"ജി.എം.എൽ.പി.എസ്. ഇരുമ്പൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 61: വരി 61:
}}  
}}  
== ആമുഖം ==
== ആമുഖം ==
ഇരുമ്പുഴിയുടെ ആദ്യത്തെ സ്കൂൾ.ഓത്ത് പള്ളിക്കൂടത്തിൽ തുടങ്ങി 1924 ൽ ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ വ്യവസ്ഥാപിതമായി. കെ.കുഞ്ഞാലി മാസ്റ്റർ എക അധ്യാപകനായി തുടങ്ങിയ വിദ്യാലയം.93 വർഷം പഴക്കമുള്ള കെട്ടിടം ഇന്നും സ്കൂളിന്റെ തിരിച്ചറിയൽ രേഖയായി നില നിൽക്കുന്നു. വല്ലാഞ്ചിറ കുഞ്ഞിമോയിൻ ഹാജിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് സ്കൂൾ കെട്ടിടം സ്ഥാപിതമായത്. 1949 ലാണ് & അധ്യാപകരോട് കൂടി സ്റ്റാഫ് തികഞ്ഞ ഒരു സ്കൂളായി മാറുന്ന


== സ്കൂളിന്റെ ചരിത്രം ==
== സ്കൂളിന്റെ ചരിത്രം ==
  ഇരുമ്പുഴിയുടെ ആദ്യത്തെ സ്കൂൾ.ഓത്ത് പള്ളിക്കൂടത്തിൽ തുടങ്ങി 1924 ൽ ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ വ്യവസ്ഥാപിതമായി. കെ.കുഞ്ഞാലി മാസ്റ്റർ എക അധ്യാപകനായി തുടങ്ങിയ വിദ്യാലയം.93 വർഷം പഴക്കമുള്ള കെട്ടിടം ഇന്നും സ്കൂളിന്റെ തിരിച്ചറിയൽ രേഖയായി നില നിൽക്കുന്നു. വല്ലാഞ്ചിറ കുഞ്ഞിമോയിൻ ഹാജിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് സ്കൂൾ കെട്ടിടം സ്ഥാപിതമായത്. 1949 ലാണ് & അധ്യാപകരോട് കൂടി സ്റ്റാഫ് തികഞ്ഞ ഒരു സ്കൂളായി മാറുന്നത്.
 
 
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിൽ ഇരുമ്പുഴി വടക്കുമുറി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് GMLP സ്കൂൾ ഇരുമ്പുഴി. നിലവിൽ 117ആൺകുട്ടികളും 113 പെൺകുട്ടികളും ഉൾപ്പെടെ 230 വിദ്യാർത്ഥികൾ പഠിച്ചു കൊണ്ടിരിക്കുന്നു. വിദ്യാലയത്തിൽ 8 ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രഥമാധ്യാപിക ഉൾപ്പെടെ 11 അധ്യാപകർ വിദ്യാലയത്തിൽ സേവനമനുഷ്ടിച്ചു വരുന്നു. അക്കാദമിക രംഗത്ത് ഉയർന്ന നിലവാരം പുലർത്താൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. തുടർച്ചയായ വർഷങ്ങളിൽ വിദ്യാലയത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച LSS വിജയം ഇതിനൊരുത്തമോദാഹരണമാണ്. ഭൗതീക രംഗത്തും ആധുനിക കാലഘട്ടത്തിനനുസൃതമായ സൗകര്യങ്ങൾ സ്കൂളിൽ സജ്ജമായിട്ടുണ്ട്.
 
പ്രദേശത്ത് നിലനിന്നിരുന്ന ഒരു ഓത്തുപള്ളികൂടത്തിൽ നിന്നാണ് ഈ വിദ്യാലയത്തിൻ്റെ തുടക്കം. 1924ൽ ബോർഡ് മാപ്പിള എലിമെൻ്ററി സ്കൂൾ എന്ന പേരിൽ വ്യവസ്ഥാപിതമായ രീതിയിൽ സ്കൂളിൻ്റെ പ്രവർത്തനം ആരംഭിച്ചു. പ്രാരംഭ ഘട്ടത്തിൽ 35 ആൺകുട്ടികളും 25 പെൺകുട്ടികളുമായിരുന്നു വിദ്യാലയത്തിൽ പ്രവേശനം നേടിയിരുന്നത്. ഏകാധ്യാപകനായി ആരംഭിച്ച വിദ്യാലയം 1949 ലാണ് നാല് അധ്യാപകരോട് കൂടി തികഞ്ഞ സ്കൂളായത്.


== വിദ്യാലയത്തിലെ പ്രമുഖ പൂർവ്വ വിദ്യാർത്ഥി വ്യക്തിത്വങ്ങൾ: ==
== വിദ്യാലയത്തിലെ പ്രമുഖ പൂർവ്വ വിദ്യാർത്ഥി വ്യക്തിത്വങ്ങൾ: ==
"https://schoolwiki.in/ജി.എം.എൽ.പി.എസ്._ഇരുമ്പൂഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്