"ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 67: വരി 67:
കാസർഗോഡ്  മുൻസിപ്പാലിറ്റിയിൽ കടൽത്തീരത്തു നിന്ന് ഏകദേശം അര കിലോമീറ്റര് കിഴക്കുഭാഗത്തായി നെല്ലിക്കുന്ന് എന്ന് പ്രദേശത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേള്സ്  സ്ഥിതി ചെയ്യുന്നു.ബഹു: ചാക്കിരി അഹമ്മദ് കുട്ടി വിദ്യാഭ്യാസ മന്ത്രിായായിരുന്ന കാലത്ത് അനുവദിച്ച ഈ സ്കൂൾ 1974-ൽ ജസ്റ്റിസ് യു. എൽ. ഭട്ട് ഉദ്ഘാടനം ചെയ്തു. 1982 - ൽ ടൗൺ യു. പി. സ്കൂളിന്റെ കെട്ടിടത്തിലാണ് ഈ സ്കൂൾ പ്രവര്ത്തിച്ചിരുന്നത്. മുൻസിപ്പാലിറ്റി അനുവദിച്ച 70 സെന്റ് സ്ഥലത്ത് സ്വന്തമായി കെട്ടിടം പണിത് 1982 - ൽ പ്രവര്ത്തനം ഇപ്പോഴുളള സ്ഥലത്തേക്ക് മാറ്റുകയും ചെയ്തു. 1994 - ല് വൊക്കേഷണൽ ഹയർ സെക്കന്ററിയും, 2004 - ല് ഹയർ സെക്കന്ററിയും സ്കൂളിനനുവദിച്ചു കിട്ടി. 2006 -07 അദ്ധ്യയന വര്ഷം മുതൽ ഹൈസ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ കൂടി ആരംഭിക്കുകയുണ്ടായി.

== '''ഭൗതികസൗകര്യങ്ങൾ''' ==
=='''ഭൗതികസൗകര്യങ്ങൾ''' ==
70 സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നിവയ്ക്ക് ഉപയോഗിക്കാന്  4 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും, 3 ക്ലാസ് മുറികളായി ഉപയോഗിക്കാന് പറ്റുന്ന വിശാലമായ സ്റ്റേജും ഉണ്ട് ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ശാസ്ത്രപോഷിണി ലബോറട്ടറിയും നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട്.
സെന്റ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂള്, വൊക്കേഷണൽ ഹയർ സെക്കന്ററി എന്നിവയ്ക്ക് ഉപയോഗിക്കാന്  4 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളും, 3 ക്ലാസ് മുറികളായി ഉപയോഗിക്കാന് പറ്റുന്ന വിശാലമായ സ്റ്റേജും ഉണ്ട് ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളുമുണ്ട്. ശാസ്ത്രപോഷിണി ലബോറട്ടറിയും നല്ല ഒരു ലൈബ്രറിയും സ്കൂളിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

==''' പാഠ്യേതര പ്രവർത്തനങ്ങൾ '''==
==''' പാഠ്യേതര പ്രവർത്തനങ്ങൾ '''==
ഗൈഡ്സ്.
*  ഗൈഡ്സ്.
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 79: വരി 79:
* കൗണ്സിലിങ് & ഗൈഡന്സ്
* കൗണ്സിലിങ് & ഗൈഡന്സ്

== '''മുൻ സാരഥികൾ '''==
=='''മുൻ സാരഥികൾ '''==

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
=='''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''==
{| class="wikitable" style="text-align:left; width:350px; height:400px" border="1"

വരി 175: വരി 175:
==[[ജി.ജി. വി.എച്ച്. എസ്.എസ്. കാസർഗോഡ്/സ്റ്റാഫ് അംഗങ്ങൾ|സ്റ്റാഫ് അംഗങ്ങൾ]](ക്ലിക്ക് ചെയ്യുക)==

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വിദ്യാഭ്യാസ, ആരോഗ്യ നീതിന്യായ സാംസ്ക്കാരിക  സാമൂഹിക രംഗങ്ങളിൽ പ്രവര്ത്തിക്കുന്ന പ്രശസ്തരായവര് സ്കൂളിന്റെ പൂർവവിദ്യാർത്ഥികളില് പെടുന്നു

==ദിനപത്രം==
==<ദിനപത്രം==
[http://www.mathrubhumi.com/ മാതൃഭൂമി]

[http://www.mathrubhumi.com/ മാതൃഭൂമി]

[http://www.manoramaonline.com/ മലയാള മനോരമ]

വരി 192: വരി 192:
[http://www.education.kerala.gov.in Dept of Edn]

[http://www.itschool.gov.in Dept. of IT]

==മാർഗ്ഗങ്ങൾ==
==മാർഗ്ഗങ്ങൾ==
<googlemap version="0.9" lat="12.52038" lon="74.990273" zoom="13" width="350" height="350" selector="no" controls="none">

"https://schoolwiki.in/ജി.ജി._വി.എച്ച്._എസ്.എസ്._കാസർഗോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്