"എം എ എം യു.പി.എസ് വിളക്കാംതോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 66: വരി 66:
മലയോര മേഖലയുടെ സിരാകേന്ദ്രമായ തിരുവമ്പാടിയിൽ നിന്ന് 5 കി.മി. കിഴക്ക് മാറിയാണ് 'പുന്നക്കൽ' എന്ന് പെതുവെ അറിയപ്പെടുന്ന വിളക്കാംതോട് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. 1942 മുതലാണ്  ഈ പ്രദേശങ്ങളിലേക്ക് കുടിയേറ്റം ആരംഭിച്ചത്. ഈ കുടിയേറ്റ കർഷകരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിനായി  കൊടുംകാട്ടിലൂടെ തിരുവമ്പാടിയിലെത്തുക ദുഷ്കരമായിരുന്നു. ഇവരുടെ നിരന്തര പരിശ്രമ ഫലമായി 1964-ൽ ഇവിടെയൊരു എൽ.പി.സ്കൂൾ ആരംഭിച്ചു. സ്വാതന്ത്രസമര സേനാനിയായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻെറ  പേരിലാണ് സ്കൂൾ ആരംഭിച്ചത്.

1976ജൂലൈ 19ന് റവ.ഫാ.തോമസ് അരീക്കാട്ട് മാനേജരായി യു.പി.സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പ്രഥമ ഹെഡ്മിസ്ട്രസ് Sr. ത്രേസ്യാമ്മ എ.വി. ആയിരുന്നു. 1990-ൽ ഈ വിദ്യാലയം  താമരശ്ശേരി രൂപത കോർപറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ ഭാഗമായി.തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡിൽ വിളക്കാംതോട് സെൻെറ്.സെബാസ്റ്റ്യാൻസ് ദേവാലയത്തോട് ചേർന്ന് ഈ വിദ്യാലയം പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ.ഫാ.സജി മങ്കരയിൽ ന്റെയും  ഹെഡ്മിസ്ട്രസ്സ് ശ്രീമതി.മിനി ജോണിന്റെയും നേതൃത്വത്തിൽ വിദ്യാലയം മികച്ച രീതിയിൽ മുന്നേറുന്നു. മലയാളത്തോടൊപ്പം അറബി, ഉറുദു, സംസ്കൃതം എന്നീ ഭാഷകൾ കൂടി പഠിപ്പിക്കുന്ന ഈ വിദ്യാലയത്തിൽ ഹെഡ്മിസ്ട്രസിനെ കൂടാതെ ഏഴ് അധ്യാപകരും ഒരു ഓഫീസ് അറ്റൻണ്ടറുമാണുള്ളത്. അക്കാദമിക മികവിനൊപ്പം കലാകായിക മേഖലകളിലും ഉയർന്ന നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തെ മികച്ച പി.ടി.എ. യുടെ സാന്നിദ്ധ്യവും സൻമനസുള്ള നാട്ടുകാരുടെ സഹകരണവുമെല്ലാം ഉപജില്ലയിലെ ഒരു മികച്ച വിദ്യാലയമായി നിലനിർത്തുന്നു. 1976 മുതൽ ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപകരായി പ്രവർത്തിച്ചവർ

== മുൻ പ്രധാനാദ്ധ്യാപകർ ==
{| class="wikitable sortable mw-collapsible"
|+
!
!പേര്
!വർഷം
|-
|
|സി.ത്രേസ്യാമ്മ എ.വി.
|1976-1992
|-
|
|ശ്രിമതി.സിസിലി എം.വി 
|1992-1993
|-
|
|ശ്രി.ജോർജ്ജ് കെ.ഇ.
|1993-2007
|-
|
|ശ്രിമതി.അന്നമ്മ വി.ജെ.
|2007-2010
|-
|
|ശ്രിമതി.പൗളിൻ ജോസ്
|2010-2011
|-
|
|ശ്രിമതി.ത്രേസ്യ സി.എം. 
|2011-2017
|-
|
|ശ്രിമതി.ആലിസ് പി.ജെ
|2017-2019
|-
|
|ജോൺസൻ തോമസ്
|2019- 2021
|-
|
|
|
|}

വരി 75: വരി 119:
# ശ്രിമതി.ത്രേസ്യ സി.എം.      2011-2017
# ശ്രിമതി.ത്രേസ്യ സി.എം.      2011-2017
# ശ്രിമതി.ആലിസ് പി.ജെ        2017-2019
# ശ്രിമതി.ആലിസ് പി.ജെ        2017-2019
# ശ്രി. Johnson Thomas            2019- 2021
# ശ്രി. ജോൺസൻ            2019- 2021
# ശ്രിമതി. Mini John                2021 -
# ശ്രിമതി. മിനി ജോൺ            2021 -

"https://schoolwiki.in/എം_എ_എം_യു.പി.എസ്_വിളക്കാംതോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്