"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1,360: വരി 1,360:
വേഷം കൊണ്ടും ഭാഷ കൊണ്ടും ആചാരാനുഷ്ഠാനങ്ങൾ കൊണ്ടും തനതു സ്വത്വം നിലനിർത്തുകയും പാരമ്പര്യ ജീവിത രീതികൾ പിന്തുടരുകയും ചെയ്യുന്ന ഗോത്ര വിഭാഗങ്ങളാണ് ആദിവാസികൾ. പാരമ്പര്യമായി പിന്തുടർന്ന് പോരുന്ന ആചാരങ്ങളും അനുഷ്ഠനങ്ങളും സംസ്കാരവും ഭാഷവും ഇനി ഒരു അതിജീവനത്തിന് അസാധ്യമാകുംവിധം മൃതപ്രായമായിരിക്കുന്നു. ഇതിൽ പ്രധാനെ പെട്ടതാണ് ആദിവാസി ഭാഷയും കലകളും . കലയിലും സാഹിത്യത്തിലും സംസ്കാരത്തിലുമെല്ലാം തനിമയും സമ്പന്നതയും സൂക്ഷിക്കുന്ന ഗോത്രവിഭാഗങളുടെ കലാപ്രകടനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ചതാണ് ഗോത്രോത്സസവം 2020. സെന്റ് തോമസ് എ.യു.പി സ്കൂൾ തുടർച്ചയായ രണ്ടാം വർഷമാണ് ഈ ഗോത്ര ഉൽസവം സംഘടിപ്പിക്കുന്നത്.

[[പ്രമാണം:Gothrafest15366.jpg|ലഘുചിത്രം|നടുവിൽ]]   
[[പ്രമാണം:Gothrafest15366.jpg|ലഘുചിത്രം|പകരം=|240x240ബിന്ദു]]   

മണ്ണിന്റെ മണമുള്ള ചരിത്ര സ്മരണകൾ ഉറങ്ങുന്ന മുള്ളൻകൊല്ലിയുടെ ഹൃദയത്തുടിപ്പാണ് ഈ ഉൽസവം. എന്നും എക്കാലത്തും ഗോത്രവിഭാഗം കുട്ടികളോടും അവരുടെ കലകളോടും പ്രത്യേക താൽപര്യം കാണിക്കുന്ന അധ്യാപകരുടേയും രക്ഷിതാക്കളുടേയും കൂട്ടായ്മയാണ് സെന്റ് തോമസ് എ.പി സ്കൂൾ എന്ന കുടുംബം. ഈ കോളനികളിൽ നിന്ന് കുട്ടികളെ സ്കൂളിലേക്ക് എത്തിക്കാൻ പ്രത്യേക ജീപ്പ് സർവ്വീസ് നടത്തുന്ന ഗോത്രവിഭാഗം കുട്ടികളുടെ വിദ്യാഭ്യാം പുരോഗതിക്കായി നിരവധി പരിപാടികൾ തുടർന്ന് പോരുന്ന കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതിനായി ക്ലാസ്സ് കഴിഞ്ഞ ശേഷം അക്ഷര ക്ലാസ്റ്റ് നടത്തിവരുന്ന സ്കൂൾ റേഡിയോയിലൂടെ ഗോത്രവിഭാഗം കുട്ടികളുടെ കലാപ്രകടനങ്ങൾ അവതിരിപ്പിക്കാനും അവസരം നൽകുന്ന ഇതോടൊപ്പം ഗോത്ര വിഭാഗത്തിലെ കുട്ടികൾക്ക് ആവശ്യമായ ബുക്ക്, പേന, പെൻസിൽ തുടങ്ങിയ പഠനോപകരണങ്ങളും, യൂണിഫോം, മറ്റ് വസ്ത്രങ്ങൾ എന്നിവയും തികച്ച് സൗജന്യമായി നൽകിവരുന്ന

'''ലിറ്റിൽ''' '''മാർക്കറ്റ്'''
'''ലിറ്റിൽ''' '''മാർക്കറ്റ്'''

സ്കൂളിലെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ പച്ചക്കറി വിപണന മേള മാസത്തിലൊരിക്കൽ നടത്തിവരുന്നു. കുട്ടികൾ സ്കൂളിലെ പച്ചക്കറി േതാട്ടത്തിൽ വിളയിെച്ചെടുത്ത പച്ചക്കറികളും വീട്ടിലെ പച്ചക്കറിേ േതാട്ടത്തിൽ നിർമ്മിച്ച പച്ചക്കറികളും സ്കൂളിലെ പച്ചക്കറി ചന്തയിൽ വിൽപ്പനയ്ക്കക്ക് ഒരുക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ വർഗ്ഗീസ് മുരിയൻ കാവിൽ നിർവ്വഹിച്ചു. ജൈവ കൃഷി രീതിയെ പ്രോത്സാഹിപ്പിക്കുക , ആരോഗ്യകരമായ വിഷരഹിത പച്ചക്കറികൾ ഉത്പ്പാദിപ്പിക്കുക, രാസവളങ്ങളും, രാസകീടനാശിനികളും ഉപേക്ഷിക്കുക, സമ്പാദ്യശീലം വളർത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.

[[പ്രമാണം:15366littlemarket2.jpg|ലഘുചിത്രം|ഇടത്ത്‌]]  
[[പ്രമാണം:15366littlemarket2.jpg|ലഘുചിത്രം|പകരം=|267x267ബിന്ദു]]  
 
വരി 1,391: വരി 1,376:

'''പഠനോത്സവം - 2020'''
'''പഠനോത്സവം - 2020'''

സെന്റ് തോമസ് എ.യു.പി സ്കൂളിലെ 2019 -20 വർഷത്തെ പഠനോത്സവം 2020 ഫെബ്രുവരി 25-ന് സ്കൂൾ തലത്തിൽ നടത്തപ്പെട്ടു. കഴിഞ്ഞ ഒരു വർഷക്കാലം കുട്ടികൾ വിവിധ വിഷയങ്ങളിൽ േനേടിയ അറിവുകളും അതിലെ മികവുകളും മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാനുള്ള ഒരു അവസരമായിരുന്നു പഠനോത്സസവ  വിവിധ തലങ്ങളിലായിട്ടാണ് ഈ ഉത്സവം നടന്നത് - ക്ലാസ്സ് തലം, സ്കൂൾ തലം, സാമൂഹിക തലം. ഈ മികവിന്റെ ഉൽസവ ആഘോഷങ്ങൾക്ക് SRG കൺവീനർമാരായ സ്മിത തോമസ്, സോണിയ സജി എന്നിവർ മികച്ച നേതൃത്വം നൽകി. എല്ലാ പഠന വിഷയങ്ങളിലുമുള്ള തങ്ങളുടെ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കാൻ കുട്ടികൾക്ക് സാധിച്ചു. എൽ.പി, യുപി വിഭാഗങ്ങളിലായി എല്ലാ ക്ലാസ്സുകളിലേയും മുഴുവൻ കുട്ടികൾക്കും ഇതിൽ പങ്കാളികളാക്കാൻ സാധിച്ചു. എല്ലാ വിധ മുന്നൊരുക്കങ്ങൾക്കും കുട്ടിക്ൾ തന്നെ നേതൃത്വം നൽകിയതിനാൽ അവർക്ക് തന്നെ ഇതൊരു പുത്തൻ അനുഭവമായിരുന്നു. സംസ്കൃതം, ഉർദു, ഹിന്ദി തുടങ്ങിയ വിഷയങ്ങൾ അടക്കമാണ് കുട്ടികൾ പഠന മികവുകൾ അവതരിപ്പിച്ചത്. കവിതാവിഷ്കാരം, നാടകം, നൃത്തരൂപങ്ങൾ, ഗണിത തിരുവാതിര, കവിതകൾ, മൈം, ലഘു അവതരണങ്ങൾ എന്നിവയടക്കം ഏറ്റവും മികച്ച രീതിയിൽ ഈ വർഷത്തെ പഠന പ്രവർത്തനങ്ങൾ ഉപസംഹരിക്കാൻ സാധിച്ചു.

വരി 1,401: വരി 1,385:
[[പ്രമാണം:6Padanolsavam15366.jpg|ലഘുചിത്രം|നടുവിൽ]]   

[[പ്രമാണം:5Padanolsavam15366.jpg|ലഘുചിത്രം|ഇടത്ത്‌]]

വരി 1,421: വരി 1,401:

യാത്രാമംഗളങ്ങൾ പ്രിയ അധ്യാപികക്ക്. സെന്റ് തോമസ് എ.യു.പി സ്കൂളിൽ നിന്നും കണിയാരം എ.ൽ.പി സ്കൂളിലേക്ക് പ്രൊമോഷൻ കിട്ടി ഹെഡ്മിസ്ട്രസ് ആയി  പോകുന്ന ഞങ്ങളുടെ പ്രിയ ജെയ്‌മോൾ ടീച്ചർക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. പുതിയ കർമമേഖലയിൽ കൂടുതൽ ശോഭിക്കാനും മികച്ച നേതൃത്വം നൽകാനും സാധിക്കട്ടെ എന്നും ആശംസിക്കുന്നു.  

ഞങ്ങളുടെ പ്രിയ അധ്യാപികയായ ജെയ്‌മോൾ ടീച്ചർക്ക് സെന്റ് തോമസ് കുംഭത്തിന്റെ യാത്രാമംഗളങ്ങൾ. പുതിയ കർമ്മ മേഖലയിൽ കൂടുതൽ ശോഭിക്കാനും, മികച്ച നേതൃത്വം നൽകാനും സാധിക്കട്ടെ.  

== '''2020-2021 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==

വരി 1,483: വരി 1,463:
'''ഓൺലൈൻ ദിനാചരണങ്ങൾ'''
'''ഓൺലൈൻ ദിനാചരണങ്ങൾ'''
   
'''ജൂൺ 5- ലോക പരിസ്ഥിതി ദിനം'''

വീടുകളിൽ കൂടുതൽ സമയം ചിലവഴിച്ചുകൊണ്ട് ലോക പരിസ്ഥിതി ദിനം ആചരിക്കാൻ കുട്ടികൾക്കൊരു അവസരം ലഭിച്ചു. സ്കൂൾ തലത്തിൽ ഓൺലൈൻ ആയി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണ മത്സരം നടത്തുകയും കുട്ടികൾ അതിൽ ഏറ്റവും സന്തോഷത്തോടെ പങ്കാളികളാവുകയും ചെയ്തു. എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾ തങ്ങളുടെ ക്ലാസ് അധ്യാപകർക്കു പോസ്റ്റർ അയച്ചുകൊടുക്കുകയും അവയിൽ നിന്നും സ്കൂൾ തലത്തിലെ മികച്ചവ തിരന്നെടുക്കുകയും ചെയ്തു. മരവും ചെടികളും നേടാതെ എന്ത് പരിസ്ഥിതി ദിനാചരണം!! ഒട്ടും ആവേശം ചോരാതെ കുട്ടികൾ എല്ലാവരും ഇത്തവണ തങ്ങളുടെ കുടുംബാംഗങ്ങളെ  കൂടി ഉൾപ്പെടുത്തി  തങ്ങളുടെ വീടിന്റെ പരിസരങ്ങളിൽ ചെടികളും, മരവും എല്ലാം നട്ടു.          
 
  [[പ്രമാണം:15366plant3.jpg|ലഘുചിത്രം|വീട്ടിലിരുന്നു ഒരു പരിസ്ഥിതി ദിനാചരണം |പകരം=|303x303ബിന്ദു]]
  [[പ്രമാണം:15366plant3.jpg|ലഘുചിത്രം|വീട്ടിലിരുന്നു ഒരു പരിസ്ഥിതി ദിനാചരണം |പകരം=|200x200px]]

'''ജൂലൈ 11 - ലോക ജനസംഖ്യ ദിനം'''  
'''ജൂലൈ 11 - ലോക ജനസംഖ്യ ദിനം'''  

ലോക ജനസംഖ്യ ദിനത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഓൺലൈൻ ക്വിസ് മത്സരത്തിൽ കുട്ടികളുടെ മികച്ച പങ്കാളിത്തം ഉണ്ടായിരുന്നു.

[[പ്രമാണം:15366-studentwork21.jpg|ലഘുചിത്രം|കുട്ടികളുടെ കല സൃഷ്ടികളിലൂടെ |പകരം=|266x266ബിന്ദു]]
 
[[പ്രമാണം:15366-studentwork21.jpg|ലഘുചിത്രം|കുട്ടികളുടെ കല സൃഷ്ടികളിലൂടെ |പകരം=|206x206px]]

'''LSS, USS- ഉന്നത വിജയം നേടിയ സ്കൂളിന്റെ അഭിമാന താരങ്ങൾക്ക് അഭിനന്ദനങ്ങൾ'''

വരി 1,501: വരി 1,479:
[[പ്രമാണം:15366Manorama2.jpg|നടുവിൽ|ലഘുചിത്രം|LSS സ്കോളർഷിപ് നേടിയ അഭിമാന താരങ്ങൾ ]]

'''ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ'''  
'''ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ'''  
ഒരു കെട്ട കാലത്തിന്റെ വല്ലാത്ത ദിനങ്ങളിലൂടെ ആണ് നാം കടന്നുപോകുന്നത്. ലോക്ക്ഡൗൺ സൃഷ്ട്ടിച്ച ആകുലതകളും പ്രതിസന്ധികളും തരണം ചെയ്ത നമ്മുടെ സ്കൂളിലെ ഒരു പറ്റം വിദ്യാർത്ഥികളുടെയും കുടുംബങ്ങളുടെയും അതിജീവനത്തിന്റെ ആത്മാവിഷ്കാരമായ കുറിപ്പുകൾ ചേർത്ത് നെയ്തെടുത്ത ഒരു ഓൺലൈൻ ലോക്ക്ഡൗൺ മാഗസിൻ ജൂലൈ - നു ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രസിദ്ധീകരിച്ചു. ഈ മാഗസിൻ സെന്റ് തോമസ് സ്കൂളിലെ കുട്ടികളുടെയും, രക്ഷിതാക്കളുടെയും, അദ്ധ്യാപകരുടെയും കൊറോണ കാലത്തെ അതിജീവനത്തിന്റെ കുറിപ്പുകളാണിവ. വിട്ടുകൊടുക്കാനും, തോറ്റു കൊടുക്കാനുമുള്ളതല്ല നമ്മുടെ ജീവിതം, മറിച്ചു പൊരുതി നേടാനും, വിജയിച്ചു കയറാനുള്ളതുമാണെന്നു സന്ദേശം നൽകുന്ന സൃഷ്ടികളുടെ ഒരു സമാഹാരമാണ് ഈ മാഗസിൻ.

[[പ്രമാണം:15366inspirealen.jpg|ലഘുചിത്രം|220x220ബിന്ദു]]

'''Inspire award Selection'''  
'''Inspire award Selection'''    
 
സെന്റ് തോമസ് A.U.P സ്കൂളിനും അഭിമാന നിമിഷം.. Govt. of India, Ministry of  Science and Technology, 2020-21 വർഷത്തെ Inspire അവാർഡിനായി St.Thomas A.U.P സ്കൂളിലെ വിദ്യാർത്ഥികളായ Sharon Shibu, Albin Bilgy,Alan Shiju, Sobin Scaria എന്നിവരുടെ ആശയം തെരഞ്ഞെടുക്കപ്പെട്ടു. കുട്ടികളെ ഇതിനായി ഒരുക്കിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.     

വരി 1,510: വരി 1,491:
== '''2021-2022 അധ്യയന വർഷത്തെ മികച്ച പ്രവർത്തനങ്ങൾ''' ==

[[പ്രമാണം:15366NWWELCOME.jpeg|ലഘുചിത്രം|267x267px|പകരം=]]

അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ , വിജ്ഞാനത്തിന്റെ പ്രഭ പകരാൻ പുതിയൊരധ്യയന വർഷം കൂടി ആരംഭിക്കുകയായി. സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. അധ്യയനത്തിന് നൂതന രീതികളും സംവിധാനങ്ങളും ശൈലികളും ആവിഷ്കരിച്ച് വിദ്യാഭ്യാസ സംവിധാനം ഒരുക്കപ്പെട്ടിരിക്കുന്നു. കാലത്തിനൊപ്പം അതിവേഗം സഞ്ചരിക്കുന്ന മുള്ളൻ കൊല്ലി St Thomas AUPS വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച അധ്യയന രീതികളും ശൈലികളുമായി കുട്ടികളിലേക്കിറങ്ങുന്നു.
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ , വിജ്ഞാനത്തിന്റെ പ്രഭ പകരാൻ പുതിയൊരധ്യയന വർഷം കൂടി ആരംഭിക്കുകയായി. സജീവമായിരുന്ന കലാലയം ഇന്നിതാ വീടുകളിലേക്കെത്തിയിരിക്കുന്നു. അധ്യയനത്തിന് നൂതന രീതികളും സംവിധാനങ്ങളും ശൈലികളും ആവിഷ്കരിച്ച് വിദ്യാഭ്യാസ സംവിധാനം ഒരുക്കപ്പെട്ടിരിക്കുന്നു. കാലത്തിനൊപ്പം അതിവേഗം സഞ്ചരിക്കുന്ന മുള്ളൻ കൊല്ലി St Thomas A U P S വിദ്യാഭ്യാസ രംഗത്തെ ഏറ്റവും മികച്ച അധ്യയന രീതികളും ശൈലികളുമായി കുട്ടികളിലേക്കിറങ്ങുന്നു.

ദൈവഭക്തിയാണ് ജ്ഞാനത്തിന്റെ ഉറവിടം. ദൈവാനുഗ്രഹം സ്വന്തമാക്കി ഈ അദ്ധ്യയനം വർഷത്തെ നമുക്ക് വരവേൽക്കാം. കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന് നിശ്ചലമായൊരു ലോകത്തിന്റെ ഊർജം പങ്കുവയ്ക്കാൻ നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുമ്പോൾ ഈ കാലഘട്ടവും നമുക്കൊരനുഗ്രഹമായി മാറട്ടെ .

വരി 1,520: വരി 1,501:
==== ജൂൺ 1-ഓൺലൈൻ പ്രവേശനോത്സവം ====
==== ജൂൺ 1-ഓൺലൈൻ പ്രവേശനോത്സവം ====
കൊറോണ എന്ന മഹാമാരിയുടെ കാലത്തു എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചുകൊണ്ട് സെന്റ് തോമസ് എ യു പി സ്കൂളിലേക്ക് കടന്നു വന്ന എല്ലാ മക്കളെയും ഹൃദ്യമായി സ്വാഗതം ചെയ്തുകൊണ്ട് ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ബിജുസാറിന്റെ നേതൃത്വത്തിൽ സ്കൂൾ മാനേജർ റവ.ഫാ.ജോസ് തേക്കനാടി അധ്യക്ഷത വഹിക്കുകയും ഐസി ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കലാപരിപാടികളും മീറ്റിംഗിൽ അവതരിപ്പിക്കപ്പെട്ടു.

[[പ്രമാണം:15366sentoff.jpg|പകരം=|ലഘുചിത്രം|267x267ബിന്ദു]]
 
'''യാത്രാമംഗളങ്ങൾ പ്രിയ സാരഥിക്ക്‌''' 
[[പ്രമാണം:15366sentoff.jpg|ലഘുചിത്രം|267x267ബിന്ദു]]
 
മുള്ളൻകൊല്ലി സെന്റ് തോമസ് സ്കൂളിനെ വാനോളമുയർത്തി, വിദ്യാ ദീപം പകർന്ന ഗുരുനാഥൻ യാത്രയാകുന്നു. കൂട്ടായ്മയുടെ, സ്നേഹത്തിന്റെ, കരുതലിന്റെ, പാഠം പകർന്ന് ഞങ്ങൾക്ക് മാതൃക നൽകിയ സെന്റ് തോമസ് കുടുംബത്തിന്റെ സാരഥയിയായിരുന്നു ബഹു. ബിജു മാത്യു സർ പുതിയ മേച്ചിൽ സ്ഥലത്തിലൂടെ യാത്ര തുടരുന്നു. പിന്നിട്ട വഴികളിൽ സഹപ്രവർത്തകർക്കും മാതാപിതാക്കൾക്കും കുഞ്ഞു മക്കൾക്കും തന്റെ കരം നൽകി കൂട്ടായ്മയുടെ പാഠം പകർന്നു തന്നെ ഒരു നല്ല അധ്യാപകൻ  ഒന്നായിരുന്നു നമ്മൾ. ഒന്നിച്ചായിരുന്നു.
 
ഈ കുടുംബത്തിൽ നിന്ന് യാത്രയാകുന്നെങ്കിലും സൗഹൃദവലയത്തിനുള്ളിൽ സ്നേഹം പങ്കുവച്ച് കൂടെയുണ്ടാകും എന്നറിയാം. ചില നഷ്ടങ്ങൾ ഉപരി നന്മയ്ക്കുപകരിക്കും. ഞങ്ങളുടെ  നഷ്ടം പഴൂർ സ്കൂളിന്റെ വളർച്ചക്കുപകരിക്കട്ടെ.
 
                                                             '''ഒരായിരം ആശംസകൾ നേരുന്നു.'''
 
പുതിയ HM ആയി സ്ഥാനമേൽക്കുന്ന '''ജോൺസൻ സാറിന്''' പ്രാർത്ഥനാശംസകൾ നേരുന്നു. സെന്റ് തോമസ് സ്കൂളിന് നേതൃത്വം നൽകി   വളർത്താൻ സാറിന് സാധിക്കട്ടെ.
 
'''ജൂൺ 5 പരിസ്ഥിതി ദിനം'''
'''ജൂൺ 5 പരിസ്ഥിതി ദിനം'''
[[പ്രമാണം:15366environ.jpg|ലഘുചിത്രം|267x267px|പകരം=]]
[[പ്രമാണം:15366environ.jpg|ലഘുചിത്രം|267x267ബിന്ദു]]
റവ. ഫാ. ജോസ് തേക്കനാടി വൃക്ഷത്തൈ നട്ട് പരിസ്ഥിതിദിന ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ ജോൺസൺസാർ സന്ദേശം നൽകി. കുട്ടികളും അധ്യാപകരും വൃക്ഷത്തൈ നടുകയും  അതിനെ പരിപാലിച്ച് ഡയറി എഴുതുവാൻ കുട്ടികളോട് ആവശ്യപ്പെടുകയും ചെയ്തു. ഏറ്റവും നല്ല ഡയറിക്കുറിപ്പിന് സമ്മാനം ലഭിക്കുമെന്നും അറിയിച്ചു. പോസ്റ്റർ രചന, ക്വിസ്മത്സരം എന്നിവയും നടത്തി.

വരി 1,529: വരി 1,523:

'''ജൂൺ 19 വായനാദിനം'''
'''ജൂൺ 19 വായനാദിനം'''
[[പ്രമാണം:15366readingday.jpeg|പകരം=|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:15366readingday.jpeg|പകരം=|ലഘുചിത്രം|279x279px]]
ഹെഡ്മാസ്റ്റർ ജോൺസൺ കെ ജിയുടെ നേതൃത്വത്തിൽ  റവ.ഫാ.ജോസ് തേക്കനാടി അധ്യക്ഷത വഹിച്ചു.  യുവ സാഹിത്യകാരിയും അധ്യാപികയുമായ ഗ്രേസി കെ.വി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മഞ്ജു ഷാജി, പി ടി എ പ്രസിഡന്റ് ബിജു ജോൺ , ഹെഡ്മാസ്റ്റർ ജോൺസൺ സാർ എന്നിവർ ആശംസകൾ അർപ്പിക്കുകയും ശ്രീമതി ക്ലിസീന നന്ദി പറയുകയും ചെയ്തു. പ്രസംഗമത്സരം, ക്വിസ്, അക്ഷരമരം, വായനാമത്സരം, വീട്ടിലൊരു ലൈബ്രറി തയ്യാറാക്കൽ,വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവ നടത്തി. ഈ പരിപാടികളുടെ ഒരു വീഡിയോയും തയ്യാറാക്കി.

'''ജൂൺ 26  ലഹരിവിരുദ്ധദിനം'''[[പ്രമാണം:15366Ivin.jpg|ലഘുചിത്രം|202x202ബിന്ദു|പകരം=|ഇടത്ത്‌]]  
 
'''ജൂൺ 26  ലഹരിവിരുദ്ധദിനം'''
[[പ്രമാണം:15366Ivin.jpg|ലഘുചിത്രം|202x202ബിന്ദു]]  

കുട്ടികൾക്ക് ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായി പുൽപ്പള്ളി പോലീസ് ഇൻസ്പെക്ടർ ശ്രീ.ബെന്നി കെ. പിയുടെ ലഹരിവിരുദ്ധസന്ദേശം ഓൺലൈൻവഴി കുട്ടികളിലേക്ക് എത്തിച്ചു. ക്ലാസ്തല പ്രവർത്തനമായി ലഹരിവിരുദ്ധ പോസ്റ്റർ, കാർട്ടൂൺ, ചിത്രങ്ങൾ, കഥ, കവിത തുടങ്ങിയ സൃഷ്ടികൾ കുട്ടികൾ അയച്ചുതന്നു . ലഹരിവിരുദ്ധസന്ദേശം നൽകുന്ന ഫോട്ടോഗ്രഫിമത്സരവും ഷോർട്ട് ഫിലിം നിർമ്മാണമത്സരവും നടത്തി.

[[പ്രമാണം:15366anti-drugs.jpg|ലഘുചിത്രം|270x270ബിന്ദു]]
[[പ്രമാണം:15366anti-drugs.jpg|ലഘുചിത്രം|225x225px|പകരം=|ഇടത്ത്‌]]

==== ജൂലൈ 27 ഡോ.എ.പി ജെ അബ്ദുൾ കലാം അനുസ്മരണ ദിനാചരണം ====

ഡോ.എ.പി ജെ അബ്ദുൾ കലാം അനുസ്മരണ ദിനത്തോടനുബന്ധിചു  കുട്ടികൾക്ക് വേണ്ടി ഒരു ക്ലാസ്സ് തല പ്രവർത്തനം നടത്തപ്പെട്ടു.ഡോ.എ പി ജെ അബ്ദുൾ കലാമിൻ്റെ മഹദ് വചനങ്ങളും ഫോട്ടോയും ഉൾപ്പെടുത്തി കുട്ടികൾ പതിപ്പ് തയ്യാറാക്കി.കഠിനാധ്വാന ത്തിലൂടെ ലക്ഷ്യബോധത്തോടെ മുന്നേറി ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലയിലും ലോകമെമ്പാടും അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ എന്ന നിലയിലും ഉയർന്നു വന്നു. അദ്ദേഹത്തെ നമുക്ക് പ്രണമിക്കാം.
[[പ്രമാണം:15366Abdul2.jpg|ലഘുചിത്രം|220x220ബിന്ദു]]
[[പ്രമാണം:15366Abdul.jpeg|ലഘുചിത്രം|266x266ബിന്ദു]]
ഡോ.എ.പി ജെ അബ്ദുൾ കലാം അനുസ്മരണ ദിനത്തോടനുബന്ധിചു  കുട്ടികൾക്ക് വേണ്ടി ഒരു ക്ലാസ്സ് തല  

പ്രവർത്തനം നടത്തപ്പെട്ടു.ഡോ.എ പി ജെ അബ്ദുൾ കലാമിൻ്റെ മഹദ് വചനങ്ങളും ഫോട്ടോയും ഉൾപ്പെടുത്തി കുട്ടികൾ പതിപ്പ് തയ്യാറാക്കി.കഠിനാധ്വാന ത്തിലൂടെ ലക്ഷ്യബോധത്തോടെ മുന്നേറി ഇന്ത്യയുടെ രാഷ്ട്രപതി എന്ന നിലയിലും ലോകമെമ്പാടും അറിയപ്പെടുന്ന ശാസ്ത്രജ്ഞൻ എന്ന നിലയിലും ഉയർന്നു വന്നു. അദ്ദേഹത്തെ നമുക്ക് പ്രണമിക്കാം.[[പ്രമാണം:15366Abdul.jpeg|ലഘുചിത്രം|235x235px|പകരം=]]

'''ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം'''

[[പ്രമാണം:15366basheer.png|ലഘുചിത്രം|268x268ബിന്ദു]]

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ടു ബഷീറിന്റെ ആകാശവാണിയിലെ അഭിമുഖസംഭാഷണത്തിലെ കുറച്ചുഭാഗം കുട്ടികൾക്ക് ഓഡിയോ ആയി നൽകി പരിചയപ്പെടുത്തി.  പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ ക്ലാസ്തല പ്രവർത്തനങ്ങൾ നടത്തി. ബഷീറിന്റെ കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു.
വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവുമായി ബന്ധപ്പെട്ടു ബഷീറിന്റെ ആകാശവാണിയിലെ അഭിമുഖസംഭാഷണത്തിലെ കുറച്ചുഭാഗം കുട്ടികൾക്ക് ഓഡിയോ ആയി നൽകി പരിചയപ്പെടുത്തി.  പ്രശ്നോത്തരി, ആസ്വാദനക്കുറിപ്പ് തയ്യാറാക്കൽ എന്നീ ക്ലാസ്തല പ്രവർത്തനങ്ങൾ നടത്തി. ബഷീറിന്റെ
 
കൃതികൾ പരിചയപ്പെടുത്തുകയും ചെയ്തു.
'''നല്ലപാഠം ക്ലബ് ഉദ്ഘാടനം'''
[[പ്രമാണം:15366nallapadamnw.png|ഇടത്ത്‌|ലഘുചിത്രം|230x230ബിന്ദു]]
സെന്റ് തോമസ് എ.യു.പി സ്കൂളിലെ 2021-2022 വർഷത്തെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ജോൺസൻ   

കെ ജി  ഓൺലൈനായി നിർവഹിച്ചു. അധ്യാപക കോർഡിനേറ്റർമാരായി ആന്റണി എം എം, ധന്യ സഖറിയാസ്‌ എന്നിവരെയും
വിദ്യാർത്ഥി പ്രതിനിധികളായി അലൻ ഷിജു, ആൻട്രീസ ജോസ് എന്നിവരെയും തിരന്നെടുത്തു. സാമൂഹിക പ്രതിബന്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്നതാണ് നല്ലപാഠം ക്ലബ് പ്രവർത്തനങ്ങൾ.

==== നല്ലപാഠം ക്ലബ് ഉദ്ഘാടനം ====
സെന്റ് തോമസ് എ.യു.പി സ്കൂളിലെ 2021-2022 വർഷത്തെ നല്ലപാഠം ക്ലബ്ബിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ജോൺസൻ കെ ജി  ഓൺലൈനായി നിർവഹിച്ചു. അധ്യാപക കോർഡിനേറ്റർമാരായി ആന്റണി എം എം, ധന്യ സഖറിയാസ്‌ എന്നിവരെയും വിദ്യാർത്ഥി പ്രതിനിധികളായി അലൻ ഷിജു, ആൻട്രീസ ജോസ് എന്നിവരെയും തിരന്നെടുത്തു. സാമൂഹിക പ്രതിബന്ധതയുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ സഹായിക്കുന്നതാണ് നല്ലപാഠം ക്ലബ് പ്രവർത്തനങ്ങൾ.

==== സംസ്കൃതം ക്ലബ്ബ് രൂപികരിച്ചു ====
==== സംസ്കൃതം ക്ലബ്ബ് രൂപികരിച്ചു ====
[[പ്രമാണം:15366vidhya.jpg|ലഘുചിത്രം|225x225ബിന്ദു]]
സെൻ്റ് തോമസ് എ യു പി സ്കൂളിൽ സംസ്കൃതം പഠിക്കുന്ന എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി കൊണ്ട് സംസ്കൃതം ക്ലബ്ബ് രൂപികരിച്ചു .ഓരോ ക്ലാസ്സിലെയും മൂന്നു കുട്ടികളേ വിതം തിരഞ്ഞെടുത്ത്  ഒൻമ്പത് അംഗങ്ങളുള്ള നിർവ്വാഹക സമിതി .  പ്രസിഡൻറ്    H.M ജോൺസൺ കെ.ജി  വൈ .പ്രസിഡൻറ്  സംസ്കൃത അധ്യാപിക മഹേശ്വരി കെ.എസ്  സെക്രട്ടറി മാസ്റ്റർ ആൽബിൻ ബിനു  ജോ. സെക്രട്ടറി കുമാരി പവിത്ര സിബി.

==== വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉത്ഘാടനം ====
മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു പി സ്കൂളിൻ്റെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും  വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടന ചടങ്ങുകൾ ഹെഡ്മാസ്റ്റർ ജോൺസൺ കെ.ജിയുടെ നേതൃത്വത്തിൽ ,അധ്യാപികയും കലോത്സവ അംഗവുമായ ശ്രീമതി ജോയ് സി  ജോർജ് സ്വാഗതം ചെയ്തു  വാർഡ് മെമ്പർ ശ്രീമതി മഞ്ജു ഷാജി ആമുഖ പ്രസംഗം നടത്തി.പ്രശസ്ത നാടക കലാകാരനും മോട്ടിവേറ്റീവ് ട്രെയിനറുമായ ശ്രീ ബാബു ചിറപ്പുറം ഉദ്ഘാടന കർമ്മം നിർവഹിച്ചു.
[[പ്രമാണം:15366dramatrain.png|ലഘുചിത്രം|189x189ബിന്ദു]]
==== കുട്ടികുരുന്നുകൾക്കായ് ഓൺലൈൻ നാടക ശില്പശാല നടത്തപ്പെട്ടു ====
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘടനവുമായി ബന്ധപെട്ടു കുട്ടികൾക്കായി നാടക ശില്പശാല നയിച്ചത് പ്രശസ്ത നാടകകൃത്തും കലാകാരനുമായ ശ്രീ ബാബു ചിറാപ്പുറം ആണ്. കലാ സാഹിത്യ വേദികളിൽ വർഷത്തിലധികമായി പ്രവർത്തിക്കുകയും, നാടകരചയിതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയുന്ന അദ്ദേഹം കുട്ടികൾക്കായി നാടകത്തിന്റെ വിശാലമായ ലോകം തുറന്നിട്ടു.
[[പ്രമാണം:15366Balamaniyamma.png|ലഘുചിത്രം|230x230ബിന്ദു]]
==== ജൂലായ് - 19 ബാലാമണിയമ്മ ജന്മദിനം ====
പ്രശസ്ത എഴുത്തുകാരി ബാലാമണിയമ്മയുടെ ജന്മദിനത്തിൻ്റെ ഭാഗമായി കുട്ടികൾക്ക് അമ്മയുടെ ജീവചരിത്രത്തെ പറ്റിയുള്ള ഒരു വീഡിയോ പ്രദർശനം നടത്തി. ക്ലാസ്സ് തല പ്രവർത്തനമായി ബാലാമണിയമ്മയുടെ2 മിനിട്ടുള്ള കവിതാലാപനം നടത്തി ,അമ്മയുടെ കവിത കൊടുത്ത് ആസ്വാദനക്കുറിപ്പ് തയ്യാറാക്കുകയും ചെയ്തു. എല്ലാ കുട്ടികൾക്കും ബാലാമണിയമ്മയെ പറ്റി അറിയാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.

"https://schoolwiki.in/സെന്റ്_തോമസ്_യു_പി_എസ്_മുള്ളൻകൊല്ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്