"സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:

== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ മീനച്ചിൽ  താലൂക്കിൽ ഭരണങ്ങാനം  വില്ലേജിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.മീനച്ചിൽ  താലൂക്കിലെ പ്രഥമ  ഇംഗ്ലീഷ് സ്കൂൾ ആയ ഭരണങ്ങാനം സെന്റ്  മേരീസ്  സ്കൂൾ  1897  ൽ ആണ്  ആരംഭിച്ചത്. ഭരണങ്ങാനം  ആനക്കല്ല് സെന്റ്  മേനരീസ്  ഫൊറോനാപ്പള്ളി വക സ്ഥലത്ത് നാട്ടുകാരുെട സഹകരണത്തേടെ ആരഠഭിച്ച ഈ വിദ്യാലയംകാൽനൂറ്റാണ്ടുകാലം സ൪ക്കാ൪ സ്കൂളായിട്ടാണ് പ്രവ൪ത്തിച്ചത്. 1923  മെയ് 23 ന് ഈ സ്കൂളിന്റെ  ഭരണം പള്ളി ഏറ്റെടുത്തതിനേത്തുട൪ന്നാ‍ണ് ക്രൈസ്തവനാമം ഈവിദ്യാലയത്തിന് ലഭിച്ചത്.  ഇന്ന് ഈ  സ്കൂൾ പാലാ  കോ൪പ്പറേറ്റ് എഡ്യുക്കേഷണൽ ഏജ൯സിയുടെ കീഴിലാണ് പ്രവ൪ത്തിക്കുന്നത്.ഇവിടെ ആയിരത്തോളം  കുട്ടികളും  42അധൃാപകരും  8  അനധൃാപകരും    ജോലി ചെയ്യുന്നുണ്ട്. [[സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/ചരിത്രം|കൂടുതലറിയാൻ]]  

പാഠ്യേതര പ്രവർത്തനങ്ങൾ
*  സ്കൗട്ട് & ഗൈഡ്സ്.[[ചിത്രം:31077-1.jpg]]
*  എൻ.സി.സി.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ജുനിയർ  റെഡ് ക്രോസ്
*  D.C.L

== മികവുകൾ ==
== മികവുകൾ ==