"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 105: വരി 105:

==ലൈബ്രറി ==
==ലൈബ്രറി ==
ബാലസാഹിത്യം, കഥ , കവിത , നോവൽ , ശാസ്ത്ര ഗ്രന്ഥങ്ങൾ, തത്ത്വചിന്തകൾ, റഫറൻസ്  തുടങ്ങിയ പല വിഭാഗങ്ങളിലായി 8000ത്തിലധികം പുസ്തകങ്ങളടങ്ങിയ  ലൈബ്രറി സ്ക‌ൂളിന്റെ മുതൽക്കൂട്ടാണ്.  കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. കൂടാതെ  വർത്തമാന പത്രങ്ങൾ  വായിക്കാനുള്ള അവസരം കുട്ടികൾക്ക് നല്കി വരുന്നു. ലൈബ്രേറിയൻസർ.'''ശ്രീനീഷ്''' മാസ്റ്ററുടെ  നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം നല്ല രീതിയിൽ നടന്നു വരുന്നു.
 
കായിക അധ്യാപകൻ ശ്രീ.'''ഷാജേഷ്''' മാസ്റ്ററുടെ  നേതൃത്വത്തിൽ ചിട്ടയായ രീതിയിൽ ദിനേന രാവിലെയും വൈകുന്നേരവും ഫുട്ബോൾ പരിശീലനം നടത്തിവരുന്നു. സ്കൂളിലെ അസംബ്ലി അച്ചടക്കം തുടങ്ങിയ കാര്യങ്ങളിലും കായികാദ്ധ്യാപകന്റെ മേൽനോട്ടത്തിൽ വളരെ മികച്ചതായി നടന്നു വരുന്നു. കായിമേളയിൽ സബ്‍ജില്ലാ തലത്തിൽ നമ്മുടെ കുട്ടികൾക്ക്  മികച്ച പ്രകടനം കാഴ്ച്ച വെക്കാൻ സാധിക്കുന്നു.[[കമ്പിൽ മോപ്പിള എച്ച് എസ്സ്/സ്പോർ‌ട്സ് ക്ലബ്ബ്-17|<font color=red>'''കൂടുതൽ ഫോട്ടോസ് ഇവിടെ ക്ലിക്ക് ചെയ്യൂ'''</font>]]

"https://schoolwiki.in/കമ്പിൽ_മോപ്പിള_ഹയർ_സെക്കണ്ടറി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്