"ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(സ്കൂളിനെ ക‍ുറിച്ച്)
വരി 76: വരി 76:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് എട്ട് കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും, രണ്ട് കമ്പ്യൂട്ടർ ലാബ്, ഒരു ലൈബ്രറി,സയൻസ് ലാബ്, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് എട്ട് കെട്ടിടങ്ങളിലായി 36ക്ലാസ് മുറികളും, രണ്ട് കമ്പ്യൂട്ടർ ലാബ്, ഒരു ലൈബ്രറി,സയൻസ് ലാബ്, ഓഫീസ്, സ്റ്റാഫ് റൂം എന്നിവയുണ്ട്.
ഹയർ സെക്കൻഡറിയുടെ പ്രധാന കെട്ടിടത്തിൽ 20 ക്ലാസ് മുറികളിൽ 18 ക്ലാസ് മുറികളും, സ്റ്റാഫ് റൂം ഉണ്ട്. ലാബ് സമുച്ഛയത്തിൽ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബുകൾ എന്നിവയുണ്ട്.  
ഹയർ സെക്കൻഡറിയുടെ പ്രധാന കെട്ടിടത്തിൽ 20 ക്ലാസ് മുറികളിൽ 18 ക്ലാസ് മുറികളും, സ്റ്റാഫ് റൂം ഉണ്ട്. ലാബ് സമുച്ഛയത്തിൽ വിശാലമായ കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബുകൾ എന്നിവയുണ്ട്.  
എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണ്.
എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആണ്. [[സൗകര്യങ്ങൾ|ക‍ൂട‍ുതൽ അറിയാൻ]]
 
അതുകൂടാതെ ബാസ്ക്കറ്റ് ബോൾ, വോളിബോൾ, ടെന്നീസ് എന്നീ കളികൾക്ക് വേണ്ടി തയ്യാറാക്കിയ ഒരു [[ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/മൾട്ടിപർപ്പസ് സ്റ്റേഡിയം|മൾട്ടിപർപ്പസ് സ്റ്റേഡിയം]] സ്കൂളിനുണ്ട്.
ഓഡിറ്റോറിയം, [[ജി.എച്ച്. എസ്.എസ്. ഒതുക്കുങ്ങൽ/ATL ലാബ്|ATL ലാബ്]] അടങ്ങിയ കെട്ടിടം നിർമ്മാണ ഘട്ടത്തിലാണ്.


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
"https://schoolwiki.in/ജി.എച്ച്._എസ്.എസ്._ഒതുക്കുങ്ങൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്