"ജി.എൽ.പി.എസ്. പൂക്കോട്ടൂർ ഓൾഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 68: വരി 68:

പഠനരീതി ഈ പ്രദേശത്തെ എല്ലാകുട്ടികളുംഈ വിദ്യാലയത്തിലായിരുന്നു പഠിച്ചിരുന്നത് .അന്നും 5 വയസ്സിലായിരുന്നു കുട്ടികളെ സ്കൂളിൽ ചേർത്തിരുന്നത് .സർക്കാർ നിശ്ചയിച്ച പാഠപുസ്തകങ്ങൾ അദ്ധ്യാപകൻ വിശദമായി വിദ്യാർഥികൾക്കു പറഞ്ഞുകൊടുക്കുന്ന രീതിയിലായിരുന്നു അന്ന് ഉണ്ടായിരുന്നത് .പാഠ പുസ്തകങ്ങൾ നാട്ടിലെ കടകളിൽ കിട്ടുമായിരുന്നു .ചെറിയ പുസ്തകങ്ങൾ ആയിരുന്നു അന്ന് ഉണ്ടായിരുന്നത് .വിഷയങ്ങളുടെ എണ്ണവും കുറവായിരുന്നു .എഴുത്തു പാലകയിലായിരുന്നു എഴുതിയിരുന്നത് .ഇന്ന് പാഠ പുസ്തകങ്ങൾ സൊസൈറ്റിമുഖേനസർക്കാർ സൗജ്യന്യമായി വിതരണം ചെയ്യുന്നു .ബോധന രീതിയും പഠന രീതിയും ആകെമാറി .

==വഴികാട്ടി==
{{#multimaps:11.105236,76.057711|zoom=18}}
"https://schoolwiki.in/ജി.എൽ.പി.എസ്._പൂക്കോട്ടൂർ_ഓൾഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്