"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(charithram)
വരി 65: വരി 65:
==സ്കൂൾ ചരിത്രം ==
==സ്കൂൾ ചരിത്രം ==

<font color=blue size=4>
സ്കൂളിൻറെ നേട്ടങ്ങളുടെ പൂർണ്ണതയിൽ അല്ല കുട്ടി ജീവിതത്തിന് അനുയോജ്യനാവുന്നുണ്ടോ എന്നതാണ് ഓരോ വിദ്യാലയത്തെയും മഹത്തരം ആക്കുന്നത്.
 
അതെ  ഇത് ശങ്കര വിലാസം ഹൈസ്കൂൾ. ചുറ്റുപാടുകളെ കണ്ടും കേട്ടും അറിഞ്ഞും അറിവ് നിർമ്മിക്കാനുതകുന്ന അനുഭവങ്ങൾ  പങ്കുവയ്ക്കുന്ന വിദ്യാലയം.നാലര ശതാബ്ദകാലമായി ഒരു ദേശത്തിൻ്റെ ഉൾക്കണ്ണു തുറപ്പിച്ച ഒരു ഗ്രാമത്തിൻ്റെ ഇരുളുനീക്കി വെളിച്ചം ചൊരിയാൻ സൂര്യ തേജസ്സായി ജ്വലിച്ച അറിവിൻ്റെ കവാടം .നിർവധി മഹാരഥന്മാർക്കു  ജന്മം നൽകിയ വിദ്യാലയ മുത്തശ്ശി .പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹത്തുക്കളെ വാർത്തെടുത്ത ഗുരുനാഥന്മാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനത്തെ മുന്നോട്ടു നയിച്ച രക്ഷിതാക്കൾ, നല്ലവരായ നാട്ടുകാർ ഈ വിദ്യാലയത്തെ ഓമനിച്ചു വളർത്തിയ എല്ലാ സ്വമനസ്സുകൾക്കും ഈ താളുകൾ സമർപ്പിക്കുന്നു.
 
<font size="4" color="blue">
പത്തനംതിട്ട ജില്ല്യിൽ അടൂർ താലൂക്കിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ പൊങ്ങലടി കരയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം '''മലയിൽ സ്ക്കൂൾ'''  എന്നും അറിയപ്പെടുന്നു.ചരിത്രവും ഐതിഹ്യ്വും കൈകോർക്കുന്ന പ്രസിദ്ധങ്ങളായ '''  തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രം''', '''ആനന്ദപ്പള്ളീ പള്ളീ''' എന്നിവ ഈ വിദ്യാലയത്തിന്ന് സമീപത്താണ്. വിവിധമതവിഭാഗങ്ങൾ ഒരുമയോടെ ഇവിടെ വസിക്കുന്നു.

പൊങ്ങലടിയുടേയും സമീപ പ്രദേശങ്ങളുടേയും വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ നവചൈതന്യം പകർന്നു കൊണ്ട് 1-06-1976 ൽ'''ശ്രീ കെ.എസ് ഗോപകുമാർ'''  അവറകളുടെ മാനേജ്മെൻറിൽ ഈ സരസ്വതിക്ഷേത്രം ആരംഭിച്ചു. രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ കെ എസ്സ് ഗോപകുമാറിന്ടെ ദീർഘദർശനത്തിന് നിദർശനമാണ് ഈ വിദ്യാലയം. 1979ൽ പൂർണ്ണ ഹൈസ്കൂളായി ഉയർത്തപ്പെട്ട

വരി 71: വരി 77:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<font color=blue size=4>
<font size="4" color="blue">
{| class=wikitable
{| class="wikitable"
|-
|-
| ക്ലാസ് മാഗസിൻ||
| ക്ലാസ് മാഗസിൻ||
വരി 117: വരി 123:

== മികവ് നിലനിർത്തുന്ന ഘടകങ്ങൾ ==
== മികവ് നിലനിർത്തുന്ന ഘടകങ്ങൾ ==
<font size=4>
<font size="4">
വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നേറുന്ന ഈ വിദ്യാലയം മൂല്യബോധവും സർഗ്ഗശേഷിയും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം സ്വാർത്ഥകം ആക്കുന്നതിനായി പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളെ സജ്ജമാക്കുന്നതിന് ഈ സ്കൂളിലെ അധ്യാപകർക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സ്കൂളിന്റെ സുഖമാവും സുതാര്യവുമായ പ്രവർത്തനങ്ങൾക്ക് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന അദ്ധ്യാപക രക്ഷാകർത്തൃസംഘടന ശ്രീ സുനിൽ സരിഗ അവർകളുടെ നേതൃത്വത്തിൽ നിലകൊള്ളുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കോപ്പറേറ്റീവ് സൊസൈറ്റി ലൈബ്രറി ലാബ് എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട് മാറിയ ലോകത്തിന്റെ സാഹചര്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഐടി പഠനം കാര്യക്ഷമമാക്കും എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് ആധുനിക സങ്കേതങ്ങൾ ഉള്ള ഒരു ലാബ് ഇവിടെ പ്രവർത്തിക്കുന്നു.

വരി 123: വരി 129:

രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള മറ്റെല്ലാ  ശനിയാഴ്ച്ചകളിലും പ്രത്യേക ടൈം ടേബിൾ പ്രകാരം ക്ലാസ്സ്

[[svhs|തുടരുന്നു ]]
[[svhs|തുടരുന്നു]]
സ്കൂളിൽ പഠനത്തോടൊപ്പം കായിക കലാ പ്രവർത്തനങ്ങൾ , തൊഴിൽ പരിശീലന പരിപാടികൾ തുടങ്ങിയവ നടത്തുന്നുണ്ട്

വാഴ, പച്ചക്കറി തോട്ടം തുടങ്ങിയവ കുട്ടികളുടെ കുട്ടികളുടെ മേൽനോട്ടത്തിലാണ് നടന്നുവരുന്നത്. വാർഷിക ആഘോഷങ്ങളിലും മറ്റു പ്രധാന അവസരങ്ങളിലും കുട്ടികൾ കലാപരിപാടികളും, ചിത്ര രചനകളും നടത്തി വരുന്നു. സ്ഥിരമായി കൈയെഴുത്തു മാസികകൾ തയ്യാറാക്കുന്നുണ്ട്. സയൻസ് ക്ല ബ്ബ്, ഗണിതശാസ്ത്ര ക്ല ബ്ബ്, തുടങ്ങിയവയും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്.  

വരി 139: വരി 145:
കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തുന്നതിനും കൃഷിയെ പ്രോസാഹിപ്പിക്കുന്നതിനും വേണ്ടി  ഞങ്ങൾ ആരംഭിച്ച പദ്ധതി കൃഷി ഒരു കൂട്ടായ്മ  

കേരളത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ചാലറിയാം, എന്തുകൊണ്ടും കൃഷിചെയ്യാൻ അനുയോജ്യരാണ് നമ്മൾ. പണ്ടുതൊട്ടേ കേരളം കൃഷിയിൽ വൻതാല്പര്യം കാണിച്ചിരുന്നു. എന്നാൽ ഇന്ന് കേരളം കണ്ടവർക്കറിയാം തലയുയർത്തി നിന്നിരുന്ന നെല്പാടങ്ങളുടെ സ്ഥാനത്ത് ഇന്ന് 'പെട്ടിപോലെ അടുക്കിവെച്ചിരിക്കുന്ന' കെട്ടിടങ്ങളാണ് കാണാൻ കഴിയുക. ഒരുകാലത്ത് ഭാരതത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിച്ചത് കേരളത്തിലായിരുന്നു. അന്ന് കേരളം മറുനാടുകളിലേക്ക് ധാരാളം ധാന്യങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലാണ്. കേരളം കൃഷിയിൽ നിന്ന് വളരെ അകന്നിരിക്കുന്നു.

[<font color=red size=5>  
[<font size="5" color="red">  
കൃഷി യു മായി ബന്ധപ്പെട്ട പ്രവത്തനങ്ങളുടെ  വീഡിയോ കാണാൻ [http://drive.google.com/open?id=1xqMXbB5io6iv4l4-57t9oaWb6C9rCoxp](◄ഇവിടെ ക്ലിക്ക് ചെയ്യുക)]

[[പ്രമാണം:38098eco2.jpg|thumb|left|കൃഷി ഒരു കൂട്ടായ്‌മ]] [[പ്രമാണം:38098eco1.jpg|thumb|center|കൃഷി ഒരു കൂട്ടായ്‌മ ]]

==കർഷക ദിനാചരണം ==
==കർഷക ദിനാചരണം ==
<font size=4>
<font size="4">
വീഡിയോ കാണാൻ [ https://drive.google.com/open?id=12PkWhRE4ukdSjR_nC1JuizZxUrqcCKoY](◄ഇവിടെ ക്ലിക്ക് ചെയ്യുക)

==പി.എൻ. പണിക്കർ ഓർമയിൽ വരുമ്പോൾ ......==
==പി.എൻ. പണിക്കർ ഓർമയിൽ വരുമ്പോൾ ......==
<font size=4>
<font size="4">
കേരള ഗ്രന്ഥശാല, സാക്ഷരത പ്രസ്ഥാനങ്ങളുടെ പരിപോഷകൻ. സമൂഹചേതനയെ ചലനാത്മകവും ചൈതന്യപൂർണവുമാക്കിത്തീർക്കാൻ ജീവിതമുഴിഞ്ഞുവെച്ച കർമയോഗി. സാക്ഷരകേരളത്തിന്റെ ശില്പിയായ അദ്ദേഹത്തിന്റെ ഓർമയിൽ വിദ്യാലയങ്ങളിലും ഗ്രന്ഥാലയങ്ങളിലും നമ്മൾ വായനവാരം ആചരിക്കുന്നു.

അദ്ദേഹത്തിന്റെ ആദർശജീവിതത്തോട് ആഭിമുഖ്യം പുലർത്തുക എന്നതാണ് വായനവാരാചരണകാലത്ത് നമുക്ക് സാധിക്കാവുന്നത്. പരസ്പര സൗഹാർദമാകുന്ന ഒറ്റച്ചരടുകൊണ്ട് സമൂഹത്തെ ഒന്നിപ്പിച്ചുനിർത്തണമെന്നാണ് പി.എൻ. പണിക്കരുടെ ജീവിതസന്ദേശം.......

വരി 192: വരി 198:
| പ്രീതാകുമാരി പി  ജി|| ഹെഡ്‌മാസ്റ്റർ || 9656233670 ||

| പ്രീതറാണി ജി || സീനിയർ അസിസ്റ്റന്റ് || 9495350320 ||  

| പ്രീതറാണി ജി || എച്ച് എസ് ഏ മലയാളം || 9495350320 ||  

| ശ്രീജ  എസ് നായർ || എച്ച് എസ് ഏ മാത്സ് || 9400225490||

| ജയശ്രീ  പി കെ || എച്ച് എസ് ഏ സോഷ്യൽ സയൻസ് || 9656233670 ||  

വരി 202: വരി 208:
| ഹനീഷ ഹമീദ് || എച്ച് എസ് ഏ ഫിസിക്കൽ സയൻസ് || 9744476693||

| ഗിരിജ വി || എച്ച് എസ് ഏ ഹിന്ദി || 9497812306||

|}
|}

വരി 209: വരി 215:
{| class="wikitable sortable"   
{| class="wikitable sortable"   
|-
|-
! വര്ഷം !! പേര് !!
! വര്ഷം !! പേര് !!
|-
|-
| 1976-1979||ശ്രീമതി പി .സോയ ||
| 1976-1979||ശ്രീമതി പി .സോയ ||
വരി 221: വരി 227:
|2010-2011||ശ്രീമതി .കെ.എൻ.വിമല||
|2010-2011||ശ്രീമതി .കെ.എൻ.വിമല||
|-
|-
|2011-2015 ||   ശ്രീമതി എം.കെ  ഉഷാകുമാരി||
|2011-2015 || ശ്രീമതി എം.കെ  ഉഷാകുമാരി||
|-
|-
|2015||ശ്രീമതി  പ്രീതാകുമാരി .പി. ജി||
|2015||ശ്രീമതി  പ്രീതാകുമാരി .പി. ജി||
വരി 250: വരി 256:
2019 20 എസ്എസ്എൽസി പരീക്ഷയിൽ സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കാൻ കഴിഞ്ഞു .കൂടാതെ 5 വിദ്യാർത്ഥികൾക്ക് 9 എ പ്ലസ് നേടാൻ കഴിഞ്ഞിട്ടുണ്ട്

==വിദ്യാരംഗം കലാ സാഹിത്യ വേദി ==
==വിദ്യാരംഗം കലാ സാഹിത്യ വേദി ==
കുട്ടികളുടെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിദ്യാരംഗം കലാ സാഹിത്യ വേദി എന്ന ക്ലബ്ബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട് ഈ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒക്കെ കുട്ടികളെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കി യും ചെയ്തിട്ടുണ്ട്

വരി 274: വരി 280:
| style="background: #ccf; text-align: center; font-size:99%;" |  

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''
*'''01..അടൂർ-പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളി ജംഗ്ഷനിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് 1 കിലോമീറ്റർ പോകുമ്പോൾ സ്കുളിൽ എത്തിച്ചേരാം
*'''01..അടൂർ-പത്തനംതിട്ട റോഡിൽ ആനന്ദപ്പള്ളി ജംഗ്ഷനിൽനിന്ന് ഇടത്തോട്ടു തിരിഞ്ഞ് 1 കിലോമീറ്റർ പോകുമ്പോൾ സ്കുളിൽ എത്തിച്ചേരാം'''

*'''02. പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് മൂന്നു കിലോമീറ്റർ എത്തുമ്പോൾ സ്കൂളിൽ എത്തിച്ചേരുന്നു
*'''02. പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് മൂന്നു കിലോമീറ്റർ എത്തുമ്പോൾ സ്കൂളിൽ എത്തിച്ചേരുന്നു'''
{{#multimaps:9.180661866551201, 76.73395795016214|zoom=12}}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എസ്.വി.എച്ച്.എസ്._പൊങ്ങലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്