"സി.ആർ.എച്ച്.എസ് വലിയതോവാള/Activities" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 35: വരി 35:
സഹപാഠിക്കൊരു വീട്  
സഹപാഠിക്കൊരു വീട്  

2019-2020 അദ്ധ്യയന വർഷത്തിൽ സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന പ്രോജക്ട് ആണ് സഹപാഠിക്കൊരു വീട് പദ്ധതി. അതുവഴി ഈ സ്കൂളിലെ ഒരു നിർദ്ധന വിദ്ധ്യാർത്ഥിയുടെ വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായി ഈ സ്കൂളിലെ എല്ലാവരും അക്ഷീണം പരിശ്രമിക്കുന്നു.അതിനായി വിവിധ മാർഗങ്ങളിലൂടെ ഫണ്ട് കണ്ടെത്തുന്നു.

1 ടീ-ഷർട്ട്- പീസ് കളക്ടീവ് എന്ന ലോകവ്യാപകമായി പ്രവർത്തിക്കുന്ന ഒരു സംഘടന 500 ടീ-ഷർട്ടുകൾ സ്കൂളിന് സ്പോൺസർ ചെയ്യുകയും അത് വിറ്റു കിട്ടുന്ന ലാഭം ഈ പദ്ധതിയിലേയ്ക്ക് സംഭാവന ചെയ്യാൻ തീരുമാനിക്കുകയും ചെയ്ത‍ു

വരി 55: വരി 55:

[[അലാറം ]]
[[അലാറം ]]
    പിടിഎയുടെ നേതൃത്വത്തിൽ അലാറം എന്നപേരിൽ  നടത്തിയ പ്രാദേശിക  പിടി എ ശ്രദ്ധേയമായി.പൊതുവിജ്ഞാന പരിശോധന,ജലപരിശോധന,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി,എന്നിവയുടെ പ്രവർത്തനങ്ങൾ,ഡോക്കുമെന്റേഷൻ,രക്ഷിതാക്കളുമായി ആശയവിവിനിമയം ,ലഹരിവിരുദ്ധ നാടകകങ്ങളുടെ അവതരണം എന്നിവയാൽ വ്യത്യസ്തമായിരുന്നു അലാറം

സർഗ വിദ്യാലയ പ്രോജക്ട്
സർഗ വിദ്യാലയ പ്രോജക്ട്
വരി 78: വരി 78:
  പ്രശ്നം
  പ്രശ്നം

വിദ്യാലയത്തിലൂടെ ലഭിക്കുന്ന അറിവും ,അനുഭവും ,ജീവിതത്തിന്റെ സമഗ്ര മേഖലകളിലും എത്തിക്കുന്നതിൽ അപര്യാപ്തത നേരിടുന്നു.....

ഉദാഹരണം...ലഹരിയ്ക്കടിമപ്പെടുന്ന കൗമാരം, നവമാധ്യമങ്ങളുടെ കുരുക്കിൽ പെട്ടുലയുന്ന വിദ്യാർത്ഥി സമൂഹം,ഉന്നതമായ ലക്ഷ്യത്തിലേയ്ക്ക് ചുവടുറപ്പിക്കാതെ ,സാധ്യതകളെ ഉപയോഗിക്കാതെ കടന്നുപോകുന്ന ഇന്നത്തെ തലമുറ..

ദർശനം:   
ദർശനം:   
വിദ്യാഭ്യാസത്തിലും ഭൗതിക സാഹചര്യങ്ങളിലും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന 'സമഗ്ര പരിശീലന പദ്ധതി'യാണ് "അലാറം”. അഞ്ച് ഘട്ടങ്ങളിലായി നടത്തുന്ന ഈ പദ്ധതിയിൽ വിഷയാധിഷ്ഠിതമായ പഠന, പാഠ്യേതര പദ്ധതികൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇപ്രകാരം ആ പ്രദേശത്തെ കുടുംബങ്ങളിലൂടെ ,കുട്ടികളിലൂടെ ,സമൂഹത്തിന്റെ സമഗ്രമായ ഉന്നമനം ലക്ഷ്യം വയ്ക്കുന്നു.

നേട്ടങ്ങൾ:
നേട്ടങ്ങൾ:
   • ക്ലാസ്സ്മുറിക്കപ്പുറമുള്ള പഠനത്തിന്റെ തുടർച്ച ലഭിക്കുന്നു.

   • കുട്ടിയിലൂടെ ,കുടുംബത്തിലൂടെ ,സമൂഹത്തിലേയ്ക്ക്.   

വരി 101: വരി 100:
  മാനദണ്ഡം :
  മാനദണ്ഡം :
മാസത്തിലൊരിക്കൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് പദ്ധതി രൂപകൽപ്പന ചെയ്യുന്നു.

വിദഗ്ധരുടെ സഹായം ഉൾപ്പെടുത്തുന്നു
വിദഗ്ധരുടെ സഹായം ഉൾപ്പെടുത്തുന്നു
അലാറം പ്രവർത്തന കലണ്ടർ
അലാറം പ്രവർത്തന കലണ്ടർ

1   ശുചിത്വം,ആരോഗ്യം സമഗ്ര പഠനത്തിന്
1 ശുചിത്വം,ആരോഗ്യം സമഗ്ര പഠനത്തിന്
മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം

|ഒന്നാംഘട്ടം--പ്രവർത്തനം -1-ഓർമ്മമരം
 
|ആഗസ്റ്റ്-സെപ്റ്റംബർ||പയസ്മൗണ്ട്,മന്നാക്കുടി ,കുഴിക്കാനം, പാമ്പാടുംപാറ,അന്നക്കുന്ന്  മെട്ട്||ഉദ്ഘാടനം-1നാട്ടുമാവിൻതൈ ഓർമ്മമരം എന്ന പേരിൽ നടീൽ ,സംരക്ഷിക്കൽ ‍2പത്രവായനപരിപോഷിപ്പിക്കൽ-പത്രങ്ങൾ കൊടുത്ത് ചോദ്യനിർമ്മാണവും വാർത്ത അവതരിപ്പിക്കലും-മത്സര അടിസ്ഥാനത്തിൽ--സമ്മാനം നൽകുന്നു
ഒന്നാംഘട്ടം--പ്രവർത്തനം -1-ഓർമ്മമരം
ആഗസ്റ്റ്-സെപ്റ്റംബർ||പയസ്മൗണ്ട്,മന്നാക്കുടി ,കുഴിക്കാനം, പാമ്പാടുംപാറ,അന്നക്കുന്ന്  മെട്ട്||ഉദ്ഘാടനം-1നാട്ടുമാവിൻതൈ ഓർമ്മമരം എന്ന പേരിൽ നടീൽ ,സംരക്ഷിക്കൽ ‍2പത്രവായനപരിപോഷിപ്പിക്കൽ-പത്രങ്ങൾ കൊടുത്ത് ചോദ്യനിർമ്മാണവും വാർത്ത അവതരിപ്പിക്കലും-മത്സര അടിസ്ഥാനത്തിൽ--സമ്മാനം നൽകുന്നു
3 TELL ME WHY –പ്രദേശത്തെ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി ഇംഗ്ലീഷ് ഭാഷ അനായാസം ഉപയോഗിക്കാൻ കഴിയുമെന്ന് ബോധ്യപ്പെടുത്തൽ

4ഉത്തരവാദിത്വ രക്ഷകർത്തൃത്വം-- ക്ലാസ്സ്
4ഉത്തരവാദിത്വ രക്ഷകർത്തൃത്വം-- ക്ലാസ്സ്
വരി 134: വരി 131:
2സമ്പാദ്യശീലം വളർത്താൻ..കുടുക്കകൾ നൽകുന്നു...അതിലെ പണം സഹപാഠിക്ക് ഒരു വീട് നിർമ്മാണത്തിനായി ഉപയോഗിക്കൽ||സൗകര്യമൊരുക്കൽ - 2500,ലഘുഭക്ഷണം-2000,സമ്മാനം-1000,ആകെ-5500

3  കേരളത്തെ അറിയാം -സാസ്കാരിക പൈതൃകം സ്വന്തമാക്കാം
3കേരളത്തെ അറിയാം -സാസ്കാരിക പൈതൃകം സ്വന്തമാക്കാം
  മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം
  മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം

വരി 146: വരി 143:
തുടർപ്രവർത്തനം 1നൂതനാശയങ്ങൾകണ്ടുപിടിക്കൽ||സൗകര്യമൊരുക്കൽ - 2500ലഘുഭക്ഷണം-2000സമ്മാനം-1000mആകെ=-5500

ജനുവരി||സ്കൂൾ ഓ‍ഡിറ്റോറിയം,സമാപനസമ്മേളനം,പ്രവർത്തനങ്ങളുടെ വിലയിരുത്തൽ,സാംസ്ക്കാരിക സന്ധ്യ,ലഘുഭക്ഷണം, പൂമരങ്ങൾ വച്ചുപിടിപ്പിക്കൽ.സൗകര്യമൊരുക്കൽ -2500ലഘുഭക്ഷണം-3000

സമ്മാനം-2000ആകെ-7500
സമ്മാനം-2000ആകെ-7500
വരി 153: വരി 149:
ഉപസംഹാരം
ഉപസംഹാരം
ആഗസ്റ്റ് മുതൽ ജനുവരിവരെയുള്ള ആറ് മാസങ്ങളിലൂടെ കടന്നു പോകുന്ന ഈ പ്രോജക്ട് വിവിധ പ്രദേശങ്ങളിലെ കുട്ടികളുടെ ജീവിത സാഹചര്യങ്ങൾ,അവരുടെ വിവിധങ്ങളായ കഴിവുകൾ,പഠനനിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള അലാറമായി ,ഉണർത്തുമണിയായി മാറുമെന്ന്  ഞങ്ങൾ പ്രതീക്ഷിക്കുന്നു.ഈ പ്രോജക്ട് പൂർത്തീകരിക്കപ്പെടുമ്പോൾ സന്നദ്ധ സംഘടനകൾ ,പൂർവ്വവിദ്യാർത്ഥികൾ ,പ്രദേശവാസികൾ, പിടിഎ എന്നിവയുടെ സഹകരണത്തോടെ ഒരു നിർധന വിദ്യാർത്ഥിയുടെ ചിരകാലസ്വപ്നമായ ഭവനമൊരുക്കാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.കൂടാതെ വിദ്യാലയവും സമൂഹവും ,അധ്യാപകരും രക്ഷകർത്താക്കളും ,കുട്ടികൾ പരസ്പരവും ഉള്ള സഹവർത്തിത്വവും ,സഹകരണവും വളരും .കൂടുതൽ പഠിക്കാനുള്ള പ്രേരണയുണ്ടാകും. പഠനനിലവാരം മെച്ചപ്പെടും.പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയായി മാറും.സാമൂഹിക ഉന്നമനത്തിനുള്ള അലാറമായി വിദ്യാലയം മാറ്റപ്പെടും.

[[പെൻഫ്രണ്ട്സ് ]]
[[പെൻഫ്രണ്ട്സ് ]]
"https://schoolwiki.in/സി.ആർ.എച്ച്.എസ്_വലിയതോവാള/Activities" എന്ന താളിൽനിന്ന് ശേഖരിച്ചത്