"ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 51: വരി 51:
നമ്മുടെ ജില്ലയായ  വയനാടിന് ആ പേര് വന്നതിനെകുറിച്ച് രണ്ട് വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്.സംസ്കൃതത്തില്‍ 'മയക്ഷേത്ര'-എന്നുള്ളത് മയന്റെ നാടായി 'മയനാട് 'എന്നുള്ളത് വാമൊഴിയായി വയനാട് ആയി മാറിയതാണ് എന്ന് ഒരു പക്ഷം.ധാരാളം വയലുകള്‍ ഉള്ളതിനാല്‍ 'വയല്‍നാട് '-എന്നത് വയനാട് ആയി മാറിയതാണ് എന്ന് മറ്റൊരു പക്ഷം. വയനാട് ജില്ലയിലെ നിത്യഹരിതമായ ഒരു ഗ്രാമമാണ് പടിഞ്ഞാറത്തറ. ഞങ്ങളുടെ ഗ്രാമം നിത്യഹരിതമായ ബാണാസുരന്‍ മലയാല്‍ ചുറ്റപ്പെട്ടതാണ്. ഈ മലയുടെ പേരിന് പിന്നില്‍ രസകരമായ ഒരു കഥയുണ്ട്.  

ശ്രീകൃഷ്ണന്റെ മകന്റെ മകനാണ് അനിരുദ്ധന്‍. അനിരുദ്ധനെ ബാണാസുരന്റെ മകള്‍ ഉഷ പ്രണയിച്ചിരുന്നു.വിവരങ്ങളെല്ലാം ഉഷ അവളുടെ ദാസി മായാവിയായ ചിത്രലേഖയോട് പറഞ്ഞിരുന്നു."സുന്ദരനും ധീരനുമായ അനിരുദ്ധനെ വിവാഹം കഴിക്കാന്‍ എന്നെ സഹായിക്കണം.”ചിത്രലേഖ ഇത് സമ്മതിച്ചു. അവള്‍ അനിരുദ്ധനെ വരുത്തി.അനിരുദ്ധന് ഉഷയേയും ഇഷ്ടമായി.അവര്‍ വിവാഹം കഴിച്ചു. ഇതില്‍ കോപിച്ച ബാണാസുരന്‍ ശ്രീ കൃഷ്ണനെ യുദ്ധത്തിന് വിളിച്ചു.അവര്‍ തമ്മില്‍ നടന്ന യുദ്ധത്തില്‍ ശ്രീ കൃഷ്ണന്‍ ബാണാസുരന്റെ ഇരു കൈയ്യും മുറിച്ചു മാറ്റി.ശിവ ഭക്തനായ ബാണാസുരന്റെ അവസ്ഥ കണ്ട് ശിവന്‍ ശ്രീകൃഷ്ണനോട് അപേക്ഷിച്ച് ശ്രീകൃഷ്ണന്റെ സുദര്‍ശന ചക്രത്തില്‍ നിന്ന് ബാണാസുരനെ രക്ഷിച്ചു.അന്നു മുതല്‍യ്ക്ക് ബാണാസുരന്‍ ശിവഭഗവാനെ തപസ്സു ചെയ്യാന്‍ തുടങ്ങി.നീണ്ട തപസ്സില്‍ ആ അസുരന് ചുറ്റും ഒരു പുറ്റ് വളര്‍ന്നു.അതാണ് "ബാണാസുരന്‍ മല”.
ശ്രീകൃഷ്ണന്റെ മകന്റെ മകനാണ് അനിരുദ്ധന്‍. അനിരുദ്ധനെ ബാണാസുരന്റെ മകള്‍ ഉഷ പ്രണയിച്ചിരുന്നു.വിവരങ്ങളെല്ലാം ഉഷ അവളുടെ ദാസി മായാവിയായ ചിത്രലേഖയോട് പറഞ്ഞിരുന്നു."സുന്ദരനും ധീരനുമായ അനിരുദ്ധനെ വിവാഹം കഴിക്കാന്‍ എന്നെ സഹായിക്കണം.”ചിത്രലേഖ ഇത് സമ്മതിച്ചു. അവള്‍ അനിരുദ്ധനെ വരുത്തി.അനിരുദ്ധന് ഉഷയേയും ഇഷ്ടമായി.അവര്‍ വിവാഹം കഴിച്ചു. ഇതില്‍ കോപിച്ച ബാണാസുരന്‍ ശ്രീ കൃഷ്ണനെ യുദ്ധത്തിന് വിളിച്ചു.അവര്‍ തമ്മില്‍ നടന്ന യുദ്ധത്തില്‍ ശ്രീ കൃഷ്ണന്‍ ബാണാസുരന്റെ ഇരു കൈയ്യും മുറിച്ചു മാറ്റി.ശിവ ഭക്തനായ ബാണാസുരന്റെ അവസ്ഥ കണ്ട് ശിവന്‍ ശ്രീകൃഷ്ണനോട് അപേക്ഷിച്ച് ശ്രീകൃഷ്ണന്റെ സുദര്‍ശന ചക്രത്തില്‍ നിന്ന് ബാണാസുരനെ രക്ഷിച്ചു.അന്നു മുതല്‍യ്ക്ക് ബാണാസുരന്‍ ശിവഭഗവാനെ തപസ്സു ചെയ്യാന്‍ തുടങ്ങി.നീണ്ട തപസ്സില്‍ ആ അസുരന് ചുറ്റും ഒരു പുറ്റ് വളര്‍ന്നു.അതാണ് "ബാണാസുരന്‍ മല".
പടിഞ്ഞാറത്തറ എന്ന സ്ഥലനാമത്തെ കുറിച്ചുള്ള ചരിത്രം ഇപ്രകാരമാണ്. കുപ്പാടിത്തറയും പടിഞ്ഞാറത്തറയും ചേര്‍ന്നുള്ളതാണ് കുറുമ്പാല അംശം.പടിഞ്ഞാറത്തറയുടെ ആദ്യ പേര് "പുതിയാരത്ത് ” എന്നായിരുന്നു. ഈ വഴി കടന്നു പോകുന്ന കല്‍പ്പറ്റ-മാനന്തവാടി റോഡില്‍ കൂടി മൈസൂര്‍ രാജാവായ ടിപ്പു സുല്‍ത്താന്‍ കുതിരവണ്ടിയോടിച്ചു കൊണ്ട് പോയതു കൊണ്ടാണ് ഈ റോഡിന് "കുതിരപ്പാണ്ടി റോഡ് ” എന്ന് പേര് വന്നത്.  

"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_പടിഞ്ഞാറത്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്