"ജി എൽ പി സ്ക്കൂൾ ചെറുകുന്ന് നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25: വരി 25:
== ചരിത്രം ==
== ചരിത്രം ==


കണ്ണൂർ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ കൊവ്വപ്പുറം എന്ന സ്ഥലത്ത് 1927 -ൽ ഈ വിദ്യാലയം. സ്ഥാപിതമായി . 2005-ൽ പഞ്ചായത്തിന്റെയും , നാട്ടുകാരുയും കൂട്ടുയ്മയി, കൊവ്വപ്പുറത്തിനടുത്തുളള ഇട്ടമ്മൽ എന്ന സ്ഥലത്ത്
കണ്ണൂർ ജില്ലയിലെ ചെറുകുന്ന് പഞ്ചായത്തിൽ കൊവ്വപ്പുറം എന്ന സ്ഥലത്ത് 1927 -ൽ ഈ വിദ്യാലയം സ്ഥാപിതമായി . കൊവ്വപ്പുറത്ത് ഒരു പെൺ പള്ളിക്കൂടം എന്ന നിലയിൽ പ്രവർത്തനം ആരംഭിക്കുകയും പിന്നീട്‌ പള്ളിച്ചാലിലേക്ക് മാറ്റുകയും ചെയ്തു . സ്കൂളിന് സ്വന്തമായി ഒരു കെട്ടിടം ഉണ്ടാകണമെന്ന ആഗ്രഹത്തോടെ നാട്ടുകാർ  33 സെൻറ് ഭൂമി വാങ്ങുകയും 2005 ൽ SSA ഫണ്ട് ഉപയോഗിച്ച് കെട്ടിടം നിർമിക്കുകയും ചെയ്തു. പഞ്ചായത്തിന്റെയും , നാട്ടുകാരുയും കൂട്ടുയ്മയി, കൊവ്വപ്പുറത്തിനടുത്തുളള ഇട്ടമ്മൽ എന്ന സ്ഥലത്ത്പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി, നാളിതുവരായി പ്രവർത്തിച്ചു വരുന്നു.  ഒന്നാംതരം മുതൽ നാലാംതരം വരെ ക്ലാസ്സുകളിൽ പഠനം നടന്നു വരുന്നു.  കൂടാതെ പ്രീ പ്രൈമറി ക്ലാസ്സുകളും നടത്തി വരുന്നു.  
പണികഴിപ്പിച്ച സ്വന്തം കെട്ടിടത്തിലേക്ക് മാറി, നാളിതുവരായി പ്രവർത്തിച്ചു വരുന്നു.  ഒന്നാംത്തരം മുതൽ നാലാംതരം വരെ ക്ലാസ്സുകളിൽ പഠനം നടന്നു വരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി_എൽ_പി_സ്ക്കൂൾ_ചെറുകുന്ന്_നോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്