"എൽ എഫ് എച്ച് എസ്സ് വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37: വരി 37:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

'''ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ്‌ വടകര ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍.
'''ഗ്രാമീണ സൗന്ദര്യം തുടികൊട്ടുന്ന കൂത്താട്ടുകുളം പഞ്ചായത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന അനശ്വര കലാലയമാണ്‌ വടകര ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍.'''
വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്‌. തുടര്‍ന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ്‌ ഹൈസ്‌കൂള്‍ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്‌. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വടകര എന്നപേരില്‍ ഈ സ്‌കൂള്‍ അറിയപ്പെടുന്നു.'''
'''വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്‌. തുടര്‍ന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ്‌ ഹൈസ്‌കൂള്‍ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്‌. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വടകര എന്നപേരില്‍ ഈ സ്‌കൂള്‍ അറിയപ്പെടുന്നു.'''

== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്‌. തുടര്‍ന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ്‌ ഹൈസ്‌കൂള്‍ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്‌. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വടകര എന്നപേരില്‍ ഈ സ്‌കൂള്‍ അറിയപ്പെടുന്നു.
'''വടകര ഇടവകക്കാരുടെയും ഇന്നാട്ടുകാരുടെയും ശ്രമഫലമായിട്ടാണ്‌ ഒരു എല്‍.പി. സ്‌കൂള്‍ ഇവിടെ പണിതുയര്‍ത്തിയത്‌. 1930-31 കാലഘട്ടത്തിലാണ്‌ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചത്‌. തുടര്‍ന്ന്‌ ഇത്‌ ഒരു ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പെണ്‍കുട്ടികള്‍ക്കായുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം എന്ന നിലയില്‍ ലിറ്റില്‍ ഫ്‌ളവര്‍ ഗേള്‍സ്‌ ഹൈസ്‌കൂള്‍ വടകര എന്ന പേരിലാണ്‌ ഈ സ്‌കൂള്‍ അറിയപ്പെട്ടിരുന്നത്‌. 73 വര്‍ഷങ്ങള്‍ക്കുശേഷം 2004-ല്‍ ആണ്‍കുട്ടികള്‍ക്കു കൂടിയുള്ള ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന്‌ അംഗീകാരം നേടിക്കൊണ്ട്‌ ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂള്‍ വടകര എന്നപേരില്‍ ഈ സ്‌കൂള്‍ അറിയപ്പെടുന്നു.'''
1954 മാര്‍ച്ചില്‍ ആണ്‌ ഈ സ്‌കൂളിലെ ആദ്യബാച്ച്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതിയത്‌. ആണ്‍കുട്ടികളുടെ ആദ്യബാച്ച്‌ 2007 മാര്‍ച്ചിലും. ആകെ 54 ബാച്ച്‌ കുട്ടികളാണ്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തില്‍ നിന്നും കടന്നുപോയിട്ടുള്ളത്‌. ജീവിതത്തിന്റെ വിവിധ തുറകളില്‍ സേനവമനുഷ്‌ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാര്‍ത്തെടുക്കുവാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌.
'''1954 മാര്‍ച്ചില്‍ ആണ്‌ ഈ സ്‌കൂളിലെ ആദ്യബാച്ച്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷ എഴുതിയത്‌. ആണ്‍കുട്ടികളുടെ ആദ്യബാച്ച്‌ 2007 മാര്‍ച്ചിലും. ആകെ 54 ബാച്ച്‌ കുട്ടികളാണ്‌ എസ്‌.എസ്‌.എല്‍.സി. പരീക്ഷയെഴുതി ഈ സ്ഥാപനത്തില്‍ നിന്നും കടന്നുപോയിട്ടുള്ളത്‌. ജീവിതത്തിന്റെ വിവിധ തുറകളില്‍ സേനവമനുഷ്‌ഠിക്കുന്ന പ്രഗത്ഭരായ വ്യക്തികളെ വാര്‍ത്തെടുക്കുവാന്‍ ഈ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്‌.
ഉന്നതമായ പഠനനിലവാരവും ആദ്ധ്യാത്മിക ശിക്ഷണവും ഈ സ്‌കൂളിന്റെ സവിശേഷതയാണ്‌. പല വര്‍ഷങ്ങളിലും എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% വിജയം നേടിയിട്ടുള്ള ഈ സ്‌കൂള്‍ മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും മികവു പുലര്‍ത്തുന്ന സ്‌കൂളുകളില്‍ ഒന്നാണെന്നുള്ളത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌.'''

== '''ഭൗതികസൗകര്യങ്ങള്‍''' ==
== '''ഭൗതികസൗകര്യങ്ങള്‍''' ==
'''''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
'''മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.'''
കുട്ടികള്‍ക്ക് ആവശ്യമായ വെള്ളം, ബാത്ത്റൂം സൗകര്യങ്ങള്‍ , സ്കൂള്‍ ബസ്സുകള്‍ , സൈക്കിള്‍ ഷെഡ് , മള്‍ട്ടീമീഡിയാറൂം , രണ്ട് കംമ്പൂട്ടര്‍റൂം , കായികപരിളീലനത്തിനുള്ള ഉപകരളങ്ങള്‍ , സയന്‍സ്,കണക്ക്, സോഷ്യല്‍
'''കുട്ടികള്‍ക്ക് ആവശ്യമായ വെള്ളം, ബാത്ത്റൂം സൗകര്യങ്ങള്‍ , സ്കൂള്‍ ബസ്സുകള്‍ , സൈക്കിള്‍ ഷെഡ് , മള്‍ട്ടീമീഡിയാറൂം , രണ്ട് കംമ്പൂട്ടര്‍റൂം , കായികപരിളീലനത്തിനുള്ള ഉപകരളങ്ങള്‍ , സയന്‍സ്,കണക്ക്, സോഷ്യല്‍
സയന്‍സ് ലാബുകള്‍ .
സയന്‍സ് ലാബുകള്‍ .'''
ഹൈസ്കൂളിനും U.Pക്കും  കമ്പ്യൂട്ടര്‍ ലാബുണ്ട്.  ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
'''ഹൈസ്കൂളിനും U.Pക്കും  കമ്പ്യൂട്ടര്‍ ലാബുണ്ട്.  ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.'''
ആണ്‍ കുട്ടികള്‍ക്കായി പുതിയ ബാത്ത്റൂം സൗകര്യങ്ങള്‍ ഉണ്ടാക്കി. ഇതിനായി പുതിയ പത്ത് റൂമുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.'''''
'''ആണ്‍ കുട്ടികള്‍ക്കായി പുതിയ ബാത്ത്റൂം സൗകര്യങ്ങള്‍ ഉണ്ടാക്കി. ഇതിനായി പുതിയ പത്ത് റൂമുകള്‍ ഉണ്ടാക്കിയിട്ടുണ്ട്.'''

== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
വരി 80: വരി 80:
== '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :''' ==
== '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :''' ==

'''Sr.ഫെര്‍ബോണിയ ,Sr.ട്രീസ മാര്‍ട്ടിന്‍  ,Sr.ബഞ്ചമിന്‍ ജോസ്  ,
'''Sr.ഫെര്‍ബോണിയ ,Sr.ട്രീസ മാര്‍ട്ടിന്‍  ,Sr.ബഞ്ചമിന്‍ ജോസ്  ,'''
Sr.മരിയ ട്രീസ  ,Sr.ലയോണില ,Sr.ടെറസീന  ,Sr.ലിസ്സി പാണംകാട് ,Sr.മേരി വട്ടപ്പാറ'''
'''Sr.മരിയ ട്രീസ  ,Sr.ലയോണില ,Sr.ടെറസീന  ,Sr.ലിസ്സി പാണംകാട് ,Sr.മേരി വട്ടപ്പാറ'''
== '''സ്കൂളിന്റെ  പ്രധാനാദ്ധ്യാപകര്‍ :''' ==
== '''സ്കൂളിന്റെ  പ്രധാനാദ്ധ്യാപകര്‍ :''' ==
'''ശ്രിമതി.മിനിമോള്‍.'''
'''ശ്രിമതി.മിനിമോള്‍.'''
"https://schoolwiki.in/എൽ_എഫ്_എച്ച്_എസ്സ്_വടകര" എന്ന താളിൽനിന്ന് ശേഖരിച്ചത്