"പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 89: വരി 89:
==''' ''മാനേജ്മെന്റ്''''' ==
==''' ''മാനേജ്മെന്റ്''''' ==
</font><font color=blue size=3>
</font><font color=blue size=3>
കേരളത്തിലെ  രാഷ്ട്രീയ സാമൂഹ്യ  ഭരണരംഗത്തെ  പ്രമുഖനായിരുന്ന ശ്രി പി ആര്‍ കുറുപ്പിന്റെ മകനായ  ശ്രീ കെ. പി ദിവാകരനാണ‍്  ഈ സ്കൂളിന്റെ മാനേജര്‍ . സ്കൂളിന്റെ സുഖമമായ നടത്തിപ്പിന‍് കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്ന മാനേജര്‍ ആണ‍് ശ്രി കെ. പി ദിവാകരന്‍. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള് ‍വികസിപ്പിക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് ഇദ്ദേഹം വഹിക്കുന്നു. പാനൂര്‍ കെ കെ വി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, പാനൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍, ശ്രീകൃഷ്ണവിലാസം എല്‍ പി സ്ക്കൂള്‍ വിളക്കോട്ടൂര്‍, എന്നീസ്ഥാപനങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ‍് പ്രവര്‍ത്തിക്കുന്നത്. പ്രഗല്‍ഭനായ ശ്രി പി ആര്‍ കുറുപ്പിന്റെ മകനായ ഇദ്ദേഹം രണ്ടുതവണ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.    ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക  ശ്രീമതി കെ. മീനാക്ഷിയും . ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ പ്രന്‍സിപ്പള്‍  ശ്രി കെ പ്രദീപ് കുമാറും ആണ‍്.
കേരളത്തിലെ  രാഷ്ട്രീയ സാമൂഹ്യ  ഭരണരംഗത്തെ  പ്രമുഖനായിരുന്ന ശ്രി പി ആര്‍ കുറുപ്പിന്റെ മകനായ  ശ്രീ കെ. പി ദിവാകരനാണ‍്  ഈ സ്കൂളിന്റെ മാനേജര്‍ . സ്കൂളിന്റെ സുഖമമായ നടത്തിപ്പിന‍് കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുന്ന മാനേജര്‍ ആണ‍് ശ്രി കെ. പി ദിവാകരന്‍. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങള് ‍വികസിപ്പിക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് ഇദ്ദേഹം വഹിക്കുന്നു. പാനൂര്‍ കെ കെ വി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍, പാനൂര്‍ പി ആര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്കൂള്‍, ശ്രീകൃഷ്ണവിലാസം എല്‍ പി സ്ക്കൂള്‍ വിളക്കോട്ടൂര്‍, എന്നീസ്ഥാപനങ്ങളും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ‍് പ്രവര്‍ത്തിക്കുന്നത്. പ്രഗല്‍ഭനായ ശ്രി പി ആര്‍ കുറുപ്പിന്റെ മകനായ ഇദ്ദേഹം രണ്ടുതവണ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.    ഹൈസ്കൂള്‍ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപികന്‍  ശ്രീ സി. കുമാരനും . ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ പ്രന്‍സിപ്പള്‍  ശ്രി കെ വി. ശശിധരനും ആണ‍്.
</font><font color=magenta size=5>
</font><font color=magenta size=5>