"സഹായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 103: | വരി 103: | ||
== എന്റെ സ്കൂൾ == | == എന്റെ സ്കൂൾ == | ||
എന്റെ സ്കൂൾ എന്നത് ഓരോരുത്തരെ സംബന്ധിച്ചും ഗൃഹാതുരതയുണ്ടാക്കുന്നതാണ്. കാലമെത്ര കഴിഞ്ഞാലും, പടവുകളേറെക്കയറിയാലും, തിരിഞ്ഞുനോക്കുമ്പോൾ നാം ഒന്നാംതരത്തിൽ പഠിച്ച വിദ്യാലയം മറക്കാറില്ല. ആദ്യപടവിൽ കൈപിടിച്ച് നടത്തിയവരെ, ആദ്യാക്ഷരം കുറിച്ചുതന്ന ഗുരുവിനെ ഓർമ്മിക്കാതിരിക്കാറില്ല. | |||
ഇപ്പോൾ നാം ആ വിദ്യാലയത്തില്ലായെങ്കിലും അതിന്റെ സ്കൂൾവിക്കിയിൽ ചില വിവരങ്ങളില്ലായെങ്കിൽ ചേർക്കാം. അതിനുള്ളതാണ് '''[[സഹായം/എന്റെ സ്കൂൾ|എന്റെ സ്കൂൾ]].''' | |||
'''[[സഹായം/എന്റെ സ്കൂൾ|ഈ കണ്ണിയിൽ വിശദവിവരങ്ങളുണ്ട്.]]''' | |||
[[വർഗ്ഗം:സഹായക താളുകൾ]] | [[വർഗ്ഗം:സഹായക താളുകൾ]] |