"അമൃത വി.എച്ച്.എസ്.എസ്.കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ാ)
വരി 41: വരി 41:
== '''ഭൗതികസാഹചര്യങ്ങൾ''' ==
== '''ഭൗതികസാഹചര്യങ്ങൾ''' ==
   
   
നാല് ഏക്കറോളം വരുന്ന  ഭൂമിയിൽ പടിഞ്ഞാറോട്ട് ട ദർശനമായി തലയെടുപ്പോടെ നാല് നിലകളിലായി ഈ സ്കൂൾ കെട്ടിടം നിലകൊള്ളുന്നു . 40 മുറികൾ, വിശാലമായ വായനശാല, ലാബുകൾ ( സയൻസ് കമ്പ്യൂട്ടർ )സൊസൈറ്റി, ഓഫീസ് റൂം ,ഏറ്റവും മുകളിലത്തെ നിലയിൽ വിശാലമായ ഓഡിറ്റോറിയം, കൂടാതെ ഓപ്പൺ എയർ ഓഡിറ്റോറിയം , ഭക്ഷണശാല, പാചകപ്പുര, ഉച്ചഭക്ഷണ ശാല, വാഹന പാർക്കിംഗ് സൗകര്യം , ലേഡീസ് ജെൻസ് സ്റ്റാഫ് റൂം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ്, സ്കൂളിനോട് ചേർന്ന് തന്നെ  വിശാലമായ കളിസ്ഥലം, കൂടാതെ അതെ സ്കൂളിന് എതിർവശത്തായി മറ്റൊരു കളി സ്ഥലവും ഉണ്ട്, എല്ലാ എച്ച് സ് വിഭാഗം ക്ലാസ് മുറികളും ഹൈടെക് ആക്കിയിട്ടുണ്ട്.


വി എച്ച് സി കെ മാത്രമായുള്ള ഉള്ള കെട്ടിടത്തിൽ  എഫ് എച്ച് ഡബ്ലിയു, ജെ എസ് ഡി, എന്നീ കോഴ്സുകൾ പ്രവർത്തിക്കുന്നു പ്രത്യേക ലാബ് സൗകര്യങ്ങളുമുണ്ട്. യാത്രാ സൗകര്യത്തിനായി 4 സ്കൂൾ ബസ്സുകൾ ഉണ്ട്. സ്കൂളിന് ആവശ്യമായ ഫർണിച്ചറുകൾ സിസിടിവി ക്യാമറകൾ,അഗ്നി സുരക്ഷാക്രമീകരണങ്ങൾ കുടിവെള്ള ശുദ്ധീകരണ സംവിധാനം നമ്മൾ മഴവെള്ള സംഭരണി, കിണർ പ്രത്യേക അസംബ്ലി ഗ്രൗണ്ട് ,വിശാലമായ കൃഷി സ്ഥലം , പൂന്തോട്ടം എന്നിവയുമുണ്ട്.
   
   
നാലു നിലകളിലായി 40 മുറികളുള്ള കോൺക്രീററ് കെട്ടിടവും വി. എച്ച് എസ് ഇ യ്ക്കു മാത്രമായി പ്രത്യേക കെട്ടിടവുമുണ്ട്. 24 മുറികൾ ക്ളാസ്സുൾക്കു വേണ്ടി മാത്രമായും  കംപ്യൂട്ടർ ലാബ് 2, സ്ററാഫ്റൂം 3,സയൻസ് ലാബ് 3,ലൈബ്രറി 1,ഓഫീസ്എന്നിങ്ങനെ ക്രമീകരിച്ചിരിക്കുന്നു.ഓപ്പൺഎയർ ഓഡിറ്റോറിയവും പ്രവർത്തന സജ്ജമാണ്.കുട്ടികൾക്കു കളിക്കുന്നതിനായി വലിയ ഒരു കളിസ്ഥലം ഉണ്ട്.ഓടുമേഞ്ഞ ഒരു പാചകപ്പുരയും ആവശ്യത്തിനു യൂറിനൽ ടോയ്ലററ് സൗകര്യ‍ങ്ങളുമുണ്ട്


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വരി 123: വരി 124:
== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
{{#multimaps: 9.2153076, 76.8521059 | width=800px | zoom=16 }}
{{#multimaps: 9.2153076, 76.8521059 | width=800px | zoom=16 }}
----
-
 
<!--visbot  verified-chils->-->
<!--visbot  verified-chils->
"https://schoolwiki.in/അമൃത_വി.എച്ച്.എസ്.എസ്.കോന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്