|
|
വരി 1: |
വരി 1: |
| {{PSchoolFrame/Header}} | | {{PSchoolFrame/Header}} |
|
| |
|
| == മുൻസാരഥികൾ ==
| |
|
| |
| പയ്യോളി മുനിസിപ്പാലിറ്റിയിൽ 9 ഡിവിഷൻ 24 മൈൽ ബസ് സ്റ്റോപ്പിനടുത്തായി ദേശീയപാതയ്ക്കും ,റെയിൽവേപാതയ്ക്കും ഇടയിലാണ് അയനിക്കാട് എം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .1900 ലാണ് സ്കൂൾ സ്ഥാപിതമായത് .മുസ്ലീം സമുദായത്തിനിടയിൽ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .തുടക്കത്തിൽ ഓത്തു പള്ളിക്കൂടമായിരുന്നു .പിന്നീട് 5 വരെയായിരുന്നു ക്ലാസുകൾ.വിദ്യാലയത്തിന് ഗ്രാന്റ് അനുവദിക്കാൻതുടങ്ങിയതോടെ ഈ വിദ്യാലയത്തിന് പ്രാധാന്യം കൂടുകയും മുസ്ലിം കുട്ടികൾക്ക് പുറമെ മറ്റു വിദ്യാർത്ഥികളും എത്തിപ്പെടുകയും ചെയ്തു .ഈ വിദ്യാലയം പിന്നീട് അയനിക്കാട് മാപ്പിള എൽ.പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു .
| |
| == ചരിത്രം == | | == ചരിത്രം == |
|
| |
|