"ഗവ.എൽ പി എസ് വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:


== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിൽ മീനച്ചിൽ പഞ്ചായത്തിൽ  6 )൦  വാർഡിൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്കൂളാണിത് .ആദ്യകാലത്തു ഈ സ്കൂൾ എൻ .എസ്.എസ് .കരയോഗം വക ആയിരുന്നു .അമ്പതു സെന്റിൽ ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു ഉണ്ടായിരുന്നത് .ഒന്ന് മുതൽ അഞ്ചു ക്‌ളാസ് വരെ ഉണ്ടായിരുന്നു .നല്ലവരായ നാട്ടുകാരാണ് സ്കൂൾ പണിഞ്ഞത് . കൂടുതൽ വായിക്കുക... 1947  ൽ സ്കൂൾ  സർക്കാർ ഏറ്റെടുത്തു .രണ്ടു കിലോമീറ്റർ പരിധിക്കുള്ളിൽ മറ്റൊരു സ്കൂൾ ഇല്ലാത്തതിനാൽ നാട്ടുകാരുടെ ഏക ആശ്രയം ഈ സ്കൂളായിരുന്നു .ഞാറ്റുപാട്ടു കേട്ടുണരുന്ന വിളക്കുമാടം ഗ്രാമത്തിന്റെ കെടാവിളക്കായി ഈ വിദ്യാലയം ഇന്നും ശോഭിക്കുന്നു .അനേകായിരം കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട്  ഈ വിദ്യാലയ മുത്തശ്ശി പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്നു .ആധുനിക കമ്പോളവത്കൃത  സംസ്കാരത്തിന്റെ  അതിപ്രസരം ഈ കൊച്ചുഗ്രാമത്തെയും  ഗ്രസിച്ചിരിക്കുന്നു.സ്കൂളിന്റെ  പ്രൗഢിക്ക്  മങ്ങലേൽക്കാതെ  കാത്തുസംരക്ഷിക്കാൻ നമ്മൾ പ്രതിന്ജഅബദ്ധരാണ് .
കോട്ടയം ജില്ലയിൽ മീനച്ചിൽ പഞ്ചായത്തിൽ  6 )൦  വാർഡിൽ നല്ലനിലയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ സ്കൂളാണിത് .ആദ്യകാലത്തു ഈ സ്കൂൾ എൻ .എസ്.എസ് .കരയോഗം വക ആയിരുന്നു .അമ്പതു സെന്റിൽ ഓലമേഞ്ഞ ഒരു കെട്ടിടമായിരുന്നു ഉണ്ടായിരുന്നത് .ഒന്ന് മുതൽ അഞ്ചു ക്‌ളാസ് വരെ ഉണ്ടായിരുന്നു .നല്ലവരായ നാട്ടുകാരാണ് സ്കൂൾ പണിഞ്ഞത് . [[ഗവ.എൽ പി എസ് വിളക്കുമാടം/ചരിത്രം|കൂടുതൽ വായിക്കുക...]] 1947  ൽ സ്കൂൾ  സർക്കാർ ഏറ്റെടുത്തു .രണ്ടു കിലോമീറ്റർ പരിധിക്കുള്ളിൽ മറ്റൊരു സ്കൂൾ ഇല്ലാത്തതിനാൽ നാട്ടുകാരുടെ ഏക ആശ്രയം ഈ സ്കൂളായിരുന്നു .ഞാറ്റുപാട്ടു കേട്ടുണരുന്ന വിളക്കുമാടം ഗ്രാമത്തിന്റെ കെടാവിളക്കായി ഈ വിദ്യാലയം ഇന്നും ശോഭിക്കുന്നു .അനേകായിരം കുരുന്നുകൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട്  ഈ വിദ്യാലയ മുത്തശ്ശി പ്രൗഢിയോടെ തല ഉയർത്തി നിൽക്കുന്നു .ആധുനിക കമ്പോളവത്കൃത  സംസ്കാരത്തിന്റെ  അതിപ്രസരം ഈ കൊച്ചുഗ്രാമത്തെയും  ഗ്രസിച്ചിരിക്കുന്നു.സ്കൂളിന്റെ  പ്രൗഢിക്ക്  മങ്ങലേൽക്കാതെ  കാത്തുസംരക്ഷിക്കാൻ നമ്മൾ പ്രതിന്ജഅബദ്ധരാണ് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഗവ.എൽ_പി_എസ്_വിളക്കുമാടം" എന്ന താളിൽനിന്ന് ശേഖരിച്ചത്