"അമൃത ഗേൾസ് എച്ച്.എസ്. പറക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 88: വരി 88:

2020 - ചരിത്രത്തിൻ്റെ താളുകളിൽ അടയാളമിട്ട ഇരുണ്ട വർഷം !! പ്രപഞ്ചമുള്ള കാലത്തോളം മറക്കാത്ത വർഷം !! ശാസത്ര സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എല്ലാറ്റിനെയും കീഴടക്കി കുതിച്ചു കൊണ്ടിരുന്ന മനുഷ്യൻ്റെ പ്രയാണത്തിനെ ഒരു ചെറിയ വൈറസ്  തടഞ്ഞു നിർത്തിയ വർഷം !! ലോകത്തിൻ്റെ വേഗവും താളവും തെറ്റിച്ചു കൊറോണ വൈറസ് . മനുഷ്യൻ മനുഷ്യനിൽ നിന്നും അകന്ന് അവനവനിലേക്ക് മാത്രം ഒതുങ്ങി .  വിദ്യാലയങ്ങൾ വീടുകളിലേക്ക് ചുരുങ്ങി . മനുഷ്യൻ ഇന്നു വരെ അഭിമുഖീകരിച്ചിട്ടില്ലാത്ത ഈ പ്രതിസന്ധി ഘട്ടത്തിൽ മുതിർന്നവരെപ്പോലെ കുട്ടികളും വീട്ടിലിരിക്കാൻ നിർബന്ധിതരായി . തീർത്തും അപരിചിതമായ ഈ സാഹചര്യത്തെ ആദ്യമൊക്കെ  കുട്ടികൾ നിരാശയോടെ കണ്ടെങ്കിലും പിന്നീട് അവരിലെ വ്യത്യസ്തമായ കലാഭിരുചികളിലൂടെ അവർ ഈ സ്ഥിതി അതിജീവിച്ചു എന്ന് പറയണം . വരകളിലുടെ .. വരികളിലൂടെ .. നിർമ്മിതികളിലൂടെ പലരും തങ്ങളിലെ സർഗ്ഗാത്മകതയെ കണ്ടെത്തി .  കോവിഡ് കാലത്തിൻ്റെ വിരസതയകറ്റാൻ കുട്ടികൾ ചെയ്ത സർഗ്ഗ സൃഷ്ടികളെല്ലാം തന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.  ഒരിക്കലും മറക്കാത്ത കോ വിഡ് കാലത്തിനൊപ്പം 2020 ബാച്ചിലെ കുട്ടികളുടെ രചനകളും കലകളും നല്ലോർമ്മകളായി നില കൊള്ളട്ടെ

==നേർക്കാഴ്ച==
==നേർക്കാഴ്ച==
ഈ കോവിഡ് കാലം കുട്ടികളെയും വീട്ടിലിരുത്തുന്നു.എങ്കിലും അവരുടെ സർഗ്ഗാത്മക ചിന്തകൾക്ക്......പ്രവർത്തനങ്ങൾക്ക് കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഈ ചിത്രങ്ങൾ നമ്മെ ഒാർമ്മിപ്പിക്കുന്നു

"https://schoolwiki.in/അമൃത_ഗേൾസ്_എച്ച്.എസ്._പറക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്