"എ.എൽ.പി.എസ്. ബദിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(change logo size)
വരി 58: വരി 58:
|caption=
|caption=
|ലോഗോ=17417lo.png
|ലോഗോ=17417lo.png
|logo_size=150px
|logo_size=50px
}}
}}


വരി 65: വരി 65:
==ചരിത്രം==
==ചരിത്രം==


നൂററാണ്ടുകൾക്ക്മുൻപ് ആശാൻമാരുടെ ​​എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടിൽ നാരായണൻ നായർ ഇതേററു വാങ്ങി. വളരെക്കാലം വരെ  അഞ്ചാം തരം വരെ ക്ലാസുകൾ  നടത്തിയിരുന്നു. പിന്നീട് അ‍ഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന  രജിസ്ററർ ഇന്നിവിടെയുണ്ട്.  1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികൾ വരെ പഠിച്ച റെക്കോർഡുകൾ വരെ ഉണ്ട്. തുന്നൽ ടീച്ചറും അറബിക് അധ്യാപകരും ഉൾപ്പടെ 14 പേർ ഉണ്ടായിരുന്നു. ഇപ്പോൾ അറബിക് ഉൾപ്പടെ 10 പേർ. പൂർവ വിദ്യാർത്ഥികളിൽ പലരും അധ്യാപകരായും ഈ വിദ്യാലയത്തിൽ കടന്നു വന്നു.കണിപ്പോത്തു  തറവാട്ടിൽ കണിപ്പോത്തു നാരായണൻ മാസ്റ്ററുടെ സഹോദരീ മക്കൾക്കു താവഴിയായി അധികാരം എഴുതിവെച്ചതനുസരിച്ചു കെ ഗോവിന്ദൻ നായർ ,കെ രാഘവൻ നായർ ,കെ ദാമോദരൻ നായർ ,കെ ഗംഗാധരൻ നായർ എന്നിവർ സ്കൂൾ മാനേജര്മാരായി പ്രവർത്തിച്ചു . കെ ശ്രീനിവാസൻ നായർ  ഇപ്പോൾ മാനേജരായി തുടരുന്നു .  
''നൂററാണ്ടുകൾക്ക്മുൻപ് ആശാൻമാരുടെ ​​എഴുത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്നു. കണിപ്പോത്തു വീട്ടിൽ നാരായണൻ നായർ ഇതേററു വാങ്ങി. വളരെക്കാലം വരെ  അഞ്ചാം തരം വരെ ക്ലാസുകൾ  നടത്തിയിരുന്നു. പിന്നീട് അ‍ഞ്ചാം ക്ലാസ് ഒഴിവാക്കി. 1912 വരെയുള്ള കുട്ടികളുടെ പ്രവേശന  രജിസ്ററർ ഇന്നിവിടെയുണ്ട്.  1935 മുതലാണ് ഇന്നത്തെ കെട്ടിടം പണിതത്. 485 കുട്ടികൾ വരെ പഠിച്ച റെക്കോർഡുകൾ വരെ ഉണ്ട്. തുന്നൽ ടീച്ചറും അറബിക് അധ്യാപകരും ഉൾപ്പടെ 14 പേർ ഉണ്ടായിരുന്നു. ഇപ്പോൾ അറബിക് ഉൾപ്പടെ 10 പേർ. പൂർവ വിദ്യാർത്ഥികളിൽ പലരും അധ്യാപകരായും ഈ വിദ്യാലയത്തിൽ കടന്നു വന്നു.കണിപ്പോത്തു  തറവാട്ടിൽ കണിപ്പോത്തു നാരായണൻ മാസ്റ്ററുടെ സഹോദരീ മക്കൾക്കു താവഴിയായി അധികാരം എഴുതിവെച്ചതനുസരിച്ചു കെ ഗോവിന്ദൻ നായർ ,കെ രാഘവൻ നായർ ,കെ ദാമോദരൻ നായർ ,കെ ഗംഗാധരൻ നായർ എന്നിവർ സ്കൂൾ മാനേജര്മാരായി പ്രവർത്തിച്ചു . കെ ശ്രീനിവാസൻ നായർ  ഇപ്പോൾ മാനേജരായി തുടരുന്നു .''


           വർഷംതോറും കുട്ടികളുടെ കലാപരിപാടികൾ നടത്താറുണ്ട്. പാഠ്യവിഷയത്തോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിവരുന്നു .L S Sപരീക്ഷക്ക് വര്ഷം തോറും നല്ല വിജയം കാഴ്ചവെക്കാൻ കഴിയാറുണ്ട് .  പഠന നിലവാരത്തിന്റെ കാര്യത്തിൽ ആരംഭ കാലം തൊട്ടേ മുന്നിട്ടു നിൽക്കുന്ന ചരിത്രമാണ് ബദിരൂർ എ ൽ പി സ്കൂളിനുള്ളത് . മക്കട  ബദിരൂർ ദേശം പിന്നോക്ക പ്രദേശമായതിനാൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ വളർച്ച നാടിന്റെ വളർച്ചയായി കണ്ടുകൊണ്ടാണ്എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നത് .
           ''വർഷംതോറും കുട്ടികളുടെ കലാപരിപാടികൾ നടത്താറുണ്ട്. പാഠ്യവിഷയത്തോടൊപ്പം പഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകിവരുന്നു .L S Sപരീക്ഷക്ക് വര്ഷം തോറും നല്ല വിജയം കാഴ്ചവെക്കാൻ കഴിയാറുണ്ട് .  പഠന നിലവാരത്തിന്റെ കാര്യത്തിൽ ആരംഭ കാലം തൊട്ടേ മുന്നിട്ടു നിൽക്കുന്ന ചരിത്രമാണ് ബദിരൂർ എ ൽ പി സ്കൂളിനുള്ളത് . മക്കട  ബദിരൂർ ദേശം പിന്നോക്ക പ്രദേശമായതിനാൽ സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന ഈ സ്ഥാപനത്തിന്റെ വളർച്ച നാടിന്റെ വളർച്ചയായി കണ്ടുകൊണ്ടാണ്എല്ലാ പ്രവർത്തനങ്ങളും നടത്തി വരുന്നത് .''


=='''ഭൗതികസൗകരൃങ്ങൾ'''==
=='''ഭൗതികസൗകരൃങ്ങൾ'''==
വരി 117: വരി 117:
==പഠ്യേതര പ്രവർത്തനങ്ങൾ==
==പഠ്യേതര പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/ജെ ആർ  സി | ജെ ആർ  സി]]
*[[{{PAGENAME}}/ജെ ആർ  സി | ജെ ആർ  സി]]
*[[{{PAGENAME}}/ ഗണിത ക്ലബ്  |  ഗണിത ക്ലബ് ]]
*[[{{PAGENAME}}/ ഗണിത ക്ലബ്  |  ഗണിത ക്ലബ്]]
*[[{{PAGENAME}}/  സയൻസ് ക്ലബ്  |  സയൻസ് ക്ലബ് ]]
*[[{{PAGENAME}}/  സയൻസ് ക്ലബ്  |  സയൻസ് ക്ലബ്]]
*[[{{PAGENAME}}/    വിദ്യാരംഗം  |  വിദ്യാരംഗം]]
*[[{{PAGENAME}}/    വിദ്യാരംഗം  |  വിദ്യാരംഗം]]
*[[{{PAGENAME}}/  നേർകാഴ്ച |  നേർകാഴ്ച ]]
*[[{{PAGENAME}}/  നേർകാഴ്ച |  നേർകാഴ്ച]]
==സ്കൂൾതല പ്രവർത്തനങ്ങൾ 2019-2020==
==സ്കൂൾതല പ്രവർത്തനങ്ങൾ 2019-2020==
<gallery>
<gallery>
"https://schoolwiki.in/എ.എൽ.പി.എസ്._ബദിരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്