"അമൃത മോ‍ഡൽ ഇ.എം. സ്കൂൾ അവനവൻചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (PRIYA എന്ന ഉപയോക്താവ് Amrita model em school എന്ന താൾ അമൃത മോ‍ഡൽ ഇ .എം . സ്കൂൾ ആറ്റിങ്ങൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ആറ്റിങ്ങൽ
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ
|വിദ്യാഭ്യാസ ജില്ല=
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=
| സ്കൂൾ കോഡ്= 42367
|സ്കൂൾ കോഡ്=
| സ്ഥാപിതവർഷം= 1996
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= തച്ചൂർകുന്ന് ,അവനവ൯േചരിപി. ഓ,ആറ്റിങ്ങൽ , തിരുവനന്തപുരം
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 695103
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 04702622103
|യുഡൈസ് കോഡ്=
| സ്കൂൾ ഇമെയിൽ= amritamodelschool@gmail.com
|സ്ഥാപിതദിവസം=01
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=05
| ഉപ ജില്ല= ആറ്റിങ്ങൽ
|സ്ഥാപിതവർഷം=
| ഭരണ വിഭാഗം= അൺഎയ്ഡഡ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= അൺഎയ്ഡഡ് വിദ്യാലയം
|പിൻ കോഡ്=671318
| പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി
|സ്കൂൾ ഫോൺ=0467000000
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=modelpageschool@gmail.com
| മാദ്ധ്യമം= ഇംഗ്ലീഷ് മീഡിയം
|സ്കൂൾ വെബ് സൈറ്റ്=  
| ആൺകുട്ടികളുടെ എണ്ണം= 92
|ഉപജില്ല=മാതൃകാപേജ്
| പെൺകുട്ടികളുടെ എണ്ണം= 95
|തദ്ദേശസ്വയംഭരണസ്ഥാപനം =
| വിദ്യാർത്ഥികളുടെ എണ്ണം= 187
|വാർഡ്=6
| അദ്ധ്യാപകരുടെ എണ്ണം= 14 
|ലോകസഭാമണ്ഡലം=
| പ്രധാന അദ്ധ്യാപകൻ= ബാബുചന്ദ്രൻ 
|നിയമസഭാമണ്ഡലം=
| പി.ടി.. പ്രസിഡണ്ട്= റിജു.വി.ആർ
|താലൂക്ക്=മാതൃകാപേജ്
| സ്കൂൾ ചിത്രം=   ‎|
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണം വിഭാഗം=
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=  
|പഠന വിഭാഗങ്ങൾ2=യു. പി.
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=80
|വിദ്യാർത്ഥികളുടെ എണ്ണം 1-10=16
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=
|box_width=380px
}}
}}
'''തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ലയിലെ തച്ചൂർകുന്ന് എന്ന സ്ഥലത്താണ് അമൃത മോഡൽ ഇ.എം സ്കൂൾ  സ്ഥിതി ചെയ്യുന്നത്. ആറ്റിങ്ങൽ തച്ചൂർകുന്ന് 'ഉപാസനയില‍' ശ്രീ മോഹനനും ഭാര്യ ലതികാ മോഹനനും ചേർന്നാണ് സ്കൂൾ സ്ഥാപിച്ചത്.1996 മെയ് 19ാം തീയതി അന്നത്തെ എം.എൽ.എ ആയിരുന്ന ബഹുമാന്യനായ ശ്രീമാൻ ആനത്തലവട്ടം ആനന്ദൻ ആണ് സ്കൂൾ ഉദാഘാടനം നിർവഹിച്ചത്. ആദ്യ വർഷം കെ.ജി വിഭാഗത്തിൽ 40 കുട്ടികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ക്രമേണ കുട്ടികളുടെ എണ്ണം വർദ്ധിപ്പിക്കുകയും രക്ഷകർത്താക്കളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് 1998 -99 അധ്യയന വർഷത്തിൽ സ്റ്റാൻഡേർ‍ഡ് ക്ലാസ് ആരംഭിക്കുകയും ബഹുമാന്യനായ വക്കം ജി.ദാസ് പ്രിൻസിപ്പലായി ചാർജ് എടുക്കുകയും ചെയ്തു്. 2004-ൽ കേരള സർക്കാരിൽ നിന്ന്  B1  2515/2004 ഉത്തരവ് പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. ആ കാലഘട്ടത്തിൽ സ്കൂളിൻറെ പ്രിൻസിപ്പലായി സേവനം അനുഷ്ഠിച്ചത് ബഹുമാന്യനായ ശ്രീമാൻ പി. ശ്രീകണ്ഠൻ നായർ ആയിരുന്നു. (2002-2007) അതിനു ശേഷം 2007- 08 അധ്യയന വർഷത്തിൽ ബഹുമാന്യനായ ശ്രീമതി വി. ശാന്തകുുമാരി ആയിരുന്നു സ്കൂൾ പ്രിൻസിപ്പൽ. 2008-09 അധ്യയന വർഷത്തിൽ അഞ്ച് മാസക്കാലം ബഹുമാന്യനായ ശ്രീ. എസ്. രവീന്ദ്രൻ നായർ സ്കൂൾ പ്രിൻസിപ്പലായി പ്രവർത്തിച്ചു. 2008 നവംബർ ഒന്നിന് ബഹുമാന്യനായ ശ്രീമാൻ ബാബുചന്ദ്രൻ പ്രിൻസിപ്പലായി ചാർജ് എടുക്കുകയും ഇന്നും ആ സ്ഥാനത്ത് തുടരുകയും ചെയ്യുന്നു.

"https://schoolwiki.in/അമൃത_മോ‍ഡൽ_ഇ.എം._സ്കൂൾ_അവനവൻചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്