"ജി.യു.പി.എസ്. ആനക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 118: വരി 118:
2009-10 വര്‍ഷം വായനാവാരാചരണത്തോടനുബന്ധിച്ച് സജ്ജീകരിച്ച സ്വതന്ത്രലൈബ്രറി എല്ലാ കുട്ടികളെയും വായനയുടെ ലോകത്തേക്ക് ആകര്‍ഷിക്കാനുതകുന്നതാണ്. പ്രത്യേകം സജ്ജീകരിച്ച വായനാമുറി കുട്ടികള്‍ക്ക് സൗകര്യപൂര്‍വ്വം വായിക്കാനുള്ള അവസരം നല്‍കുന്നു. ''നിറവ്-09''എന്ന പേരില്‍ നടത്തിയ ഈ പരിപാടിയില്‍ എല്ലാ കുട്ടികളും അധ്യാപകരും ഓരോ പുസ്തകം വീതം കൊണ്ടുവരികയും  അത് തുറന്നഅലമാരയില്‍ സജ്ജീകരിക്കുകയും ചെയ്തു. ഓഴിവുസമയങ്ങളില്‍ കുട്ടികള്‍ ഈ ലൈബ്രറി ഉപയോഗപ്പെടുത്തുന്നു...

== കലാകായിക പ്രവര്‍ത്തനങ്ങള്‍ ==
== കലാകായിക പ്രവര്‍ത്തനങ്ങള്‍ ==സ്കൂല്‍ കലാ കായിക പ്രവര്തതനങലില്‍ വലരെ മുന്‍പന്തിയില്‍ നില്‍കുന്നു.സബ്ജില്ല കയികമെലയിലും കലമെലയിലും സ്കൂല്‍ മികച പ്രകറ്റനം കാഴ്ച വെചു.

== സ്കൂള്‍ സൗന്ദര്യ വത്കരണം ==
== സ്കൂള്‍ സൗന്ദര്യ വത്കരണം ==
"https://schoolwiki.in/ജി.യു.പി.എസ്._ആനക്കയം" എന്ന താളിൽനിന്ന് ശേഖരിച്ചത്