"ക്രസന്റ് എച്ച്.എസ്. ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 72: വരി 72:


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
സൗഹ്രദപരമായ വിദ്യലയന്തരീക്ഷം, , ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബ്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, മത്സര പരീക്ഷ പരിശീലനം , വ്യകതിത്ത വികസനം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.
സൗഹൃദപരമായ വിദ്യാലയാന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയക്ലാസ് റൂമുകൾ,  സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബ്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.
സ്കൌട്ട് ആന്ഡ് ഗൈഡ് യൂണിറ്റും വിവിധ ക്ലബുകളും ഈ വിദ്യാലയത്തില് സജീവമായി പ്രവര്ത്തിക്കുന്നു.


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
 
എൻ. എസ്. എസ്. യൂണിറ്റ്,സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് യൂണിറ്റ്, ജെ. ആർ. സി. യൂണിറ്റ് ,വിവിധ തരം ക്ലബുകൾ,മത്സര പരീക്ഷ പരിശീലനം , വ്യകതിത്ത വികസന ക്ലാസുകൾ.
 
-
നേട്ടങ്ങൾ
2009 കൊണ്ടോട്ടി സബ് ജില്ല സയൻസ് മേളയിൽ രണ്ടാം സ്ഥാനം നേടി .
2009 കൊണ്ടോട്ടി സബ് ജില്ല  IT മേളയിൽ രണ്ടാം സ്ഥാനം.
2009 സംസ്ഥാന  ഗണിത  മേളയിൽ സ്റ്റിൽ മോഡലിൽ A ഗ്രേഡ് .
2009 സംസ്ഥാന  കലോത്സവത്തിൽ  ചിത്രരചനയിൽ  C ഗ്രേഡ് .
2011 സബ് ജില്ല കായിക മേളയിൽ  രണ്ടാം സ്ഥാനം 
2012 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ  ഒന്നാം  സ്ഥാനം 
2013 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ  ഒന്നാം  സ്ഥാനം
2014 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ  ഒന്നാം  സ്ഥാനം
2015 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ  ഒന്നാം  സ്ഥാനം
2016 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ  ഒന്നാം  സ്ഥാനം
 
 
 
 
== സൗകര്യങ്ങൾ ==
 
 
 
റീഡിംഗ് റൂം
 
ലൈബ്രറി
 
സയൻസ് ലാബ്
 
കംപ്യൂട്ടർ ലാബ്
 
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
 
മൾട്ടിമീഡിയ സൗകര്യങ്ങൾ
 
= മറ്റു പ്രവർത്തനങ്ങൾ =
 
സ്കൂൾ വോയ് സ്
 
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാർത്തകളും , പ്രാദേശിക വാർത്തകളും , സ്കൂൾ  തല വാർത്തകളും , നിരീക്ഷണങ്ങളും  ഉൾപ്പെടുത്തി  സ്കൂൾ  വോയ്സ്  വാര്ത്തകൾ വായിക്കുന്നു  സ്കൂളിലെ സോഷ്യൽ സയൻസ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവത്തനങ്ങൾ  നിയന്ത്രിക്കുന്നത്‌.  
 
ഒൗഷധ സസ്യ ത്തോട്ടം
പച്ചക്കറിത്തോട്ടം


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
"https://schoolwiki.in/ക്രസന്റ്_എച്ച്.എസ്._ഒഴുകൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്