"ഗവ.എച്ച് എസ്.വെസ്റ്റ് കടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 65: വരി 65:

== ആമുഖം ==
== ആമുഖം ==
പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ  കടുങ്ങല്ലൂർ  മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ  ഗവ:  ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു.  പടി: കടുങ്ങല്ലൂരിലെ മുട്ടത്തിൽതറവാട്ട് അംഗങ്ങളായിരുന്ന വലിയഗോവിന്ദൻ കർത്താവ ശങ്കരൻ കർത്താവ് എന്നിവരുടേയും സ്ഥലത്തെ പ്രധാന ഭൂ ഉടമയായിരുന്ന വെള്ളുക്കുഴി വാരപ്പറമ്പ് കൊ ്ചുമക്കാറുടേയും നേതൃത്വത്തിൽ ആരംഭിച്ച പരിശ്രമങ്ങളാണ് പടി: കടുങ്ങല്ലൂരിലെ ഗ്രമത്തിൽ ഒരു വിദ്യാലയം തുടങ്ങാൻ വഴിവച്ചത്.  1918ൽ ഇവിടെ എൽ.പി ക്ലാസിൽ പഠിച്ചിരുന്നതായുള്ള വ്യക്തികളുടെ വിവരങ്ങൾ സമീപവാസികളിൽനിന്നും ലഭിച്ചിട്ടുണ്ട്.  1936 ൽ നാല് ക്ലാസ് മുറികളുള്ള ഒരു ഓലഷെഡ്ഡിലായിരുന്നു പ്രവർത്തനം 1963 ൽ 5-ാം ക്ലാസും 1965 ൽ 6-ാം ക്ലാസും 1966 ൽ 7-ാം ക്ലാസും ആരംഭിച്ചു.  1980ൽ ഹൈസ്‌കൂളാക്കി ഉയർത്തി ആദ്യബാച്ച് 10-ാംക്ലാസ്  1983ൽ പുറത്തിറങ്ങി.        സ്‌കൂളിൽനിന്ന് 1 കി. മി. ദൂരത്തിൽ സ്ഥതിചെയ്യുന്ന സ്‌കൂൾ ഗ്രൗണ്ട് മഴക്കാലത്ത് വെള്ളക്കെട്ടുകൊണ്ട് ഉപയോഗശൂന്യമാണ്.  ജില്ലാപഞ്ചായത്തിൽ നിവേദനം നൽകിയതിന്റെ ഫലമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഗ്രൗണ്ട് മണ്ണിട്ടുപോക്കുന്നതിന്റ പണി പുരോഗമിക്കുന്നു. സ്‌കൂളിന് നിലവിൽ ഏഴ് കെട്ടിടങ്ങളുണ്ട്
പടിഞ്ഞാറെ കടുങ്ങല്ലൂർ കവലയിൽ  കടുങ്ങല്ലൂർ  മുപ്പത്തടം റോഡിന്റെ പടിഞ്ഞാറുഭാഗത്തായി കടുങ്ങല്ലൂർ പാനായിക്കുളം റോഡിന്റെ തെക്കുഭാഗത്തായി പടി: കടുങ്ങല്ലൂർ  ഗവ:  ഹൈസ്‌കൂൾ സ്ഥിതിചെയ്യുന്നു.  [[മാതൃകാപേജ് സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
<googlemap version="0.9" lat="10.129934" lon="76.323223" zoom="13">10.10374, 76.318932GHS WEST KADUNGALLOOR</googlemap>

2011-12 അദ്ധ്യന വർഷത്തിൽ ജില്ല പഞ്ചായത്തിന്റെ സഹരണത്തോടെ സ്കൂളിന് നവീകരിച്ച ഓഫീസ് റൂം ലഭിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ സഹായത്തോടെ എട്ട് ക്ലാസ്സുമുറികൾ അടങ്ങുന്ന പുതിയ സ്കൂൾ മന്ദിരം പണിയുകയും 2015 നവംബർ 27 ന് പൊടുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ഉദ്ഘാടനം നടത്തുകയും ചെയ്തു. ഉണർവ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 68 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ചതാണ് ഈ ക്ലാസ്സ് മുറികൾ. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഡിറ്റോറിയം 2016 ആഗസ്റ്റ് 6 ന് സ്കൂളിൽ സമർപ്പിച്ചു. അതോടൊപ്പം അടച്ചു ഉറപ്പ് ഇല്ലാത്ത ക്ലാസ്സ് മുറികൾക്ക് സീലിങ്ങും ഗ്രിൽ അടിച്ച വാതിലുകളും ഉപയോഗിച്ച് സജ്ജമാക്കി. ഉണർവ് വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആൺകുട്ടികൾക്ക് കുട്ടികൾക്ക് ടോയിലറ്റ് ബ്ലോക്ക് ആധുനിക സൗകര്യങ്ങളോടുകൂടി നിർമ്മിച്ചു. പെൺകുട്ടികളുടെ ടോയിലറ്റിനോട് അനുബന്ധമായി ആധുനിക രീതിയിലുള്ള ഇൻസിനറേറ്റർ സ്ഥാപിച്ചു. ഇത്തരം പ്രവർത്തനങ്ങളെല്ലാം സ്കൂളിന് ഏതുരു പ്രൈവറ്റ് വിദ്യാലയത്തോട് മത്സരിക്കുന്ന മോടിയും അകർക്ഷകത്വം നൽകി. ഈ ആധുനിക സൗകര്യങ്ങൾ ഉപയോഗിച്ച് കൊണ്ട് സ്കൂൾ അതിന്റെ പഴയ പ്രദാപം വീണ്ടെടുക്കുവാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.  

"https://schoolwiki.in/ഗവ.എച്ച്_എസ്.വെസ്റ്റ്_കടുങ്ങല്ലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്