ്പന്റെ ഭക്തനായ കേളു എഴുത്തച്ഛൻ തന്റെ വിദ്യാലയത്തിന് അക്ലിയത്ത് എൽ പി സ്ക്കൂൾ എന്ന് പേരിട്ടു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കണ്ണൂർ ജില്ലയിലെ ഏറ്റവും മികച്ചതും വലുതുമായ വിദ്യാലയം ബഹുമതി നേടിയ അക്ലിയത്ത് എൽ പി സ്ക്കൂളിൽ ഇന്ന് പത്ത് ഇംഗ്ലീഷ് മീഡിയം ക്ലാസുകളും അഞ്ച് മലയാളം മീഡിയം ക്ലാസുകളും പ്രീ-പ്രൈമറി ക്ലാസും പ്രവർത്തിച്ചു വരുന്നു. പ്രീ-പ്രൈമറി ഉൾപ്പടെ 20 അധ്യാപകരും 1 ആയയും 2 കുക്കിംഗ് സ്റ്റാഫും സ്ക്കൂളിന്റെ മുതൽക്കൂട്ടാണ്. പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിൽ അതീവ താത്പര്യം പുലർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. നൃത്ത പരിശീലന ക്ലാസ്, സംഗീത ക്ലാസ്, കരാട്ടെ ക്ലാസ്,യോഗ എന്നിവ അനുബന്ധമായി നടത്തിവരുന്നു. വിദ്യാലയത്തിലെ ഭൗതീക സാഹചര്യങ്ങൾ ഇന്ന് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.പ്രൊജക്ടറോടുകൂടിയ ക്ലാസ്റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി, ഓപ്പൺ സ്റ്റേജ്, കളിസ്ഥലം, 2018-ൽ മുൻ മാനേജർ വിദ്വാൻ ഒ.വി. കമ്മാരൻ നമ്പ്യാരുടെ സ്മരണാർഥം സ്ഥാപിച്ച ആയിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ വായനാമുറി എന്നിവ നമ്മുടെ നേട്ടങ്ങളാണ്. കണ്ണൂർ ജില്ലയിൽ ആദ്യമായി ഗ്യാസ് അടുപ്പ് സംവിധാനത്തോടു കൂടിയ അടുക്കള നമ്മുടെ വിദ്യാലയത്തിന്റെ മേന്മയാണ്.
[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ ഏറ്റവും മികച്ചതും വലുതുമായ വിദ്യാലയം ബഹുമതി നേടിയ അക്ലിയത്ത് എൽ പി സ്ക്കൂളിൽ ഇന്ന് പത്ത് ഇംഗ്ലീഷ് മീഡിയം ക്ലാസുകളും അഞ്ച് മലയാളം മീഡിയം ക്ലാസുകളും പ്രീ-പ്രൈമറി ക്ലാസും പ്രവർത്തിച്ചു വരുന്നു. പ്രീ-പ്രൈമറി ഉൾപ്പടെ 20 അധ്യാപകരും 1 ആയയും 2 കുക്കിംഗ് സ്റ്റാഫും സ്ക്കൂളിന്റെ മുതൽക്കൂട്ടാണ്. പഠന പഠനാനുബന്ധ പ്രവർത്തനങ്ങളിൽ അതീവ താത്പര്യം പുലർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. നൃത്ത പരിശീലന ക്ലാസ്, സംഗീത ക്ലാസ്, കരാട്ടെ ക്ലാസ്,യോഗ എന്നിവ അനുബന്ധമായി നടത്തിവരുന്നു. വിദ്യാലയത്തിലെ ഭൗതീക സാഹചര്യങ്ങൾ ഇന്ന് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.പ്രൊജക്ടറോടുകൂടിയ ക്ലാസ്റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറി, ഓപ്പൺ സ്റ്റേജ്, കളിസ്ഥലം, 2018-ൽ മുൻ മാനേജർ വിദ്വാൻ ഒ.വി. കമ്മാരൻ നമ്പ്യാരുടെ സ്മരണാർഥം സ്ഥാപിച്ച ആയിരത്തിലധികം പുസ്തകങ്ങൾ അടങ്ങിയ വായനാമുറി എന്നിവ നമ്മുടെ നേട്ടങ്ങളാണ്. കണ്ണൂർ ജില്ലയിൽ ആദ്യമായി ഗ്യാസ് അടുപ്പ് സംവിധാനത്തോടു കൂടിയ അടുക്കള നമ്മുടെ വിദ്യാലയത്തിന്റെ മേന്മയാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/അക്ലിയത്ത്_എൽ_പി_സ്കൂൾ‍,_അഴീക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്