"എ.എം.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(കെട്ടിട വിവരങ്ങളും പൂർവ അധ്യാപക വിവരങ്ങളും)
No edit summary
വരി 66: വരി 66:
==ചരിത്രം==
==ചരിത്രം==
----
----
വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്ന ഘട്ടത്തിൽ പ്രാദേശികവാസികളുടെ ശ്രമഫലമായി 1917 ൽ  മൊച്ചക്കുളം എന്ന സ്ഥലത്ത് ഓത്തുപള്ളിയിൽ വച്ചായിരുന്നു സ്കൂളിന്റെ തുടക്കം. 1929 ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്. ശ്രീ. കെ. ബാപ്പു മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. സി. അഹമ്മദ്, കെ.വി. ചോയിക്കുട്ടി, കെ.വി. ബാലകൃഷ്ണൻ, യു. അഹമ്മദ് കോയ,  എം. പ്രഭാവതി ,കെ കെ  അബ്ദുസ്സമദ് ,എം ഗീതാകുമാരി എന്നിവർ ഇവിടെ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  
വിദ്യാഭ്യാസപരമായി വളരെ പിന്നിലായിരുന്ന ഘട്ടത്തിൽ പ്രാദേശികവാസികളുടെ ശ്രമഫലമായി 1917 ൽ  മൊച്ചക്കുളം എന്ന സ്ഥലത്ത് ഓത്തുപള്ളിയിൽ വച്ചായിരുന്നു സ്കൂളിന്റെ തുടക്കം. 1929 ലാണ് വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്. ശ്രീ. കെ. ബാപ്പു മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. സി. അഹമ്മദ്, കെ.വി. ചോയിക്കുട്ടി, കെ.വി. ബാലകൃഷ്ണൻ, യു. അഹമ്മദ് കോയ,  എം. പ്രഭാവതി ,കെ കെ  അബ്ദുസ്സമദ് ,എം ഗീതാകുമാരി എന്നിവർ ഇവിടെ പ്രധാനാധ്യാപകരായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു. ശ്രീ.കെ.വി. ചോയിക്കുട്ടി മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ. ശ്രീ. കെ. ബാപ്പു മാസ്റ്റർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . ശ്രീ. കെ.എം മുഹമ്മദ് ഇസ്മായിൽ  മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ.  
നാടിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയവരെ ആദരവോടെ സ്മരിക്കുന്നു.   ശ്രീ.കെ.വി. ചോയിക്കുട്ടി മാസ്റ്ററാണ് ഇപ്പോഴത്തെ മാനേജർ. ശ്രീ. കെ. ബാപ്പു മാസ്റ്റർ ആയിരുന്നു പ്രഥമ പ്രധാനാധ്യാപകൻ . ശ്രീ. കെ.എം മുഹമ്മദ് ഇസ്മായിൽ  മാസ്റ്ററാണ് ഇപ്പോഴത്തെ പ്രധാനധ്യാപകൻ.  


പുല്ലാളൂർ, മൊച്ചക്കുളം  പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. സർക്കാരിന്റെയും നാട്ടുകാരുടെയും സഹായത്തോടെ നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ ഒരു ലൈബ്രറിയും എം. പി, എം.എൽ.എ സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ  പ്രവർത്തിക്കുന്നു.
പുല്ലാളൂർ, മൊച്ചക്കുളം  പ്രദേശങ്ങളിലെ കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. സർക്കാരിന്റെയും നാട്ടുകാരുടെയും സഹായത്തോടെ നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ ഒരു ലൈബ്രറിയും എം. പി, എം.എൽ.എ സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ  പ്രവർത്തിക്കുന്നു.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
ഇരുനിലകളിൽ നാല്  സ്മാർട് ക്ലാസ്സ് റൂമുകളുള്ള പുതിയ കെട്ടിടത്തിലാണ് 2019-20 മുതൽ പ്രവർത്തിക്കുന്നത് , ഓഫീസും കമ്പ്യൂട്ടർലാബും,ലൈബ്രറിയും  പ്രവർത്തിക്കുന്നു.
ഇരുനിലകളിൽ നാല്  സ്മാർട് ക്ലാസ്സ് റൂമുകളുള്ള പുതിയ കെട്ടിടത്തിലാണ് 2019-20 മുതൽ പ്രവർത്തിക്കുന്നത് , ഓഫീസും കമ്പ്യൂട്ടർലാബും,ലൈബ്രറിയും  പ്രവർത്തിക്കുന്നു. കൂടാതെ കഞ്ഞിപ്പുരയും ആൾമറയുള്ള  കിണറും കറന്റും കുടിവെള്ള സൗകര്യവും ടോയ്‌ലെറ്റും ഉണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിന് വാഹന സംവിദാനവും ഏർപെടുത്തിയിട്ടുണ്ട്.
കൂടാതെ കഞ്ഞിപ്പുരയും ആൾമറയുള്ള  കിണറും കറന്റും കുടിവെള്ള സൗകര്യവും ടോയ്‌ലെറ്റും ഉണ്ട്. കുട്ടികളുടെ യാത്ര സൗകര്യത്തിന് വാഹന സംവിദാനവും ഏർപെടുത്തിയിട്ടുണ്ട്.
==മികവുകൾ==
==മികവുകൾ==
കലാ കായിക മതസരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട് .
കലാ കായിക മതസരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച നേട്ടങ്ങൾ കൈവരിക്കുകയും ചെയ്തിട്ടുണ്ട് .
വരി 86: വരി 84:


=അദ്ധ്യാപകർ=
=അദ്ധ്യാപകർ=
കെ.എം. മുഹമ്മദ് ഇസ്മായിൽ (ഹെഡ് മാസ്റ്റർ)
കെ.എം. മുഹമ്മദ് ഇസ്മായിൽ (ഹെഡ് മാസ്റ്റർ)  
പി.കെ. മീന
 
ശാലിനി എൻ.എസ്  
പി.കെ. മീന  
റുബീന പി  
 
ശാലിനി എൻ.എസ്
 
റുബീന പി
 
മുഹമ്മദ് സി  
മുഹമ്മദ് സി  


വരി 96: വരി 98:
കുട്ടികളിലും രക്ഷിതാക്കളും ആരോഗ്യ സംബന്ധമായ അവബോധം നൽകുന്നതിന് ആരോഗ്യ പ്രവർത്തകരുടെ നേതൃത്തിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു  
കുട്ടികളിലും രക്ഷിതാക്കളും ആരോഗ്യ സംബന്ധമായ അവബോധം നൽകുന്നതിന് ആരോഗ്യ പ്രവർത്തകരുടെ നേതൃത്തിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു  
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
പരിസ്ഥിതി ദിനത്തിൽ മുഴുവൻ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം നടത്തുകയും,പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജ എടുക്കുകയും ചെയ്യുന്നു.ശ്രീമതി -എം .ഗീതാകുമാരി ടീച്ചർ നേതൃത്വം നൽകുന്നു  
പരിസ്ഥിതി ദിനത്തിൽ മുഴുവൻ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം നടത്തുകയും,പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജ എടുക്കുകയും ചെയ്യുന്നു.ശ്രീമതി -എം .ഗീതാകുമാരി ടീച്ചർ നേതൃത്വം നൽകുന്നു ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:kruvattoor.jpeg|thumb|
[[പ്രമാണം:kruvattoor.jpeg|thumb|


"https://schoolwiki.in/എ.എം.എൽ.പി.എസ്_കുരുവട്ടൂർ_വെസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്