"നാഷണൽ എച്ച്.എസ്സ്.എസ്സ്.വട്ടോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==
1951 ൽ ഒരു ജനകീയ കൂട്ടായ്മയിലൂടെ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ  ഉദ്ഘാടനം ന‍ടത്തിയത് നാദാപുരം മുൻസിഫ് ആയിരുന്ന ജസ്റ്റിസ് കെ ഭാസ്കരമേനോനാണ്. പ്രഥമ മാനേജർ ‍ഡോ. പി പി പത്മനാഭൻ, ഹെഡ്മാസ്റ്റർ ശ്രീ മൂർക്കോത്ത് ശ്രീനിവാസൻ തുടങ്ങിയ മഹത് പ്രതിഭകളുടെ നേത്യത്വത്തിൽ സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. 1955 ൽ മദ്രാസ് മുഖ്യമന്ത്രി ശ്രീ കാമരാജ് നാടാറും 1956 ൽ മദ്രാസ് ഗവർണ്ണർ ശ്രീ ശ്രീപ്രകാശവും കെട്ടിടങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിച്ചതോടെ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും സ്ക്കൂൾ മികവുറ്റതായി മാറി.  

കൂടുതൽ വായനക്കായി ചരിത്രം പേജിലേക്ക് പോവുക
[[കൂടുതൽ വായനക്കായി ചരിത്രം പേജിലേക്ക് പോവുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 100: വരി 100:
*എൻ പി നാണു,
*എൻ പി നാണു,
*പി പി രവീന്ദ്രൻ
*പി പി രവീന്ദ്രൻ
*കെ വി ശശിധരൻ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 131: വരി 132:
----
----
{{#multimaps: 11.6739669,75.7133129 |zoom=18}}

<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/നാഷണൽ_എച്ച്.എസ്സ്.എസ്സ്.വട്ടോളി" എന്ന താളിൽനിന്ന് ശേഖരിച്ചത്